'ഹലോ ആദർശല്ലേ ,?
അതെ ആരാണ് ?
ഞാൻ താങ്കളുടെ ഫേസ് ബുക്ക് സുഹ്യത്താണ്, പേര് ഷൗക്കത്ത് , !!
ഓ മനസിലായി , ദിവസവും പോസ്റ്റിടുന്ന ആളല്ലേ, ??
അതെ,
താങ്കളുടെ പോസ്റ്റുകൾ ഞാൻ ഷെയർ ചെയ്യാറുണ്ട്, !
താങ്കളുടെ പോസ്റ്റുകൾ ഞാൻ ഷെയർ ചെയ്യാറുണ്ട്, !
ഉവ്വ്, ഞാൻ ശ്രദ്ധിക്കാറുണ്ട്, ഒരു പാട് നന്ദിയുണ്ട്ട്ടോ ,
ഓകെ, ഓകെ, എന്താ ഈ പതിരാത്രിയിൽ
വിളിച്ചത്, ?
വിളിച്ചത്, ?
ക്ഷമിക്കണം, ഞാൻ ഫാമിലി യുമായി ഒരു യാത്രയിലായിരുന്നു, കഷ്ടകാലത്തിന് കാറ് ബ്രേക്ക് ഡൗണായി, നേരം പാതിരാത്രിയാല്ലോ വർക്ക് ഷോപ്പൊന്നും കാണുന്നുമില്ല
താങ്കളുടെ വീട് ഇവിടടുത്തല്ലേ എന്നെ ഒന്ന്
ഹെൽപ്പ് ചെയ്യുമോ ??
താങ്കളുടെ വീട് ഇവിടടുത്തല്ലേ എന്നെ ഒന്ന്
ഹെൽപ്പ് ചെയ്യുമോ ??
=======''
ഹലോ ആദർശ് ???
==========''*
ഹലോ ???

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക