'*ലൊക്കേഷൻ പരലോകമാണ്,
ആത്മാക്കളെല്ലാം
സുപ്രിം കോടതിയുടെ മുന്നിൽ നിരനിരയായി നില്ക്കുന്നു ,
ഓരോരുത്തരുടേയും കേസിന്റെ വിധി
ഇന്നാണ്,
പെട്ടന്ന്,
ദെെവം പ്രത്യക്ഷപ്പെട്ടു,
കണക്ക് പുസ്തകം പരിശോധിച്ചു,
വിധി നടപ്പാക്കിത്തുടങ്ങി,
സ്വർഗത്തിലേക്കുളളവരെ പറഞ്ഞയച്ചു,
നരകത്തിലെ മെംമ്പേഴ്സിന് മാപ്പ് കൊടുത്തു, അവരും തുളളിച്ചാടി സ്വർഗത്തിലേക്ക് ഓടി
എന്നാൽ,

ഒരു സംഘം ആളുകളെ മാറ്റി നിർത്തി,
അവരാണത്രേ മാപ്പർഹിക്കാത്ത തെറ്റ് ചെയ്തവർ അവർ നരക വാസികളാണ്,
അവരാണത്രേ മാപ്പർഹിക്കാത്ത തെറ്റ് ചെയ്തവർ അവർ നരക വാസികളാണ്,
അവരെ നരകത്തിലേക്ക് ആട്ടിപ്പായിച്ചോണ്ട് പോകുന്ന മാലാഖ ദെെവത്തിനോട് ചോദിച്ചു,
ഗോവിന്ദച്ചാമിക്ക് വരെ അങ്ങ് മാപ്പ് നല്കി,
അപ്പോൾ ഇവരാരാ, ഇവർ ചെയ്ത വലിയ പാപം എന്താ, ??*'
ഗോവിന്ദച്ചാമിക്ക് വരെ അങ്ങ് മാപ്പ് നല്കി,
അപ്പോൾ ഇവരാരാ, ഇവർ ചെയ്ത വലിയ പാപം എന്താ, ??*'
ദെെവം പറഞ്ഞു,
ഇവരോ, ഇവരാണ് ഫേസ് ബുക്ക് സുഹ്യത്തുക്കൾ ടെെംലെെനിലും, ഗ്രൂപ്പിലും എഴുതുന്ന കഥകളും, കവിതകളും വായിക്കാതെ ''ലെെക്കടിച്ച് '' പറ്റിച്ച്
കൊതിപ്പിച്ചവർ , ഇവറ്റകൾക്ക് മാപ്പില്ല,
ഇവരെ നരകത്തിലടക്കു !
👅Shoukath Maitheeni
ഇവരോ, ഇവരാണ് ഫേസ് ബുക്ക് സുഹ്യത്തുക്കൾ ടെെംലെെനിലും, ഗ്രൂപ്പിലും എഴുതുന്ന കഥകളും, കവിതകളും വായിക്കാതെ ''ലെെക്കടിച്ച് '' പറ്റിച്ച്
കൊതിപ്പിച്ചവർ , ഇവറ്റകൾക്ക് മാപ്പില്ല,
ഇവരെ നരകത്തിലടക്കു !

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക