Slider

രണ്ട് നുറൂങ്ങു കവിതകള്‍

0

1 ഉല
ഒരു കണല്‍ക്കണം നീ ഊതിയൂതി കത്തിക്കുമ്പോള്‍
ഞാനറിയുന്നൂ പെണ്ണിനുള്ളിലെ തീയ്യ്.
2 രാധാമാധവം
ഞങ്ങളുടെ ആദൃ പ്രണയത്തില്‍ നിിന്നല്ലേ
ആദൃത്തെ പൂവു വിരിഞ്ഞത്,
ആദി മാധുരി ഊറിയത്!
By Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo