പ്രസംഗം
...............
മോഹന്‍ ഇന്നും തിരക്കിലാണ്...എന്നും..രണ്ടോ മൂന്നോ ഉദ്ഘാടനങ്ങള്‍,..തന്‍െറ ഡയറി എടുത്തു നോക്കി..പത്തുമണിക്ക്..ഒരു വൃദ്ധസദനത്തിന്‍െറ വാര്‍ഷികമാണ്..പോകാതിരിക്കാന്‍ പറ്റില്ല..ഇമേജിന്‍െറ കാര്യമാണ്...കാറില്‍ ഇരുന്നു കൊണ്ടു തന്നെ..പ്രസംഗം കുത്തികുറിച്ചു..
വാര്‍ഷികം ഗംഭീരമാണ്..റോഡില്‍ നിന്നു തന്നെ തോരണങ്ങള്‍..പറയേണ്ട കാര്യങ്ങള്‍ മനസില്‍ ഉരുവിട്ടു..സദസ് നിറയെ പ്രായമായവര്‍...കരഘോഷത്തോടെ മോഹനെ വരവേറ്റു...വേദിയില്‍..പ്രമുഖര്‍...നിരന്നിരിക്കുന്നു..എല്ലാവരേയും കൈ കൂപ്പി അഭിവാദ്യം ചെയ്തു.
പ്രാര്‍ത്ഥന കഴിഞ്ഞു..ഉദ്ഘാടനപ്രസംഗത്തിനായി മോഹനെ സ്വാഗതം ചെയ്തു.
കൈ കൂപ്പി എഴുന്നേറ്റു...അമ്മമാരെ അച്ചന്‍മാരെ എന്നു വിളിച്ചായിരുന്നു തുടക്കം..സദസിലിരുന്നവര്‍ മനസു കൊണ്ട് വിളി കേട്ടു..പിന്നെ..വികാരം തുളുമ്പുന്ന വാക്കുകള്‍...അച്ചനമ്മമാരെ കുറിച്ച്,ഇന്നത്തെ മക്കളെ പറ്റി...അവിടെ ഇരുന്നവര്‍ കണ്ണു തുടച്ചു...ഓരോ വാചകത്തിനും കൈയടിച്ചു...തന്‍െറ മകനായി ഇവന്‍ ജനിച്ചിരുന്നുവെയ്കില്‍ എന്നവര്‍ക്ക് തോന്നിപോയി..
പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ മീനാക്ഷിയമ്മ..ഇരിക്കുന്നതു കണ്ട്..ദേവകിയമ്മ,,ചോദിച്ചു...എന്തു പറ്റി...കൈയടിക്കുന്നില്ലേ....
മീനാക്ഷിയമ്മ...നിസംഗതയോടെ ചിരിച്ചു,എന്നിട്ട് പറഞ്ഞു.....എനിക്ക് ഈസോപ്പ് കഥയിലെ സിംഹത്തെയാണ് ഓര്‍മ്മ വരുന്നത്...പ്രവൃത്തി ചെയ്യാതെ പ്രസംഗിക്കുന്ന...സിംഹത്തെ....ഈ പ്രസംഗം പ്രാവര്‍ത്തികമാക്കിയിരുന്നെയ്കില്‍,,ഈ സദനത്തില്‍....ഒരാള്‍ കൂടി കുറയുമായിരുന്നു...ആ അമ്മ കണ്ണു തുടച്ചു............
Divya Sunil,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക