ദൈവം എങ്ങിനെ ഉണ്ടായി? ദൈവത്തെ സൃഷ്ടിച്ചത് ആര്? ഇതായിരുന്നു എന്റെ ചിന്ത..
രാവിലെയും രാത്രിയും ഞാൻ ഉറക്കമിളച്ച് ആലോചിക്കും.'ഗൂഗിളിൽ ഒന്നു സെർച്ച് ചെയ്താലോ എന്നായി ചിന്ത 'പോരാത്തതിന് ജിയോ സിം ആയതിനാൽ സെർച്ച് ചെയ്യുന്നതിന് സാമ്പത്തിക നഷ്ടവുമില്ല. അതായിരുന്നു എന്നെ അതിനു പ്രേരിപ്പിച്ചത്
ഞാൻ ഫോൺ എടുത്ത് മൊബൈൽ ഡാറ്റ ഓൺ ചെയ്തു
ഞാൻ ഫോൺ എടുത്ത് മൊബൈൽ ഡാറ്റ ഓൺ ചെയ്തു
എന്റെ പ്രിയതമ ഒളിഞ്ഞും പാത്തും നോക്കുന്നുണ്ട്. " ഇതാരോടാ മനുഷ്യാ സല്ലാപം" ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു"
വീണ്ടും എന്റെ മനസ്സിൽ സംശയം ബാക്കിയായി..
ഊണിലും ഉറക്കത്തിലും ഇതു തന്നെ ചിന്ത.. എന്റെ മനോരാജ്യം കണ്ടിട്ടാകണം ഭാര്യയുടെ ഉറക്കവും ഇല്ലാതെയായി
രാത്രി പന്ത്രണ്ടു മണിക്ക് ഞാൻ കിടന്നുറങ്ങാൻ തുടങ്ങി
പെട്ടന്ന് ഒരു പ്രകാശം കണ്ണിലടിച്ചു.

കണ്ണു തുറന്നു നോക്കിയപ്പോൾ എന്റെ ഫോണിലെ വാട്ട്സ് അപ്പ് മെസേജും മെസഞ്ചർ ബോക്സും നോക്കുന്നുണ്ട്
എന്റെ ചിന്തകൾ അലട്ടികൊണ്ടിരുന്നു ഞാൻ ഫോണിൽ ഓൺലൈനിൽ കാണുന്ന സമയം അവൾ പറയും എന്റെ ഇളയ മകനായ നാലു വയസ്സുകാരനോട് "മോനേ ആദി നീ അഛന്റെ പുറത്തു കയറി, ആനകളിച്ചോ " എന്ന് .ഇത് കേൾക്കലും അവൻ ഓടി വന്ന് കഴുത്തിൽ പിടിക്കും
ഗൂഗിളിൽ സർച്ച് ചെയ്ത് ഒന്നും കണ്ടില്ല. എന്റെ മനസ്സിലെ ചോദ്യം ആവർത്തിച്ചു കൊണ്ടേ യിരുന്നു.
സഹധർമ്മിണിയുടെ സംശയം കൂടിയതല്ലാതെ ഒരു ഉത്തരവും കിട്ടിയില്ല.
ഗൂഗിൾസർച്ച് നിർത്തി ഞാൻ ചിന്തകളുടെ ലോകത്തായി. " ഒരു സഹായം ചെയ്യാത്ത മനുഷ്യൻ, ഏതവളെയാ ആലോചിക്കുന്നത് ": അവൾ അത്മഗതം പറഞ്ഞു.
". അഭീ, അഛനോട് കണക്കു പഠിപ്പിക്കാൻ പറ". അഭിഎന്റെ മൂത്ത മകനാണ്. അഞ്ചാം ക്ളാസുകാരൻ
അവളുടെ അസുഖം എനിക്കു മനസ്സിലായി
", എല്ലാം നിന്റെ തോന്നലല്ലേ, അങ്ങിനെ ഒരു സംഭവം ഇല്ല" എന്നു പറഞ്ഞു ഞാൻ അവളെ ചേർത്തിരുത്തി.
അവളുടെ പ്രതിഷേധം നിർത്തി. എന്നാലും ഞാൻ ഓൺ ലൈനിൽ ഉണ്ടോയെന്ന് അവൾ അവളുടെ ഫോണിലൂടെ നോക്കും
കാര്യങ്ങൾ എല്ലാം നേരയായി.
രണ്ടു പുത്രൻമാരും കിടന്നുറങ്ങി.ഞങ്ങൾ മധുര സല്ലാപം തുടങ്ങി.ഒരു നവവധു വിനേ പോലെ അവൾ അടുത്ത് കിടക്കുകയാണ്.ഉടൻ എന്റെ ഫോണിൽ നിന്നും കുയിൽ നാദം കേട്ടു.
എന്റെ ഫോൺ കൊതുകുവലയും തെറിപ്പിച്ച് താഴേക്ക് വീണു.
ഞാൻ ഫോണിൽ നോക്കി"ഹായ്, ഞാൻ അഞ്ജലി ". രണ്ടാമത് വന്ന മെസ്സേജ് ഭാര്യ വായിച്ചില്ല.അതിൽ മധുവേട്ടനല്ലേ... എന്നായിരുന്നു..

അതോടെ ഞാൻ ഉറപ്പിച്ചു.പുരുഷന്റെ വാരlയെല്ലിൽ നിന്നും സ്ത്രീ ജന്മത്തെ സൃഷ്ടിച്ച ദൈവത്തെ സൃഷ്ടിച്ചതാരാണെന്ന് ചിന്തിച്ചാൽ കുടുംബം കോഞ്ഞാട്ടയാകുമെന്ന്
എന്നാലും ദൈവത്തെ സൃഷ്ടിച്ചതാരായിരിക്കും, മുൻപിൽ വച്ച പാത്രത്തിൽ നിന്നും ചോറു മുകളിലേക്ക് ഉയർന്നു.... എന്റെ ഭാര്യ ഗായത്രി മുന്നിൽ നിൽക്കുന്നു.. അഞ്ജലി... അവൾ പറഞ്ഞു അവൾ സൃഷ്ടിച്ചു
എന്റെ അഞ്ജലി നീ നിന്റെ കാമുകനയച്ച വാട്ട്സ് അപ് മെസേജ് സുഭാഷ് എന്ന എനിക്കാണല്ലോ ആപ്പായത്.... നീ തകർത്തത് എന്റെ കിടപ്പറ സ്വപ്നങ്ങൾ അല്ലേ...
കാര്യങ്ങൾ ഒന്നു നേരെയായത് അവൾക്ക് എത്ര ചുരിദാറും പൊട്ടും ബാഗും വാങ്ങി കൊടുത്തിട്ടാണെന്നോ...

എന്നാലും ദൈവത്തെ സൃഷ്ടിച്ചതാരായിരിക്കും?
By: Saji Varghese
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക