'' ഹാപ്പി 'വഞ്ചന''ന്റെൻസ് ഡേ, !!
============
============
പ്രണയ ദിനത്തിന്റെന്ന് അവർ വീണ്ടും കണ്ടുമുട്ടി,
ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരുമോ പ്രിയേ,?
കാമുകൻ ചോദിച്ചു,
കാമുകൻ ചോദിച്ചു,
ഇല്ല ചേട്ടാ,
ങേ കാമുകൻ ഞെട്ടി, അതെന്താ പൊന്നേ,
'എന്റെ വീട് കുന്നിന്റെ താഴെയല്ലേ എങ്ങനാ ഇറങ്ങി വരണെ , കേറി വരാം,
കാമുകൻ ചിരിച്ചു,
ചേട്ടാ,
അവൾ വിളിച്ചു
അവൾ വിളിച്ചു
അവളുടെ മുഖത്തേക്ക് കാമുകൻ നോക്കി ചോദിച്ചു,
എന്ത്യേ,?
എന്ത്യേ,?
നമുക്ക് ഒന്നാകാൻ കഴിയുമോ ചേട്ടാ,?
കാമുകൻ ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു,
'' അല്ലെങ്കിലും എനിക്കറിയാം നമുക്ക് പ്രണയിക്കാനേ വിധിയുളളു, ഒന്നിച്ചു ജീവിക്കാനുളള യോഗമില്ലെന്നു,''
ചേട്ടാ ,''!! അവൾ വീണ്ടും വിളിച്ചു,
'എന്തേർന്നു, '' കാമുകൻ ചോദിച്ചു,
എനിക്കൊരു ആഗ്രഹം അത് സാധിച്ചു തരാമെന്ന് വാക്ക് തരണം, ! തരുമോ, ?
''കാര്യം പറ പൊന്നേ, ''കാമുകൻ കുറച്ച് ശ്യംഗാരതീതനായി,
''ചേട്ടനെന്നെ കെട്ടില്ലാ എന്നെനിക്കറിയാം, അതു കൊണ്ട് തന്നെ പറയട്ടെ,''
'*ങും പറയൂ,''
''ചേട്ടനൊരു പെൺ കുഞ്ഞുണ്ടായാൽ ആ മോൾക്ക് എന്റെ പേരിടാമോ, ?''
കാമുകൻ അവളെ തുറിച്ചു നോക്കി കൊണ്ട് പെട്ടന്ന് പറഞ്ഞു,
''നോ, സാധിക്കില്ല പ്രിയേ, ഒരിയ്ക്കലും സാധിക്കില്ല, !!
';ങേ, അതെന്താ, ചേട്ടന്റെ മോൾക്ക് എന്റെ പേരിടൂലേ .''
അവൾക്ക് നിരാശയായി,
'''ഇല്ല പ്രിയേ,''
'''അതെന്താ ,? എന്നോട് അത്രയ്ക്കേ സ്നേഹമൊളളൂ അല്ലേ, ''
കാമുകി സങ്കടപ്പെട്ടു,
കാമുകി സങ്കടപ്പെട്ടു,
''അതല്ല പ്രിയേ, !!
''പിന്നെന്തുവാ, ??
'കാമുകിയെ അടിമുടി നോക്കി ,കാമുകൻ വാ തുറന്നു,
''എന്റെ ഭാര്യ , പ്രസവം നിർത്തിയെടി, !!
അതും പറഞ്ഞ് കാമുകൻ തിരിഞ്ഞു പോലും നോക്കാതെ ഒരൊറ്റ പോക്ക്, !!
അതും പറഞ്ഞ് കാമുകൻ തിരിഞ്ഞു പോലും നോക്കാതെ ഒരൊറ്റ പോക്ക്, !!
ഹാപ്പി ''വഞ്ചന''ന്റെൻസ് ഡേയ്, ''!!
!===========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
ഫെബ്രുവരി 12. 2018.
കുവൈത്ത് ,
ഫെബ്രുവരി 12. 2018.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക