"അമ്മിണി ടീച്ചറെ പിടിച്ചു കേറിക്കൊ ....പോത്തിന്റെ പുറത്തു ...സമയം കഴിഞ്ഞു ഭൂമീലെ...."
കാലന് ആജ്ഞാപിച്ചു
"എനിക്കു കുറച്ചുകൂടി സമയം തരണം കാലാ....എന്റെ മക്കളും കുഞുമക്കളും ഒക്കെ ഒന്നു വന്നോട്ടെ...അവര്‍ക്കു ആര്ക്കും ഒരു സമയവും ഉണ്ടായിരുന്നില്ല എല്ലാവരും തിരക്കിലാണ് ...നല്ല നിലയിലും .....കുറേ കാലയ്ക്കുണു കണ്ടിട്ട്....എന്നെ കെട്ടിപ്പിടിച്ചു കരയണത് ഒന്നു കാണട്ടെ ഞാന്‍......"

അമ്മിണി ടീച്ചറുടെ വിഷമം കണ്ടപ്പോള്‍ കാലനും വിഷമം
"ചിത്രാ...ഇവരുടെ മക്കളുടെ അവസ്ഥ എന്താണ് എപ്പോഴാണ് വരുന്നതു് ഒന്നു സെറ്ച് ചെയ്തു നോക്ക്"
കാലന്‍ ഉത്തരിവിറക്കി....
കാലന് ഉത്തരിവിറക്കി....
"ബോസ്സ് ലാപ് ടോപില് കാണുന്നതു് ഇവരുടെ മൂത്തമോള് സിന്ഗപ്പൂരിലെ ഒരു ഡാന്സ് ബാറിലാണ് ......"
എന്റെ രമാദേവി.....മാഷടെ നിര്ബന്ധായിരുന്നു ആപേരിടാന്....പേച്ചി വന്ന് പേറെടുക്കുമ്പോ മഴയും ഇടിവെട്ടും വൈകുന്നേരം സമയാ....ഞാനും മാഷും ഒറ്റക്ക് ആ ചെറിയ വീട്ടില്...ഞാനിങനെ മലര്‍ന്നു് കിടന്നു നിറവയറുകൊണ്ട് പുളയുകയാണ് ...ഇത്തിരി നേരെം ആയപ്പോ സുന്ദരിയായ പെണ്‍കുട്ടി പുറത്തു വന്നു...എന്തായിരുന്നു വേദന...
"ചിത്ര നീയെന്താ ചിരിക്കണത്....."
"ഇതു കാണു ബോസ്സ്...."
ലാപ്ടോപിലെ ലൈവ് വീഡിയൊ വെച്ചുനീട്ടി ചിത്രഗുപ്തന്‍ .....
"Anybody can dance with me belley dance?....
Why not?
പാതി ബൊധത്തില് രമാദേവി
തപ്പിതടഞു ഡാന്സ് ഫ്ലോറില് എത്തി...മുട്ടിനുമുകളില് ട്രൌസറും ഒരു ബനിയനും ....അവള്‍ ബനിയന്‍ പൊക്കിപിടിച്ച് തന്റെ അര കുലുക്കി അവളൊടൊപ്പം നൃത്തം ചെയ്യുന്നു....
കാലനും കുലുങി ചിരിച്ചു ....

"മീര where is rema...." "she is not answering my calls"
രമയുടെ ഹസ്ബെന്റ് സുരേഷ്...
"Darling she is dancing ...belly dancing ....u wants pictures ...."
സിപ് എടുക്കുന്നതിനിടെ രമയുടെ ഫ്രണ്ഡ് മീര
സിപ് എടുക്കുന്നതിനിടെ രമയുടെ ഫ്രണ്ഡ് മീര
"no ഒരു അര്ജന്റ് ന്യൂസ് ഉണ്ട് ....അവളുടെ old lady അമ്മ died today....can you pack up her right now.... I will send ticket...."
"Oh dear tripന്റെ രസം കളയരുത്....we are enjoing....hus ആയ സുരേഷിന് പകരം പൊയ്കൂടെ...."
"No dear pack up her immediately ..അവള്‍ പോയാല്‍ ഞാന്‍ വരാം അവിടേക്ക് പെട്ടെന്നു് ....പോരെ I will give you funny time baby.....love you...."
"ഞാന്‍ മക്കളെ വിവരം അറിയിക്കുന്നില്ല...ഞാനൊരു പോസ്ററ് ഇടാം തള്ളയുടെ പിക്ചര്‍ തപ്പട്ടെ...മക്കള്‍ അങനെ അറിയും ...അവര്‍ fbയുലൂടെ imotions share ചെയ്യട്ടെ ....bye we will see you tomorrow ....take care"
ഇതൊന്നും അറിയാതെ അമ്മിണി ടീച്ചര്‍ പറഞ്ഞു കൊണ്ടേ ഇരുന്നു.....
"ചെറിയവന് രമേഷ് വലിയ നിലയിലാണ്...അവനും ഒന്നിനൂം സമയല്ല...പക്ഷെ അവനറിഞാല് എന്താകും പുകില്?...."
ചിത്രാ ഇനിയിപ്പോ അതുകൂടി കാണാം ഒന്നുകൂടി ലൈവ് എടുക്ക്....
ബാംഗ്ലൂരില്‍ ഓഫീസ്....
ബോസ്സ് ആയ രമേഷ് ടേബിളില് വിഷമത്തോടെ ഇരിക്കുന്നു ....ചുറ്റും തന്റെ ടീമിലെ ഓരോരുത്തരും വന്ന് condolences അറിയിക്കുന്നു....രമേഷ് തികച്ചും പ്രൊഫഷണലാണ് ...ഇമൊഷന്സ് അയാളെ ബാധിക്കാറില്ല ....അപ്പോഴേക്കും അമേരിക്കയില്‍ നിന്നും കാള്....o my god...രമേഷ് പെട്ടെന്നു് എഴുന്നേററ് എല്ലാവരെയും അഡ്രസ് ചെയ്തു ...

"common team we have to finish this project today before 12 ...that is the dead line otherwise cotract will eliminate...be quick ഞാനിവിടെതന്നെ കാണും അതു കഴിഞ്ഞേ പോകൂ......"
എല്ലാവരും തിരിഞ്ഞു നടന്നു...അവര്‍ കൊണ്ടു വന്ന ബൊക്ക അയാള്‍ എടുത്ത് നിലത്തിട്ടു....
വീട്ടില്‍ നിന്നും ലത വിളിച്ചു ...
"നിങ്ങള്‍ അറിഞ്ഞോ അമ്മ expired ...ഞാന്‍ ജിമ്മിലായിരുന്നു...സുരേഷ് സിന്ഗപ്പൂര് പോകുകയാണ് അത്യാവശ്യ മീറ്റിംഗിനെന്ന് അതുകൊണ്ട് പോകാന്‍ പറ്റില്ലാന്ന് പറഞ്ഞു ....."
വീട്ടില് നിന്നും ലത വിളിച്ചു ...
"നിങ്ങള്‍ അറിഞ്ഞോ അമ്മ expired ...ഞാന്‍ ജിമ്മിലായിരുന്നു...സുരേഷ് സിന്ഗപ്പൂര് പോകുകയാണ് അത്യാവശ്യ മീറ്റിംഗിനെന്ന് അതുകൊണ്ട് പോകാന്‍ പറ്റില്ലാന്ന് പറഞ്ഞു ....."
ഇതുകേട്ടു് ചിത്രന് പതുങ്ങി ചിരിച്ചു..."അവന്റെ അമ്മേടെ മീറ്റിംഗ്...".കാലന് ദേഷ്യം....
പോത്തിന്‍റെ മുകളിലിരുന്ന് അയവിറക്കുന്ന അമ്മിണി ടീച്ചറെ നോക്കി കാലന് നെടുവീര്‍പ്പിട്ടു .....
"ലത യു ബി റെഡി ....after 12 നമുക്ക് പൊകാം എനിക്കൊരു urgent work ഉണ്ട് ....."
പോത്തിന്റെ മുകളിലിരുന്ന് അയവിറക്കുന്ന അമ്മിണി ടീച്ചറെ നോക്കി കാലന് നെടുവീര്‍പ്പിട്ടു .....
"ലത യു ബി റെഡി ....after 12 നമുക്ക് പൊകാം എനിക്കൊരു urgent work ഉണ്ട് ....."
"രമേഷ് I am not comings tomorrow I have a pre fixed appointment is there ...എനിക്ക് ഒരിക്കലും മാറ്റാന് പറ്റില്ല...പിന്നെ സുരേഷ് ഇപ്പോള്‍ fb യില് പോസ്ററ് ഇടും children's അങനെ അറിഞോളും......sorry dear..."
"ഒകെ നിന്റെ ഇഷ്ടം ഞനെന്തായാലും പോകും....സി യു...."
"ഇനി കാത്തിരുന്നിട്ട് കാര്യല്ല ബോസ്സ് അമ്മയെ എങനെയെന്കിലും പറഞ്ഞു മനസ്സിലാക്കി കൊണ്ടു പോകാം...."
അവര്‍ മെല്ലെ യാത്ര പുറപ്പെട്ടു മുകളിലേക്കു പറന്നു തുടങ്ങി വീടിനും പറമ്പിനും മുകളിലൂടെ....
അവര്‍ മെല്ലെ യാത്ര പുറപ്പെട്ടു മുകളിലേക്കു പറന്നു തുടങ്ങി വീടിനും പറമ്പിനും മുകളിലൂടെ....
"ഈ വീടും പറമ്പും ഞാനും മാഷും കൂടി വെള്ളതുള്ളികള് കൂട്ടിവെച്ച് ഉണ്ടാക്കണപോലെ ഇണ്ടാക്കിയതാ....ഞങളെ രണ്ടാളടെ വീട്ടിലും ഒരു സൌകര്യോം ഇല്ല്യെ....മാഷ് പറഞ്ഞു നമ്മുടെ പോലെ ആകരുത് കുട്ട്യോള് ...നമ്മള് കൊറച്ച് ചെറുതായി ജീവിക്കാം അവരു വലുതാകുമ്പൊ നമ്മളെ നോക്കിക്കോളുംന്ന്...."
"അതാ ആ വലത്തെ മൂലെലാണ് മാഷെ വെച്ചിരിക്കണത് അതിന്റെ അപ്പറത്ത് ആരൊ കുഴിവെട്ടുണുണ്ട് ഞാന്‍ പറഞ്ഞീരുന്നു....എ്ന്നെം അവിടെ വെച്ചാമതീന്ന്....."
അവര്‍ കാര്മെഘങളുടെ ഇടയിലൂടെ ദൂരത്തേക്കു പാഞുകയറി ഒന്നുമറിയാതെ അമ്മിണിടീച്വറ് മക്കളും കുട്ട്യോളും വരുന്നതും നിലവിളിച്ചു കരയന്നതില് മനം നൊന്ത് കണ്ണുകള്‍ തുടച്ചു കാലന്റെ കൂടെ അന്തിമയിലെക്ക് മാഞുപോയി....
#shali Aboobacker #
#shali Aboobacker #
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക