അഡാർ ലൗ, !! !
=======
നാടകം,
=======
നാടകം,
''ഓൺലൈൻ മാർക്കറ്റിലെ
ഒരു സാഹിത്യ ഗ്രൂപ്പിൽ ,വച്ച്
അവർ പരസ്പരം കണ്ടുമുട്ടി,
ഒരു സാഹിത്യ ഗ്രൂപ്പിൽ ,വച്ച്
അവർ പരസ്പരം കണ്ടുമുട്ടി,
അവരുടെ മിഴികൾ തമ്മിൽ ലൈക്കടിച്ചു,
അധരങ്ങൾ കമന്റിലലിഞ്ഞു
ലൈഫ് ഷെയറാക്കാൻ തീരുമാനിച്ചു,
ആദ്യം,
ഹ്യദയങ്ങൾ തമ്മിൽ മെൻഷൻ ചെയ്തു,
ഹ്യദയങ്ങൾ തമ്മിൽ മെൻഷൻ ചെയ്തു,
അങ്ങനെ
അവളുടെ കഥകളിൽ അവൻ നായകനായി,
അവന്റെ കവിതകളിൽ അവൾ നായികയുമായി,
അവളുടെ കഥകളിൽ അവൻ നായകനായി,
അവന്റെ കവിതകളിൽ അവൾ നായികയുമായി,
താമസിയാതേ ഇവരുടെ പ്രണയത്തിന്റെ ലിങ്ക് ആരോ വീട്ടിൽ സെൻഡ് ചെയ്തു,
ലിങ്ക് കണ്ട അവളുടെ അപ്പൻ കുപിതനായി അയാൾ
ഉമ്മറത്ത് നിന്ന് ഉറക്കെ വിളിച്ചു,
ഉമ്മറത്ത് നിന്ന് ഉറക്കെ വിളിച്ചു,
മോളെ, എടീ മോളേ,
എന്താച്ഛാ ? മകൾ ഓടി വന്നു,!
ഇതെന്താടി,? എടി പറയാൻ,??
അച്ഛൻ ലുങ്കി മടക്കി കുത്തി , ലിങ്ക് എടുത്ത് കാണിച്ചു,
അച്ഛൻ ലുങ്കി മടക്കി കുത്തി , ലിങ്ക് എടുത്ത് കാണിച്ചു,
മകൾ ഞെട്ടി, അച്ഛന്റെ കൈയ്യിലെ ലിങ്കിലേക്കും, അച്ഛന്റെ പിരിച്ച മീശയിലെ പ്രൊഫൈൽ പിക്ചറിലേക്കും മകൾ മാറി മാറി നോക്കി, !!
''ആരാടി ഇവൻ, ? പറയെടി, !
''അച്ഛാ, അച്ഛൻ എന്നോടു ക്ഷമിക്കു, അതെന്റെ ലൈഫ് ലൈനാണ്,
ഞങ്ങൾ തമ്മിൽ ആജീവനാന്ത കണക്ഷനിലാണ്, !!!
ഞങ്ങൾ തമ്മിൽ ആജീവനാന്ത കണക്ഷനിലാണ്, !!!
'' അച്ഛൻ ശാന്തനായി മകളുടെ അരികിലെത്തി ,അവളുടെ തോളിൽ കൈവെച്ചുക്കൊണ്ടു പറഞ്ഞു,
';മോളെ, നിനക്കറിയ്യോ,
ടൈംലൈനിൽ വച്ചാൽ ഫ്രണ്ട്സരിക്കും,
വാട്സാപ്പിൽ വച്ചാൽ വൈറലരിക്കും എന്നു കരുതി ഈ മെയ്യിലിട്ടാണ് നിന്നെ ഞാൻ വളർത്തിയത്, ആ നീ ഞങ്ങളെ മറന്ന്, !!
ടൈംലൈനിൽ വച്ചാൽ ഫ്രണ്ട്സരിക്കും,
വാട്സാപ്പിൽ വച്ചാൽ വൈറലരിക്കും എന്നു കരുതി ഈ മെയ്യിലിട്ടാണ് നിന്നെ ഞാൻ വളർത്തിയത്, ആ നീ ഞങ്ങളെ മറന്ന്, !!
''ഇല്ലച്ഛാ, അച്ഛനും അമ്മയ്ക്കും ഈ ബന്ധം ഇഷ്ടമല്ലെങ്കിൽ ഞാനൊരിയ്ക്കലും നിങ്ങളെ ബുദ്ധി
മുട്ടിയ്ക്കില്ല ,
മുട്ടിയ്ക്കില്ല ,
''മനസ്സിലായി ല്ല, !ൂ
''ഞങ്ങൾ ഒളിച്ചോടിക്കോളാം, !
''വേണ്ട മോളെ
പക്ഷേ,
!ഓൺലൈൻ തറവാട്ടിലെ വലിയൊരു ഗ്രൂപ്പിന്റെ മൊതലാളിയാണ് അവൻ, നമ്മൾ പാവങ്ങളാണ്, അവർ ചോദിക്കുന്ന സ്ത്രീധനം കൊടുക്കാൻ ഈ അച്ഛനാകില്ല മോളെ, അകില്ല, !!
നെഞ്ചിൽ കൈവെച്ച് അച്ഛൻ വിതുമ്പി, !!!
പക്ഷേ,
!ഓൺലൈൻ തറവാട്ടിലെ വലിയൊരു ഗ്രൂപ്പിന്റെ മൊതലാളിയാണ് അവൻ, നമ്മൾ പാവങ്ങളാണ്, അവർ ചോദിക്കുന്ന സ്ത്രീധനം കൊടുക്കാൻ ഈ അച്ഛനാകില്ല മോളെ, അകില്ല, !!
നെഞ്ചിൽ കൈവെച്ച് അച്ഛൻ വിതുമ്പി, !!!
''അച്ഛാ, !!
അവൾ അച്ഛന്റെ ചുമലിൽ പിടിച്ചു കൊണ്ടു പറഞ്ഞു,
അവൾ അച്ഛന്റെ ചുമലിൽ പിടിച്ചു കൊണ്ടു പറഞ്ഞു,
''അച്ഛനറിയോ, എന്റെ ചേട്ടൻ നല്ലവനാ, ,
ഓൺലൈനിൽ അപ്രൂവിന്റെ ബിസിനസാ , ഏട്ടന് ,
ഓൺലൈനിൽ അപ്രൂവിന്റെ ബിസിനസാ , ഏട്ടന് ,
''എന്ത് ബിസിനസ്, ?
''അപ്രൂവിന്റെ ബിസിനസ്, !
''അതെന്തു പൂവാ മോളെ, ?
''ഓൺലൈൻ ഗ്രൂപ്പുകളിൽ മാത്രം കാണുന്ന പൂവാച്ഛാ അത്,
അച്ഛാ, ഏട്വടൻ വല്ല്യ നിലയിലാ, എന്നു കരുതി ഒരുപാട് ,സ്ത്രീധനമൊന്നും ചോദിക്കില്ല, !
അച്ഛാ, ഏട്വടൻ വല്ല്യ നിലയിലാ, എന്നു കരുതി ഒരുപാട് ,സ്ത്രീധനമൊന്നും ചോദിക്കില്ല, !
''എങ്കിലും നമുക്കെന്തെങ്കിലും കൊടുക്കേണ്ടേ മോളെ, !!
''കാര്യമായിട്ടൊന്നും കൊടുക്കണ്ട ച്ഛാ, ഇത്തിരി ലൈക്ക്, ഇത്തിരി കമന്റ് , അത്രേം കൊടുത്താൽ മതി സ്നേഹം ചറപറാന്ന് വരും !!
''അച്ഛൻ സന്തോഷത്തോടെ, ചോദിച്ചു,
';എന്താ അവന്റെ പേര്, ?
';എന്താ അവന്റെ പേര്, ?
''അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരത്തിന്റെ പേരിലെ ആദ്യത്തെ രണ്ടു വരി, !!
''ഉണ്ണിയപ്പത്തിന്റെ ======അച്ഛൻ സംശയത്തോടെ പറഞ്ഞപ്പോൾ,
''അതു തന്നെയച്ഛാ ''ഉണ്ണി, !!
അച്ഛാ, ! മകൾ വിളിച്ചു,
''എന്താ മോളെ, ?
അച്ഛാ, അച്ഛൻ ഞങ്ങളുടെ കണക്ഷൻ റീ ചാർജാക്കി തരണം, !! എന്റെ റിക്വസ്റ്റു അക്സപ്റ്റാക്കണം !!
''ഓകെ മോളെ ഞാൻ അമ്മയെ ഫോളോ ചെയ്യട്ടെ , നീ ഇൻബോക്സിലേക്ക് പൊയ്ക്കൊളളു, !!
''ശരി അച്ഛാ, ! മകളുടെ മുഖത്ത് സന്തോഷത്തിന്റെ സ്റ്റിക്കർ കമന്റ് വിരിഞ്ഞു, അവൾ അകത്തേക്കു പോയി, !
=========
''എടീ, !!!
അമ്മയുടെ അലർച്ച കേട്ട് ഇൻബോക്സിലിരുന്ന മകൾ ചാടി എണീറ്റു, !
=========
''എടീ, !!!
അമ്മയുടെ അലർച്ച കേട്ട് ഇൻബോക്സിലിരുന്ന മകൾ ചാടി എണീറ്റു, !
';എടീ, ഞാൻ കേട്ടത് നേരാണോടീ, ഈ ഗ്രൂപ്പിന്റെ മാനം കളഞ്ഞല്ലോടീ, എന്റെ ആങ്ങളയുടെ മുഖത്ത് ഞാനെങ്ങനെ നോക്കും, രമണന്റെ മുറപ്പെണ്ണല്ലേ നീ, !രമണൻ ഇതറിഞ്ഞാൽ മെസഞ്ചറ് തകർന്ന് അവൻ ഡീലേറ്റാകും, നിന്നെ അത്രയധികം ഫോളോ ചെയ്യുന്നുണ്ട് രമണൻ, !!
''കണ്ണിൽ കാണുന്ന പെണ്ണുങ്ങളെയെല്ലാം ചാറ്റ് ചെയ്തു ചാറ്റിംഗ് രോഗത്തിനടിമയായ അയാളെ എനിക്കു വേണ്ടമ്മേ, എനിക്കു വേണ്ട, !
';എന്ത് അവൻ രോഗിയാണെന്നോ, ?
';അതെയമ്മേ, ചാറ്റിംഗ് സൂക്കേട് ബാധിച്ച് ബ്ളോക്കാശുപത്രിയിൽ ചികിത്സയിലാണ് അയാൾ, !!
'മൈഗോഡ്,!! അമ്മ നെഞ്ചിൽ കൈവെച്ചു, എന്നിട്ടു പറഞ്ഞു,
മോളെ നിന്റെ ഇഷ്ടം അത് നടക്കട്ടെ,
ഈ കല്ല്യാണത്തിന് ഞങ്ങൾ ''അപ്രൂവ് തന്നിരിക്കുന്നു, !!
മോളെ നിന്റെ ഇഷ്ടം അത് നടക്കട്ടെ,
ഈ കല്ല്യാണത്തിന് ഞങ്ങൾ ''അപ്രൂവ് തന്നിരിക്കുന്നു, !!
''മകൾ തുളളിച്ചാടി, ഇൻബോക്സിലേക്കോടി,
അവിടെ പച്ച ടോർച്ചും തെളിച്ച് ഫെയ്സ്ബുക്കിന്റെ പാടവരമ്പിലൂടെ ഒരാൾ അവളുടെ ഇൻബോക്സ് ലക്ഷ്യമാക്കി നടന്ന്ു വരുകയായിരുന്നു അപ്പോൾ,
അയാൾ ഇൻബോക്സിൽ വന്ന് അവളോട് ചോദിച്ചു,
അയാൾ ഇൻബോക്സിൽ വന്ന് അവളോട് ചോദിച്ചു,
''ലൈക്കുണ്ടോ മോളെ ഒരു കമന്റെടുക്കാൻ, ''
അഡാർ ലൗ .നാടകം ഇവിടെ അവസാനിക്കുന്നു, !!
=============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,!
=============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,!
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക