Slider

ഇഷ്ടം

0
Image may contain: 2 people, people smiling

പതിവില്ലാതെ കിരണ്‍ നേരത്തേ വന്നു...വന്നപാടെ അതാ അച്ചന്‍െറ പുസ്തകമുറിയിലേക്ക്...ദേവനും ഉമയും കണ്‍മിഴിച്ച് പിന്നാലെ വന്നു.
ബുക്ക് ഷെല്‍ഫില്‍ എന്തോ തിരയുകയാണ്...
തിരച്ചിലിനിടയില്‍ കിരണ്‍ തിരിഞ്ഞു നോക്കി...
ആ...അച്ചാ....ഇംഗ്ളീഷ് മലയാളം ഡിക്ഷണറി എ വിടെ?
ദേവന്‍ ആശ്ചര്യഭാവത്തോടെ പറഞ്ഞു...അത്..ഏറ്റവും മുകളില്‍ ഇരിക്കുന്നുണ്ടല്ലോ...കിരണിന്‍െറ കണ്ണുകള്‍ അതില്‍ ഉടക്കി...ധൃതിയോടെ അതെടുത്തു...
അപ്പോള്‍ ഉമ ചോദിച്ചു...
നിനക്ക്...എന്തിന്‍െറ അര്‍ത്ഥമാ അറിയേണ്ടത്?
അവന്‍ നിസാരമായി പറ ഞ്ഞു,,,',like'
...എന്ത്? like ....അവര്‍ പരസ്പരം നോക്കി..
നീ,,കോളേജിലാണോ...അതോ നാലാം ക്ളാസിലോ...ദേവന്‍ കളിയാക്കി...
കിരണ്‍ ഗൗരവത്തോടെ പറഞ്ഞു..like ഇഷ്ടമാണെന്നെനി്ക്കറിയാം,,,,അതിനു വല്ല പുതിയ അര്‍ത്ഥം വന്നോന്ന് നോക്കിയതാ,,,ഒ
ന്നും മനസിലാവാതെ...അവരും...
കിരണ്‍ വിശദമാക്കി..
ഇന്നു ഞാന്‍ എന്‍െറ facebookil...എനിക്ക് ഇഷ്ടമല്ലാത്ത..ഒരു ഭംഗിയുമില്ലാത്ത..എന്‍െറ ഫോട്ടോ പോസ്റ്റ് ചെയ്തു,,കൂട്ടുകാരുടെ കളിയാക്കലാണു...പ്രതീക്ഷിച്ചേ...പക്ഷേ നൂറ്റമ്പത് like....ആദ്യമായാണ്..എനിക്ക് ഇത്ര like കിട്ടുന്നേ....ഇനി അതിനു പുതിയ അര്‍ത്ഥമുണ്ടോന്ന് നോക്കിയതാ.....
ദേവനും ഉമയും,....പൊട്ടിച്ചിരിച്ചു....അവനും ഒപ്പം കൂടി,,,.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo