വേശ്യയുടെ കാമുകൻ ..................യാമിനി അന്നും മുരളിയെ കാത്‌ഇരികുകയാണ് പതിവായി ആ ചെറിയ വേശ്യാലയത്തിൽ തന്നേയ് മാത്രം തിരഞ്ഞു വരുന്ന മുരളിയെ .....അന്നും സന്ധ്യയ്‌കഴ്ഞ്ഞു മുരളിവന്നു യാമിനിയുമായി മുറിയിലേക്കു കടന്നു ..............യാമിനിക് മുരളി ഒരു അത്ഭുതമാണ് കാരണം കാശു മുടക്കിയിട്ടു വെറുതേയ തന്നേനോക്കിയിരികുനോണ്ട് ....കുറച്ചു ദിവസമായി ഇ കലാപരിപാടി തുടങിയെകിലും പരസ്പരം അവർ സംസാരിച്ചിട്ടില്ല .ഇന്ന് അതിനു തടയിട്ടുകൊണ്ട് യാമിനിചോദിച്ചു എന്തിനാ താകൾ വെറുതെ ഇവിടെവന്നുകാശു കളയുന്നത് ......ചോദ്യത്തിനുമുരളി മറുപടിനല്കി യാദിർസ്ചികമായി ഇവിടെവന്നതാണ് ഞാൻ അന്ന് നിന്നെകണ്ടമുതൽ എന്തോഒരിഷ്ടം തോന്നിപോയി ....ഇതുക്കെയേറ്റ യാമിനിചിരിച്ചു കൊണ്ടുചോദിച്ചു ഞാനൊരുവേശ്യയ അധുനികൾ മറന്നുപോയോ സത്യത്തിൽവട്ടാണോ നിങല്ക് എന്നപോലത്ത ഒരുപെണ്ണിനഇഷ്ടപ്പെടാൻ അതിനുള്ള മറുപടിഇതാരുന്നു വേശ്യആണേലുംനിന്നെഞാനിഷ്ടപ്പെടുന്നു ...എന്നുപറഞ് മുരളിവാതിൽ തുറന്ന്ഇറങ്ങി പോയി .... അന്നുരാത്രിയാമിനിക് ഉറങ്ങാൻ പറ്റിയില്ല അവളുടെമനസിനെ...മുരളിയുടെ വാക്കുകൾ തളർത്തികൊണ്ടിരുന്നു ഒരുവേശ്യയായതന്നെ ഇഷ്ടപെടുന്നു എന്നുള്ള വാക്കുകൾ .......അയാൾക് വട്ടായിരിക്കും എന്ന് അവൾചിന്ധിച്ചു .....പിറ്റേന്നും മുരളിവന്നു പതിവുപോലെതന്നെറൂമിലേക്ക് ........സമയംപോയ്കൊണ്ടിരുന്നു ഇടയ്ക്കു മുരളിപറഞ്ഞു യാമിനി നീ എന്നോട് ജീവിക്കാൻ വരുന്നോ നിന്നഞാൻ പൊന്നുപോലെനോക്കിക്കോളാം എന്റെ നാട്ടിൽപോയി ജീവിയ്കാൻ .....ഇത്തവണ മുരളിയുടെവാകുകൾ യാമിനിയെ ഞെട്ടിച്ചു .... അവൾ ചോദിച്ചു ഞാനൊരുവേശ്യയാണ് ....ആ എന്നെ ഇഷ്ടപ്പെടാൻ ഒരാൾക്ക് പറ്റുമോ .....ഇതു പറയുന്പോൾ യാമിനിയുടേ തൊണ്ടഇടറിയിരുന്നു ....മറ്റൊരാളിന്റെ കാര്യമാനിക്കറിയില്ല ഇ എനിക്കു തന്നെ ഇഷ്ടമാണ് ..... അവളുടെ കണ്ണുകൾനിറഞ്ഞു ഒഴുകി കരഞ്ഞുകൊണ്ട്അവൾ പറഞ്ഞു എന്റ്റെ 16മത്തവയസിൽ ഒരാളെ സ്നേഹിച്ചു നാടുംവീടും വേണ്ടാന്നുവച്ചു വന്നതാ പക്ഷെ എന്നമടുത്തപ്പോൾ അയാൾ ഇവിടെ എന്നെ വിറ്റിട്ട് പോയതാ ....അന്നേ രക്ഷപെടാമരുന്നുഞാൻ പോയില്ല....കാരണം കാമുകനെന്ന ചതിയനോടുള്ള വാശിയരുന്നു .....ഇതും പറഞ്ഞു അവൾമുരളിയെ കെട്ടിപിടിച്ചു മാറോടുചേർത്തുകൊണ്ടുമുരളിച്ചോടിച്ചു .....എന്നോട് വരുന്ന പുതിയഒരുജീവിതത്തിലേക്ക് ....വരുന്നേ നാളെ രാത്രീ 1മണിക് ഗേറ്റിനു പുറത്തുവരിക ഞാനവണ്ടിയുമായി കാത്തുനിൽക്കും പിറ്റേന്നുരാത്രി യാമിനി കൈയിൽ ഒരുബാഗുമായി മെല്ലെ ഗേറ്റിനടുത്തേക്കു നടന്നു ഭാഗ്യം ആരും ആ സമയം പുറത്തൊന്നുമില്ലാരുന്നു ഗേറ്റിനുപുറത്തു മുരളിയുണ്ടാരുന്നു കാർ റോഡിലൂടെ പാഞ്ഞു പോകുകയാണ് അവർപർസ്പരം ഒന്നുംസംസാരിച്ചില്ല മുരളിഡ്രൈവിങിൽ മാത്രം സ്ര്ദ്ധ കൊടുത്തിരുന്നു ..യാമിനിയാകട്ടെയ് വേശ്യയിൽ നിന്നും ഭാര്യയിലേക്കുള്ള ഓര്മകളില് ആയിരുന്നു 6വർഷത്തെ തന്റെ നരകജീവിതത്തിൽ നിന്നും ദൈവംതന്നെരക്ഷപെടുത്തിയിരിക്കുന്നു .....ഒരുഭാര്യയായി ജീവിക്കാൻ പോകുന്നു അവളുടെമനസ് സ്വപ്നത്തിലേക്കു വഴുതി ...മുരളിയുടെ സൗണ്ട് അവളുടെ ഉറക്കം കെടുത്തി ....ഇനിയുമൊരുപാടുദൂരമുണ്ട് ദഹിക്കുനെകിൽ ഇതുകുടിച്ചോളൂ ...ഒരു കുപ്പിവെള്ളം അവള്കുകൊടുത്തു യാമിനിയതും കുടിച്ചുകൊണ്ട് വീണ്ടുമുറകത്തിലേയ്ക് വീണു ..... കാർഒരുഗേറ്റിന്‌ളിലേക്കു കടന്നു നിന്നു മുരളി വണ്ടിയിൽനിന്നും വെളിയിൽ ഇറങ്ങി ആ വീടിന്റെ വാതിലിൽ തട്ടി ഉറക്കച്ചടവോടെ ഒരു സ്ത്രീ വാതില്തുറന്നുവന്നു അല്ല മുരളിയോ നിന്നെ നോക്കിയിരുന്നു മയങ്ങിപ്പോയി കയറിവാ .......കയറാനും ഇരിക്കാനും ഓനുംവയ്യ പറഞ്ഞ പൈസതന്നെ പോകാരുന്നു സാദനം വണ്ടിയിലുണ്ട് 25നകത്തെവരുവയസു ..ഇതാ ചാവി ....അവർ ചിരിയോടെ അകത്തേക്കു പോയി ഒരുപൊതിയുമായി വന്നു ...അതുവാങ്ങി കൊണ്ടുമുരളിപറഞ്ഞു ഇനിയും ഒരുമണിക്കൂർ കൂടി ഉറങ്ങിക്കോളും മയക്കു ഗുളിക കൊടുത്തിട്ടുണ്ട് ....മുരളി ക്രൂരമായ ചിരിയോടുകൂടി ഇരുട്ടിലേക്ക് നടന്നുപോയി അപ്പോഴുമ് പുതിയ വേശ്യാലയത്തിനു മുന്നിൽ വേശ്യയിൽ നിന്നും ഭാര്യയിലേക്കുള്ള ഓർമകളുമായി യാമിനി ഉറങ്ങുകയായിരുന്നു .......................................
By
Dinu Raj Vamanapuram
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക