നഷ്ട ബാല്യം (കവിത )
-------------------------------------
കാലത്തിനു പുറകോട്ടോടുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍;
ഞാനെന്‍റെ കുട്ടിക്കാലം തിരിച്ചെടുത്തേനേ...
വര്‍ണ്ണങ്ങള്‍ നിറഞ്ഞൊരു സുന്ദരകാലം
കാപട്യമറിയാത്ത എന്‍ നിഷ്കളങ്ക ബാല്യകാലം..
കിളികളോട് കളി പറഞ്ഞും,
പൂക്കളെ കണ്ടു കൊതിച്ചും
ഒരു പൂത്തുമ്പിയെപ്പോല്‍ പാറി നടന്നൊരാ നല്ല കാലം..
അന്നു ഞാന്‍ ഏറെ കൊതിച്ചൂ വളര്‍ന്നു വലുതാകുവാന്‍..
ഇന്നു ഞാന്‍ കൊതിക്കുന്നു അതിലുമേറെ..
കെെവിട്ടു പോയൊരെന്‍ ബാല്യം ഒരുമാത്രയെങ്കിലും തിരികെ ലഭിക്കുവാന്‍ ..

അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക