സമയം രാത്രി 1:30 (inbox)
അവൾ : haaai...
😊
പരിചയപ്പെടാൻ
അവൻ : ഹായ്...
പരിചയപ്പെടാൻ
അവൻ : ഹായ്...
അവൾ :
"ഒന്നു വന്നതാ.."
"ഒന്നു വന്നതാ.."
അവൻ : "പരിചയപ്പെടാൻ ...
ഈ സമയമോ...??"
ഈ സമയമോ...??"
അവൾ :
"ഈ സമയത്തിനെനെന്താ കുഴപ്പം ..
പറയൂ...നിങ്ങൾ ആണുങ്ങൾക്കില്ലാത്ത അസമയം
ഞങ്ങൾ പെണ്ണുങ്ങൾക്കെന്തിന്...?
😏"
"ഈ സമയത്തിനെനെന്താ കുഴപ്പം ..
പറയൂ...നിങ്ങൾ ആണുങ്ങൾക്കില്ലാത്ത അസമയം
ഞങ്ങൾ പെണ്ണുങ്ങൾക്കെന്തിന്...?
അവൻ : "OK...OK...ഈ ഡയലോഗ് ഏതോ സിനിമയിൽ കേട്ട പോലെ..
😄"
അവൾ :
😌
😎
😝
അവൻ : നമ്മൾ തമ്മിൽ കമന്റ്ബോക്സിലെ പരിചയമല്ലേയുള്ളൂ..പറ.. താനെന്തു ചെയ്യുന്നു...
ഫാമിലി?
ഫാമിലി?
അവൾ : കിടക്കുന്നു… ഫാമിലിയും കിടക്കുന്നു.
😂
അവൻ :
😕
അവൾ : ഞാനൊരു വീട്ടമ്മയാണ്,
കുട്ടികളില്ല . com.
കുട്ടികളില്ല . com.
അവൻ : "കെട്ട്യോൻ ചേട്ടനോ..."
അവൾ : ദിവിടെ എന്റടുത്ത് കൂർക്കം വലിച്ചുറങ്ങുന്നു.
അവൻ :
യ്യോ...ന്നാ ഞാൻ പോണ്..
😆
താനെന്താ ഉറങ്ങാത്തെ...?
യ്യോ...ന്നാ ഞാൻ പോണ്..
താനെന്താ ഉറങ്ങാത്തെ...?
അവൾ : അങ്ങേര് കാര്യം കഴിഞ്ഞാ ഉടനേ തിരിഞ്ഞ് കെടന്ന് ഒറങ്ങും..
എനിക്ക് ഉറക്കം വരില്ല..!
എനിക്ക് ഉറക്കം വരില്ല..!
അവൻ :
😮
😱
😐..!!
അവൾ : "
😞
😞...മടുത്തു.
എന്നെ കേൾക്കാനൊന്നും അയാൾക്ക് സമയമില്ല..
എനിക്കാണേൽ സെക്സ് കഴിഞ്ഞാൽ കുറച്ചു നേരം സംസാരിച്ചിരിക്കണം...ആ നെഞ്ചിലിങ്ങനെ തല ചായ്ച്ച്..."
എന്നെ കേൾക്കാനൊന്നും അയാൾക്ക് സമയമില്ല..
എനിക്കാണേൽ സെക്സ് കഴിഞ്ഞാൽ കുറച്ചു നേരം സംസാരിച്ചിരിക്കണം...ആ നെഞ്ചിലിങ്ങനെ തല ചായ്ച്ച്..."
അവൻ : "മ്...ഇതൊക്കെ എന്നോടെന്തിനാ...
😐"
അവൾ : "ഇയാളെ എനിക്കിഷ്ട്ടാ..
പറയണോന്ന് തോന്നി.."
പറയണോന്ന് തോന്നി.."
അവൻ : "ഒരവിഹിതത്തിന് എനിക്ക് താൽപ്പര്യമില്ല...!"
അവൾ : "തട്ടിപ്പറിക്കാതെ സമ്മതത്തോടെയാണെങ്കിൽ
സെക്സ് തെറ്റല്ല,...!"
ഇത് താനൊരു പോസ്റ്റിൽ എഴുതീട്ടുണ്ട്..😏
സെക്സ് തെറ്റല്ല,...!"
ഇത് താനൊരു പോസ്റ്റിൽ എഴുതീട്ടുണ്ട്..😏
അവൻ : "അതിനോട് ഞാനും യോജിക്കുന്നു..പക്ഷേ, അതൊന്നും കുടുംബത്തിൽ പിറന്ന സ്ത്രീകൾ ചെയ്യില്ല..!"
അവൾ : "ഇരട്ടത്താപ്പ്...😏😏😏
കുടുംബത്തിൽ പിറന്ന സ്ത്രീകൾക്ക് സുഖവും സന്തോഷവുമൊന്നും വേണ്ടെന്നാണോ...കിട്ടുന്നതെത്ര കുറച്ചായാലും കൂടുതലായ് കണ്ട് ആണിന്റെ കാര്യം നോക്കി കഴിയണം ന്ന്..ല്ലേ....?"
കുടുംബത്തിൽ പിറന്ന സ്ത്രീകൾക്ക് സുഖവും സന്തോഷവുമൊന്നും വേണ്ടെന്നാണോ...കിട്ടുന്നതെത്ര കുറച്ചായാലും കൂടുതലായ് കണ്ട് ആണിന്റെ കാര്യം നോക്കി കഴിയണം ന്ന്..ല്ലേ....?"
അവൻ : "തുറന്ന് പറയണം ഹേ..
മനസ്സ് തുറക്കാതെ നിശബ്ദമായി
സഹിക്കുന്നത് എന്തോ വല്ല്യ കാര്യാണെന്നാ സ്ത്രീകളുടെ ധാരണ.."
മനസ്സ് തുറക്കാതെ നിശബ്ദമായി
സഹിക്കുന്നത് എന്തോ വല്ല്യ കാര്യാണെന്നാ സ്ത്രീകളുടെ ധാരണ.."
അവൾ : "എന്ത് പറയണമെന്ന്...എനിക്ക് നീ തരുന്നത് പോരാന്നോ...😠😠
ഇതൊക്കെ മനസ്സിലാക്കാൻ ആണും ശ്രമിക്കണം.. ഇത് മനഃപൂർവ്വം കണ്ണടയ്ക്കുന്നതാ...സ്വന്തം സുഖം മാത്രം..!😏
ഇതൊക്കെ മനസ്സിലാക്കാൻ ആണും ശ്രമിക്കണം.. ഇത് മനഃപൂർവ്വം കണ്ണടയ്ക്കുന്നതാ...സ്വന്തം സുഖം മാത്രം..!😏
അവൻ : അല്ലാ....ഞാനിപ്പോ ന്ത് പറയാൻ...സമയം കുറെയായി...
താനുറങ്ങൂ...!
താനുറങ്ങൂ...!
അവൾ : താൻ മറുപടി പറഞ്ഞില്ലല്ലോ...എന്ന് കാണാൻ പറ്റും..!
അവൻ : അത്..... എനിക്കൊന്ന് ആലോചിക്കണം..! നാളെ പറയാം..!
അവൾ : മ്...!!!
അവൻ : എവിടെ മീറ്റ് ചെയ്യാം ?😜
അവൾ : നെക്സ്റ്റ് ഫ്രൈഡേ വീട്ടിൽ ആരുമുണ്ടാകില്ല.. ഞാൻ അഡ്രസ്സും വരാനുള്ള വഴിയും ഇൻബോക്സ് ചെയ്യാം..! gud nit
😍
അവൻ : വീട്ടിൽ......!!!OK..തന്റെ ആവശ്യമായിപ്പോയില്ലേ...
😌
😎
gud nit..
gud nit..
**
അലാറം കേട്ടുണർന്നാലും വീണ്ടും പത്ത് മിന്നിട്ട് കിടക്കുന്ന അവന്റെ പതിവിലേയ്ക്ക് മെസ്സേജിന്റെ ശബ്ദം കടന്നു വന്നു.
പാറ്റേൺ ലോക്കഴിച്ചതും കണ്ടത്
അവളുടെ മെസ്സേജാണ്..
യസ്...വീട്ടിലേയ്ക്കുള്ള വഴി...!
പാറ്റേൺ ലോക്കഴിച്ചതും കണ്ടത്
അവളുടെ മെസ്സേജാണ്..
യസ്...വീട്ടിലേയ്ക്കുള്ള വഴി...!
മെസ്സേജ് ഓപ്പൺ ചെയ്ത് വായിച്ചതും അവൻ കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റു..
പെട്ടെന്ന് മൊബൈൽ റിങ്ങ് ചെയ്തു.
പെട്ടെന്ന് മൊബൈൽ റിങ്ങ് ചെയ്തു.
"ദിനേശേട്ടാ...അഡ്രസ്സ് കിട്ടീലേ...?"
"മിലീ.... നീ...!!"
"അതെ..ഞാൻ തന്നെ...
അസംതൃപ്തയായ ഭാര്യ...!!
ഇന്നലെ എനിക്കൊപ്പം ആരാ ഉണ്ടായിരുന്നതെന്നല്ലേ ചിന്തിക്കുന്നത്..? ആരായിരിക്കും...പറ ദിനേശേട്ടാ...ആരായിരിക്കും..?"
അസംതൃപ്തയായ ഭാര്യ...!!
ഇന്നലെ എനിക്കൊപ്പം ആരാ ഉണ്ടായിരുന്നതെന്നല്ലേ ചിന്തിക്കുന്നത്..? ആരായിരിക്കും...പറ ദിനേശേട്ടാ...ആരായിരിക്കും..?"
"ആരുമില്ല...ആരുമുണ്ടായിരുന്നില്ല..!"
ദിനേശന്റെ ഒച്ച ഇടറിയിരുന്നു.
ദിനേശന്റെ ഒച്ച ഇടറിയിരുന്നു.
"എങ്ങെനെ മനസ്സിലായി ദിനേശേട്ടാ..?"
"നീ കുടുംബത്തിൽ പിറന്നവളാ...
ഞാൻ മറന്നു പോയ പലതിനെയും നീ ഓർമ്മിപ്പിച്ചു..എന്നെ കോമാളിയാക്കിയിട്ടാണെങ്കിലും.."
ഞാൻ മറന്നു പോയ പലതിനെയും നീ ഓർമ്മിപ്പിച്ചു..എന്നെ കോമാളിയാക്കിയിട്ടാണെങ്കിലും.."
"..മ്.. ദിനേശേട്ടാ എനിക്ക് കരച്ചില് വരുന്നു...ചേട്ടന് ബാംഗ്ലൂരിലെ ചുറ്റിക്കളികൾ മടുത്ത് എന്നെ മാത്രം സ്നേഹിക്കണമെന്ന് തോന്നുമ്പോ
വാ...വൈകരുത്.. ഞാൻ മറ്റേതെങ്കിലും ഇൻബോക്സ് തേടി പോകും മുൻപ്...!"..
വാ...വൈകരുത്.. ഞാൻ മറ്റേതെങ്കിലും ഇൻബോക്സ് തേടി പോകും മുൻപ്...!"..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക