നിർഭയ ചിന്തകൾ.
വനിതാ ദിനം കഴിഞ്ഞു.
എല്ലാ വർഷത്തേക്കാളും ഗംഭീരമായി ഏറ്റവും കൂടുതൽ പീഡനങ്ങൾ നടത്തി കേരളീയർ അതൊരുവൻ വിജയമാക്കി.
3, 7, 9, 16. എന്നിങ്ങനെയാണ് ഇരകളെ തിരഞ്ഞെടുത്തത് എന്ന. പ്രത്യേകതയോടെ തന്നെ രണ്ടു ജീവൻ ബലിയും കൊടുത്തു.

എന്താണ് നമുക്ക് സംഭവിച്ചത് ? ഇത്രയും കാമവെറിയൻമാരായി മലയാളി സമൂഹം മാറുന്നതെന്തേ ?
ഒരു അഗാധഗർത്തത്തിലേക്ക്, അന്ധകാരത്തിലേക്ക് പോകുന്നതിനു മുമ്പ്. അവശേഷിക്കുന്ന രക്തബന്ധങ്ങളുടെ ചരടറ്റു പോകുന്നതിനു മുമ്പ് ഒരു ശരിയായ തീരുമാനമെടുക്കേണ്ടിയിരിക്കുന്നു.

ഇവിടെ നിയമ സംവിധാനങ്ങളില്ലാത്തതല്ല ഓരോ സംഭവങ്ങളും അവർത്തിക്കപ്പെടുന്നതിെൻറ കാരണം. മത, രാഷ്ട്രീയ, ധന സ്ഥിതി നോക്കി പ്രവർത്തിക്കുന്ന നിയമപാലകരും, പണത്തിനു വേണ്ടി ആത്മാർത്ഥയില്ലാതെ ഏതു നെറികെട്ട കാര്യത്തിനും കോട്ടിട്ടു വരുന്നവരും, ഇല്ലായ്മ ചെയ്യേണ്ടവരായ സമൂഹത്തിനു ദോഷമായി ഭവിക്കാൻ സാദ്ധ്യതയുളള ക്രിമിനലുകളെ നൂലിഴ പഴുതു നോക്കി രക്ഷപ്പെടുത്തുന്ന നീതിബോധവും ചേരുമ്പോൾ ആർക്കും ഇവിടെ എന്തുമാകാമെന്നോ ?
നമ്മൾ നമുക്ക് കിട്ടിയ സ്വാതന്ത്ര്യം അമിതമായി ഉപയോഗിക്കുകയാണ് അതുമൂലം എന്തിനെയും എതിർക്കാമെന്ന ഒരു ചിന്ത വേരുന്നിയിരിക്കുന്നു.
കൊടിയുടെ നിറം ഏതുമായിക്കൊളളട്ടെ, വൃത്തികെട്ട രാഷ്ട്രീയ പാർട്ടികളുടെ പിൻബലവും മതമേലധികാരികളുടെ ഒത്താശയോടും കൂടി തന്നെയാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് ( തേച്ചു മായ്ക്കപ്പെടുന്നത്)
ഇത്തരം കേസ്സുകളിൽ പ്രത്യേക കോടതി കൾ സ്ഥാപിച്ച് കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷ നൽകണം.
നിഷ്ഠൂരമായ കുറ്റങ്ങളിൽ വധശിക്ഷ തന്നെ നൽകണം. ഇത്തരം പ്രതികളെ മുഖം മൂടിയില്ലാതെ പ്രദർശിപ്പിക്കണം നാളെ തിരിച്ചറിയപ്പെടേണ്ടവരാണവർ, ഒറ്റപ്പെടുത്തേണ്ടതാണ് അവരേ.ഒരു നിമിഷത്തിെൻറ സുഖത്തിനു വേണ്ടി ഒരു ജീവനും ജീവിതവും ഉടക്കുന്നവരോർക്കണം അവരെപ്പോലെ തുല്ല്യതയോടെ ജീവിക്കാനവകാശമുളളവരാണ്.പെണ്ണായതിനെ പ്രായ വ്യത്യാസമില്ലാതെ നശിപ്പിക്കുന്ന ദുഷ്ടനെ ജീവനോടെ ചുട്ട് കൊല്ലണം.
സമൂഹത്തിെൻറ കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്. കാമവെറിപൂണ്ട് ഇണ തേടി അലയുന്ന അവസ്ഥയിൽ നിന്നും. ആത്മിയതയിലൂന്നിയ വിദ്യാഭ്യാസം വഴി നല്ല അറിവുകൾ കുട്ടികൾക്കു പകർന്നു നൽകാൻ മതങ്ങളുടെ പേരിലറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെങ്കിലും കഴിയണം. അതുപോലെ തുറന്നു സംസാരിക്കും വിധത്തിൽ സെക്സും അതിനോടനുബന്ധിച്ച പ്രശ്നങ്ങളും പരിഹരിക്കണം.
ചില സ്ത്രീ സംഘടനകളുണ്ട് എതിരാളികൾ ചെയ്താൽ മാത്രം ഒച്ചവെക്കുന്നവർ. തെരുവിൽ അഴിഞ്ഞാടിയിട്ടല്ല അനേകം പുരുഷരേ ചുംബിച്ചു മല്ല സുരക്ഷിത യാകേണ്ടത്.
പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നൊരു ഭാവി എന്നെ ആകുലപ്പെടുത്തുന്നു. കുടുംബ ബന്ധങ്ങളുടെ ചട്ടക്കൂട് മാറിക്കൊണ്ടിരിക്കുന്നു. ഭർത്താവിന് ഭാര്യ പഴയതും ഭാര്യക്ക് ഭർത്താവ് പഴഞ്ചനു മാകുമ്പോൾ,വിരക്തി ഇര തേടലാകുമ്പോൾ വളരുന്ന തലമുറ കണ്ട് പഠിക്കുമ്പോൾ വൃദ്ധസദനങ്ങൾ ഇനിയും വരും വിവാഹിതരാകുന്നവരുടെ എണ്ണം കുറയും
വ്യക്തി എന്ന ആത്മിയസത്തയിൽ നിന്നും ശരീരം മാംസം എന്ന കാഴ്ചപ്പാടിന് പ്രസക്തിയേറും.

Babu Thuyyam
09/03/17
09/03/17
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക