ദുരിതാശ്വാസക്യാമ്പ് പിരിച്ചുവിടുകയാണ്. എല്ലാവരും വീടെത്താനുള്ളതിടുക്കത്തില്‍....
മുത്തശ്ശിയുടെ ഉള്ളില്‍ പക്ഷേ ,പ്രളയമായിരുന്നു.കുടുംബത്തിലുള്ളോരെല്ലാം ഒരാഴ്ചയായി ഒരുമിച്ചുണ്ടായിരുന്നു. പേരക്കുട്ടികള്‍ മടിയില്‍ത്തന്നെ, പഠനത്തിരക്കുകള്‍ അവര്‍ മറന്നിരുന്നു. മകന്‍െറയുംമരുമോളുടേയും അടുത്തുറങ്ങിയ സുരക്ഷിതത്വം, ജോലിത്തിരക്ക് അവരും മറന്നു. അയല്‍ക്കാര്‍പോലും കൂടെത്തന്നെയായിരുന്നു. അവരോട് ആവോളം സംസാരിച്ചപ്പോഴും ആരും 'പരദൂഷണ'വിലക്കുമായി വന്നില്ല.

ഇനി വീണ്ടും ആ വീട്ടിലേക്ക്....തന്‍െ്റ മുറിയിലേക്ക്.... വീട്ടുകാരെല്ലാം തിരക്കുകളിലേക്ക്....
മുത്തശ്ശിയുടെ കണ്ണിലൂടെ പ്രളയം ഒലിച്ചിറങ്ങിത്തുടങ്ങി.....
ശാലിനി .കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക