മരണത്തിന്റെ വ്യാപാരി
*****************
കശാപ്പ്ശാലയിലെ പോത്തിന്റെ കാലുകളറുത്തുമാറ്റിയിരുന്നു;
വെട്ടുമ്പോൾ അടുത്തടുത്ത് വെട്ടുവാൻ കശാപ്പുകാരന് മടിയായിരുന്നു.
കാലിന്റെ 'കുറക്' മുഴുവനായ് ഹോട്ടലിലേക്ക് കൊടുത്തു.
വീണുകിടക്കുന്ന യുവാവിന്റെ കാലറുത്തുമാറ്റാനാണ് മരണത്തിന്റെ വ്യാപാരിയുടെ നിർദ്ദേശം;
കാലറുത്തുമാറ്റി നിന്നും ഇരുന്നും കൊണ്ടവരാകാലുകൾ മതിയാവോളം കൊത്തിനുറുക്കി;
മുഖത്തുവീണ ചോരത്തുള്ളികൾ തുടച്ചു മാറ്റി;
മരണത്തിന്റെ വ്യാപാരിയ്ക്ക് സന്തോഷമായി!
യുവാക്കളുടെ ഹൃദയത്തിലും കുറ്റബോധമൊന്നുമില്ലായിരുന്നു;
കാരണം മരണത്തിന്റെവ്യാപാരിയ്ക്ക് സന്തോഷമായതുകൊണ്ട്.
സജി വർഗീസ്
Copyright protected.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക