:::::
നിങ്ങള്‍ക്കാവശ്യമുള്ള പുസ്തകത്തിന് വലിയ വിലയാണോ? ഇനി പഴയ പുസ്തകക്കടകള്‍ തേടി അലയണ്ട. ഉപയോഗിച്ച പുസ്തകങ്ങള്‍ / യൂസ്ഡ് ബുക്ക്സ്, ഇനി വലിയ വിലകുറവിൽ ഓണ്‍ലൈനായി വാങ്ങാം. EnteBook.com എന്ന ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റാണു 'ദി യൂസ്ഡ് ബുക്ക് സ്റ്റോർ' എന്ന ടാഗ് ലൈനോടു കൂടി ഉപയോക്താക്കാൾക്ക് ആയിരകണക്കിനു യൂസ്ഡ് പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുള്ളത്.
സാഹിത്യം,റൊമാന്‍സ്,ബയോഗ്രഫി, എഞ്ചിനിയറിങ്, മെഡിക്കൽ ടെക്സ്റ്റ്ബുക്ക് എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി വിവിധ ശ്രേണികളിലുള്ള ആയിരകണക്കിനു പുസ്തകങ്ങളാണു ആപ്പിലും വെബ്സൈറ്റിലുമായി ലഭ്യമാക്കുന്നത്.
യൂസ്ഡ് പുസ്തകങ്ങളുടെ വിലയിൽ എന്ന തലക്കെട്ടോടെ പുതിയ പുസ്തകങ്ങൾ സ്റ്റോറിൽ ചേർത്തിട്ടുണ്ട്
വായനയെ ഇഷ്ടപ്പെടുന്നവർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ആപ്പിൽ 85% ശതമാനം വരെ ഡിസ്കൗണ്ടിൽ പുസ്തകങ്ങൾ ലഭിക്കും. 399 രൂപയിലധികം രൂപയ്ക്ക് ഉപയോഗിച്ച പുസ്തകങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ഫ്രീയായി ഷിപ്പ്‌മെന്റും 'എന്റെ ബുക്ക്' നല്‍കുന്നുണ്ട്. സ്റ്റോറിൽ ലഭ്യമല്ലാത്ത പുസ്തകങ്ങൾ request ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
Download the App from Google PlayStore.
ശ്രദ്ധിക്കുക :-
ഇത് ഒരു സൗജന്യഅറിയിപ്പ് മാത്രമാണ് . Entebook .com നല്ലെഴുത്തുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു സ്വതന്ത്ര സ്ഥാപനമാണ്. വായനയെ പ്രോത്സാഹിപ്പിക്കുന്ന ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു .


No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക