നല്ലെഴുത്ത്.കോം നടത്തുന്ന പുതുവത്സര രചനാ മത്സരം - 2017
വായനക്കാർക്കും സമ്മാനങ്ങളുമായി ------
ഒരു രചയിതാവിൻ്റെ കഴിവിനെ പൂർണ്ണമായി വിലയിരുത്താൻ വേണ്ടി ദീർഘകാലയളവിൽ നാലു രചനകൾ താരതമ്യം ചെയ്തു, വ്യക്തമായ മാനദണ്ഡങ്ങളോടു കൂടി സുതാര്യമായി നടത്തുന്ന മത്സരമാണിത്
ഒരു രചയിതാവിൻ്റെ കഴിവിനെ പൂർണ്ണമായി വിലയിരുത്താൻ വേണ്ടി ദീർഘകാലയളവിൽ നാലു രചനകൾ താരതമ്യം ചെയ്തു, വ്യക്തമായ മാനദണ്ഡങ്ങളോടു കൂടി സുതാര്യമായി നടത്തുന്ന മത്സരമാണിത്
- ജനുവരി 21 - ആദ്യ പാനലിൻ്റെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കൽ
- ജനുവരി 28 - രണ്ടാം പാനലിൻ്റെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കൽ
- ഫെബ്രുവരി 1 - വിജയികളെ പ്രഖ്യാപിക്കൽ
= Fake Profiles, Hidden identity profiles not allowed.
സജീവ അംഗമാകാൻ:-
1. ഗ്രൂപ്പിൽ മെമ്പർ ആവുക - ഇവിടെ ക്ലിക്ക് ചെയ്യുക
2. നല്ലെഴുത്ത് പേജ് ലൈക് ചെയ്യുക . ഇവിടെ ക്ലിക്ക് ചെയ്യുക
3. മറ്റു മെമ്പർമാരുടെ രചനകൾ പ്രോത്സാഹിപ്പിക്കുക . please give good comments and likes --- മത്സര കാലയളവിൽ ഓരോ ദിവസവും ലൈക്കുകൾ , കമെന്റുകൾ എന്നിവ അടിസ്ഥാനപ്പെടുത്തി അഡ്മിനുകൾ സജീവ അംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നതാണ്.
നിബന്ധനകൾ :
- നല്ലെഴുത്ത് ഫേസ്ബുക്ക് ഗ്രൂപ്പിലാണ് രചനകൾ പോസ്റ്റ് ചെയ്യേണ്ടത്.
- ഒരാൾ ഓരോ കാറ്റഗറിയിലുമായി ഓരോ രചന വീതം ഓരോ മാസത്തിലുമായി ഇടാവുന്നതാണ്.
- ഇടുന്ന രചനകൾ സ്വന്തം രചന ആയിരിക്കണം. രചനകൾ ഇടുമ്പോൾ അത് മത്സരത്തിന് വേണ്ടിയുള്ളത് എന്ന് ശീർഷകത്തോടൊപ്പം പ്രത്യേകം എഴുതിച്ചേർക്കുക.
- മത്സരത്തിന് അയക്കുന്ന രചനകൾ മറ്റു ഗ്രൂപ്പുകളിലോ സ്വന്തം ഫേസ്ബുക്കിലോ പ്രസിദ്ധീകരിച്ചതാവാൻ പാടുള്ളതല്ല.
മത്സരത്തിൽ പോയിന്റുകൾ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
- ആശയ വ്യക്തത
- പുതിയ ആശയങ്ങൾ
- ഭാഷാശുദ്ധി
- മികച്ച കവിത - വൃത്തം, അലങ്കാരം, പ്രാസം എന്നിവ പാലിച്ചു കാവ്യഭംഗി ഉള്ളതാവണം
- നല്ലെഴുത്ത് ഗ്രൂപ്പിലെ സജീവ അംഗമായി നില നിൽക്കുക . മത്സര കാലയളവിൽ ഓരോ ദിവസവും ലൈക്കുകൾ , കമെന്റുകൾ എന്നിവ അടിസ്ഥാനപ്പെടുത്തി അഡ്മിനുകൾ സജീവ അംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നതാണ്.
- മത്സരത്തിനുള്ള രചനക്ക് ലഭിക്കുന്ന ആകെ ലൈക്സ്, കമ്മെന്റ്സ്, shares എന്നിവ കൂടി കണക്കാക്കുന്നതാണ്
മത്സരത്തിൽ പോയിന്റുകൾ നഷ്ടപ്പെടാൻ സാധ്യതയുള്ള കാര്യങ്ങൾ
- അക്ഷരത്തെറ്റ്
- ആശയത്തിൽ വ്യക്തത ഇല്ലാതെയിരിക്കുക
- വികലപ്രയോഗങ്ങൾ
- ഗ്രൂപ്പിൽ നിർജ്ജീവമായിരിക്കുക
- മത്സരത്തിന് അയച്ചവ മറ്റെവിടെയെങ്കിലും പോസ്റ്റ് ചെയ്യുക
- ശീർഷകം ഇല്ലാത്ത രചന
- അശ്ലീല പ്രയോഗങ്ങൾ - മതം, രാഷ്ട്രീയം, എന്നിവ മ്ലേച്ഛമായി പരാമർശിക്കുക
- ഇമേജുകൾ / മറ്റു ലിങ്കുകൾ രചനയോടൊപ്പം ഉപയോഗിച്ചാൽ അയോഗ്യത ഉണ്ടാവുന്നതാണ്
Categories:
- മികച്ച സജീവാംഗം / BEST READER
- മികച്ച കഥ - ( Minimum 300 words)
- മികച്ച കവിത - ( Minimum 12 lines )
- മികച്ച ഗദ്യകവിത
Subject/Theme- Own choice
Prizes:
മികച്ച സജീവാംഗം / BEST READER - 1001 രൂപ ക്യാഷ് പ്രൈസ്
- 5 പ്രോത്സാഹന സമ്മാനങ്ങൾ
============================
മികച്ച കഥ -
ഒന്നാം സമ്മാനം - 2001 രൂപ ക്യാഷ് പ്രൈസ്
- നല്ലെഴുത്തിൻ്റെ സഹകരണത്തോടെ സ്വന്തം പുസ്തക പ്രസിദ്ധീകരണത്തിനുള്ള അവസരം.
- ഒക്ടോബറിൽ (2017) ചിത്രീകരണമാരംഭിച്ചേക്കാവുന്ന മലയാള ചിത്രത്തിന്റെ തിരക്കഥ രചനയിൽ പങ്കാളിയാവുക*
രണ്ടാം സമ്മാനം - 1001 രൂപ
5 പ്രോത്സാഹന സമ്മാനങ്ങൾ
=============================
മികച്ച കവിത -
ഒന്നാം സമ്മാനം - 2001 രൂപ ക്യാഷ് പ്രൈസ്
- നല്ലെഴുത്തിൻ്റെ സഹകരണത്തോടെ സ്വന്തം പുസ്തക പ്രസിദ്ധീകരണത്തിനുള്ള അവസരം.
- സെപ്റ്റംബറിൽ ചിത്രീകരണമാരംഭിച്ചേക്കാവുന്ന പ്രമുഖ താരത്തിൻ്റെ ചിത്രത്തിലേക്ക് ഒരു ഗാനം എഴുതുവാനുള്ള അവസരം**
രണ്ടാം സമ്മാനം - 1001 രൂപ
5 പ്രോത്സാഹന സമ്മാനങ്ങൾ
===============================
മികച്ച ഗദ്യകവിത -
ഒന്നാം സമ്മാനം - 1001 രൂപ ക്യാഷ് പ്രൈസ്
5 പ്രോത്സാഹന സമ്മാനങ്ങൾ
ശ്രദ്ധിക്കുക :-
- ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകൾ - Other information, മാറ്റാൻ അഡ്മിൻ പാനലിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്
- ഫലം അന്തിമമായിരിക്കും.
- തികച്ചും സ്വതന്ത്രമായ - എഴുത്തുകാരുടെ /അധ്യാപകരുടെ രണ്ടു പാനലുകൾ രചനകൾ പരിശോധിക്കുന്നതിനാൽ അഡ്മിനുകൾക്കും പങ്കെടുക്കാവുന്നതാണ്
* ഇപ്പോൾ പദ്ധതിയിലുള്ള പ്രൊജക്റ്റ് ( Cinema) സമയബന്ധിതമായി നടക്കുകയാണെങ്കിൽ മാത്രം
**ഇപ്പോൾ പദ്ധതിയിലുള്ള പ്രൊജക്റ്റ് ( Cinema) സമയബന്ധിതമായി നടക്കുകയാണെങ്കിൽ മാത്രം
====================================================================
പുതിയ എഴുത്തു കാരെ പ്രോത്സാഹിപ്പി ക്കുന്ന ഈ സംരംഭം അഭിനന്ദനമർഹിക്കുന്നു
ReplyDeleteThanks a lot------
Deletei shall share this through the fb literary groups
ReplyDeleteok sir----theerchayayum
Deleteall the best....
ReplyDelete