മരണ പരിഷ്ക്കാരം!!" (ഹാസ്യൻ)
****
എഴുതിക്കൊണ്ടിരിക്കും
നേരത്താണ് മരണം വന്നത്...!!
എനിക്കാണേൽ കലി വന്നു.
"നിൽക്ക് കുറച്ച് വെയ്റ്റ് ചെയ്യ്
ഇതൊന്ന് കഴിഞ്ഞോട്ടെ...."
****
എഴുതിക്കൊണ്ടിരിക്കും
നേരത്താണ് മരണം വന്നത്...!!
എനിക്കാണേൽ കലി വന്നു.
"നിൽക്ക് കുറച്ച് വെയ്റ്റ് ചെയ്യ്
ഇതൊന്ന് കഴിഞ്ഞോട്ടെ...."
"ഇല്ല...പറ്റില്ല , നീ വന്നേ..."
മരണം തിരക്ക് കൂട്ടി...
മരണം തിരക്ക് കൂട്ടി...
"എടോ ഉവ്വേ, നിന്നെ പറ്റിയാ ഈ എഴുതുന്നത് !"
എനിക്ക് ദേഷ്യം വീണ്ടും പെരുത്തു.
എനിക്ക് ദേഷ്യം വീണ്ടും പെരുത്തു.
"ഓഹോ...ന്നാ വേഗമെഴുത്...
പൊക്കിയടിച്ചേരെ...."
മരണം നെഞ്ച് വിരിച്ചു.
പൊക്കിയടിച്ചേരെ...."
മരണം നെഞ്ച് വിരിച്ചു.
"ഉവ്വ...എത്ര പൊക്കിയടിച്ചാലും
നീ മരണമല്ലേ..മാരണം...ഹും..!!"
നീ മരണമല്ലേ..മാരണം...ഹും..!!"
"എന്താടാ പുജ്ഞം ,
ഞാനില്ലേ കാണാം...
നിനക്കീ പേന കുത്താനുള്ള ഇടം
എന്റെ സർവ്വീസ് കറക്ടായതു കൊണ്ട് കിട്ടിയതാണെന്ന് ഓർത്താൽ നന്ന്...."
മരണൻ കൃത്യ നിർവ്വഹണത്തിന്റെ മഹത്വം വിളമ്പി നെഞ്ചു വിരിച്ചു.
ഞാനില്ലേ കാണാം...
നിനക്കീ പേന കുത്താനുള്ള ഇടം
എന്റെ സർവ്വീസ് കറക്ടായതു കൊണ്ട് കിട്ടിയതാണെന്ന് ഓർത്താൽ നന്ന്...."
മരണൻ കൃത്യ നിർവ്വഹണത്തിന്റെ മഹത്വം വിളമ്പി നെഞ്ചു വിരിച്ചു.
"നീ ചൂടാവണ്ട,..ഞാൻ എഴുതിക്കഴിഞ്ഞു..
കഴിഞ്ഞ ആറുമാസമായി ഞാനീ നോവലിന്റെ നോവിലായിരുന്ന്....
ഹൊ..!! സമാധാനമായി ഒന്നു പെറ്റെണീച്ച സുഖം..!!"
കഴിഞ്ഞ ആറുമാസമായി ഞാനീ നോവലിന്റെ നോവിലായിരുന്ന്....
ഹൊ..!! സമാധാനമായി ഒന്നു പെറ്റെണീച്ച സുഖം..!!"
"അതിന് നീ മുൻപ്
പെറ്റിട്ടൊണ്ടാടാ കുരുപ്പേ.."
മരണൻ കുലുങിച്ചിരിച്ചു.
പെറ്റിട്ടൊണ്ടാടാ കുരുപ്പേ.."
മരണൻ കുലുങിച്ചിരിച്ചു.
"ഭൂമീന്നെന്നെ നീക്കം ചെയ്യാൻ വന്നോനെ,... ആക്കരുത് ട്ടാ..."
"മ്...മതി ..മതി...വരീൻ
എനക്ക് പോയിട്ട് നിറയെ വേലയിറുക്ക്.."
എനക്ക് പോയിട്ട് നിറയെ വേലയിറുക്ക്.."
"മനസ്സിലായി,..അടുത്ത ഇര ഏതോ അണ്ണാച്ചിയാ....അതാ ഈ തമിഴ്.....തമിഴ്..."
ഞാൻ മരണനെ നോക്കി....മരണൻ തലയാട്ടി ചിരിച്ചു..
ഞാൻ മരണനെ നോക്കി....മരണൻ തലയാട്ടി ചിരിച്ചു..
"അല്ലാാ...നീയെന്റെ പുസ്തകം വായിക്കുന്നില്ലേ...?നിന്നെപ്പറ്റി ചിന്തിച്ച് നിന്നെ കഥാപാത്രമാകി കഷ്ട്ടപ്പെട്ട് എഴുതിയതാ ഞാനിത്...നീയിത് വായിക്കണം മരണാ...ഇതെന്റെ അന്ത്യാഭിലാഷമായ് കൂട്ടിക്കോ..."
"മ്..ശരി....വായിക്കാം....നീ പോയൊരു കട്ടനിട്..."
"ശരി...വായീര് ഞാൻ കടയിൽ പോയി സിഗരറ്റ് വാങീട്ട് കട്ടനിട്ട് തരാം...."
"ഡാ...ഉഡായിപ്പെറക്കരുത്...
എനിക്കിനി
നിന്നെ തപ്പിയെറങാനൊന്നും നേരമില്ല,..ങാ.."
മരണം വായിക്കാൻ തുടങവേ പറഞ്ഞു
എനിക്കിനി
നിന്നെ തപ്പിയെറങാനൊന്നും നേരമില്ല,..ങാ.."
മരണം വായിക്കാൻ തുടങവേ പറഞ്ഞു
"അടങ്...ചെലക്കാണ്ട് വായിക്ക്, ഞാൻ വന്ന് പണ്ടാരടങിക്കോളാം..."
***
ഞാൻ കട്ടനുമായി വന്നപ്പോൾ മരണൻ മേശയിൽ തല ചാരി നല്ല ഉറക്കം....
"മരണാ,..മരണാ...."
***
ഞാൻ കട്ടനുമായി വന്നപ്പോൾ മരണൻ മേശയിൽ തല ചാരി നല്ല ഉറക്കം....
"മരണാ,..മരണാ...."
"ങ്ഹേ..ങ്ഹാ....നീ വന്നാ.....
പൊന്ന് മോനേ നീയെന്നെ കരയിച്ചെടാ....
ഇത്രയും ആഴത്തിൽ നീയെന്നെ ചിന്തിച്ചല്ലോ സ്നേഹിച്ചല്ലോ....നീ കെണ്ടനാടാ...മുതുക്ക്... വല്ല്യവൻ....ഹൊ...എജ്ജാതി എഴുത്ത്....
"മരണ പരിഷ്ക്കാരം" എന്നൊരു ഉഗ്രൻ ടൈറ്റിലും....നീ തകർത്തെഡാ മരുമോനേ....എനിക്കൊരു മോളൊണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ കൊണ്ട് കെട്ടിച്ചേനെ....ഹ.....ഹ....."

മരണൻ കണ്ണ് തുടച്ചു.....എന്നെ കെട്ടിപ്പിടിച്ച് ചുമലിൽ തട്ടി വീണ്ടും ചിരിച്ചു.
എനിക്ക് ചിരി വന്നു....
ഈ മരണന്റെ ഒരു കാര്യം...
ഈ മരണന്റെ ഒരു കാര്യം...
"മരണാ...പാണ്ടി...പാണ്ടി...പോണ്ടേ...."
"അയ്യോ...ശര്യാണ്...സമയം പോയി...നീ വന്നേ....മരണൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഒരൊറ്റ കുതിപ്പ്..മുകളിലേയ്ക്...
എന്റെ ശരീരം "പ്ത്ക്കോ" ന്നും പറഞ്ഞ് തറയിൽ വീണു....അതൊരു സീനായിരുന്ന്...
എനിക്ക് ചിരിയടക്കാനായില്ല..."
എന്റെ ശരീരം "പ്ത്ക്കോ" ന്നും പറഞ്ഞ് തറയിൽ വീണു....അതൊരു സീനായിരുന്ന്...
എനിക്ക് ചിരിയടക്കാനായില്ല..."
ആഹാ നല്ല രസം.....മേഘങൾക്കിടയിലൂടെ...
"മരണാ, നീ കഞ്ചാവടിച്ചിട്ടൊണ്ടാ...അപ്പഴും ഇതു പോലാന്നാ പറേണത്....."
"എനിക്ക് അടിയില്ലനിയാ...ഓൺലി കൊല..!!!!
മരണൻ മരണച്ചിരി ചിരിച്ചു.
ഡാ....നിനക്കൊരു കാര്യമറിയണാാ..
നീയെഴുതിയ ആ നോവലില്ലേ....അത് പൊളിക്കും ,!!!ലോകം കീഴടക്കും !!!!പത്ത് കോടിയോളം കോപ്പികൾ വിൽക്കും...!!!!കിട്ടാനൊരു അവാർഡും ബാക്കി കാണില്ല.......!!! നിന്റെ ലക്ഷക്കണക്കിന് പ്രതിമകൾ ഭൂമിയിൽ സ്ഥാനം പിടിക്കും...അതിലൊക്കെ പക്ഷികൾ യാതൊരു ബഹുമാനവും തരാതെ മൽസരിച്ച് തൂറിനാറ്റിക്കും.....ഹ...ഹ.....
മരണന് ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടി....

ങേ..!!!!!സത്യം!!!!??
"സത്യോഡാ.....പക്ഷേ അതല്ല ....
അതൊന്നും അനുഭവിക്കാൻ നീ ഭൂമീലില്ലല്ലോ എന്നോർക്കുമ്പോഴാ എനിക്ക് ചിരി വരണത്.....ഹി...ഹി..ഹ...ഹ..."
അതൊന്നും അനുഭവിക്കാൻ നീ ഭൂമീലില്ലല്ലോ എന്നോർക്കുമ്പോഴാ എനിക്ക് ചിരി വരണത്.....ഹി...ഹി..ഹ...ഹ..."
എനിക്ക് അതോർത്തിട്ട് കലി വന്നു...
"പൊല.....മോൻ, ...നീ വെള്ളമിറങാതെ ചാകോഡാ ...."
"പൊല.....മോൻ, ...നീ വെള്ളമിറങാതെ ചാകോഡാ ...."
മരണൻ പിന്നെയും ചിരിച്ചു....
ഒടുവിൽ ഞാനും ചിരിച്ചു.....
ഒടുവിൽ ഞാനും ചിരിച്ചു.....
ജീവിതമാണത്രേ ജീവിതം....
ദിത്രേ ഉള്ളൂന്ന്....!!
ദിത്രേ ഉള്ളൂന്ന്....!!
SyamVarkkala,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക