വളയിട്ട കൈകൾ.. 【ചെറുകഥ】
★------------------★
"ജയാ..പ്ലീസ് , ഇനി ഇവിടെവരല്ലെ. എന്റെ കുടുംബം.."
മൈമുന വിങ്ങിപ്പൊട്ടി.
പുറത്തു മഴതകർത്തുപെയ്യുന്നുണ്ട് കൂട്ടിന് മിന്നലുംഇടിയും.
★------------------★
"ജയാ..പ്ലീസ് , ഇനി ഇവിടെവരല്ലെ. എന്റെ കുടുംബം.."
മൈമുന വിങ്ങിപ്പൊട്ടി.
പുറത്തു മഴതകർത്തുപെയ്യുന്നുണ്ട് കൂട്ടിന് മിന്നലുംഇടിയും.
പൊട്ടിപ്പൊളിഞ്ഞു അഴുക്കു പിടിച്ചഭിത്തിയിൽ അടിച്ചു കയറ്റിയ ആണിയിൽ തൂക്കിയിട്ടിരുന്ന
ഷർട്ടിന്റെ കീശയിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.സീറോ ബൾബിന്റെ നീല വെട്ടത്തിൽപുകച്ചുരുളുകൾ ഇടുങ്ങിയ മുറിയിൽനിഴൽക്കോലങ്ങൾതീർത്തുക്കൊണ്ട് തത്തിക്കളിച്ചു.
ഷർട്ടിന്റെ കീശയിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.സീറോ ബൾബിന്റെ നീല വെട്ടത്തിൽപുകച്ചുരുളുകൾ ഇടുങ്ങിയ മുറിയിൽനിഴൽക്കോലങ്ങൾതീർത്തുക്കൊണ്ട് തത്തിക്കളിച്ചു.
പെട്ടെന്ന് അപ്പുറത്തെ മുറിയിൽനിന്നും ഒരു കുട്ടിയുടെഏങ്ങികരച്ചിൽ ഉയർന്നു.
മൈമുന വേഗം കണ്ണുനീർത്തുടച്ചു കൊണ്ടു എഴുന്നേറ്റു അപ്പുറത്തെ മുറിയിലേക്ക് പോയ്.അവിടെഉറങ്ങുകയായിരുന്നഅവളുടെ മൂന്നു മക്കളിൽ ഒന്ന് ഉണർന്നുകരയുന്നു.
മൈമുന വേഗം കണ്ണുനീർത്തുടച്ചു കൊണ്ടു എഴുന്നേറ്റു അപ്പുറത്തെ മുറിയിലേക്ക് പോയ്.അവിടെഉറങ്ങുകയായിരുന്നഅവളുടെ മൂന്നു മക്കളിൽ ഒന്ന് ഉണർന്നുകരയുന്നു.
കുട്ടിയെ തട്ടിയുറക്കുന്നമൈമുനയുടെ ശബ്‌ദം പതിയെ നേർത്തു വന്നു.
മൂന്നു പ്രസവിച്ചിട്ടും ഇപ്പോഴുംഒരുടവും തട്ടാത്ത ശരീരമാണ് അവളുടെത്. എത്രയോ രാവുകളിൽ
ആ ശരീരത്തിൽ പടർന്ന്കയറിയിട്ടുണ്ട്. പിന്നെയും മോഹിപ്പിക്കുന്നു ആ സൗന്ദര്യം.
മൂന്നു പ്രസവിച്ചിട്ടും ഇപ്പോഴുംഒരുടവും തട്ടാത്ത ശരീരമാണ് അവളുടെത്. എത്രയോ രാവുകളിൽ
ആ ശരീരത്തിൽ പടർന്ന്കയറിയിട്ടുണ്ട്. പിന്നെയും മോഹിപ്പിക്കുന്നു ആ സൗന്ദര്യം.
പക്ഷെ,ഇന്നുവരെയാതൊരുവിധസഹകരണവും അവളിൽ നിന്നും ഉണ്ടായിട്ടില്ല. ശവം പോലെകിടക്കും.
കരഞ്ഞു കൊണ്ടല്ലാതെ അവളെകാണുവാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോൾ കരച്ചിലിന്റെ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ബെഡ്ഷീറ്റു അവൾ തന്നെ വായിൽ തിരുകുന്നത് കണ്ടിട്ടുണ്ട്.
കരഞ്ഞു കൊണ്ടല്ലാതെ അവളെകാണുവാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോൾ കരച്ചിലിന്റെ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ബെഡ്ഷീറ്റു അവൾ തന്നെ വായിൽ തിരുകുന്നത് കണ്ടിട്ടുണ്ട്.
രാവുറങ്ങുമ്പോൾ ഇരുട്ടിന്റെ നിഴൽപ്പറ്റിവന്ന് മൈമുനയുടെ വീടിന്റെ ജനലിൽ തട്ടും.കണ്ണീരോടെ അവൾ വാതിൽ തുറക്കും.
മൈമുനയെ മജീദ് വിവാഹം ചെയ്തു കൊണ്ടുവന്ന നാളുകളിൽ കൊതിയോടെ നോക്കി നിന്നിട്ടുണ്ട് ആ ശരീരം.
തുണി അലക്കുമ്പോഴും,മറ്റും വെളിവാകുന്ന മൈമുനയുടെ നഗ്നതഅവളറിയാതെ ആസ്വദിക്കൽ ലഹരിയായിരുന്നു.തന്റെ നോട്ടംശ്രദ്ധയിൽ പെട്ടനേരത്തെല്ലാം അവൾ കാർക്കിച്ചു നിലത്തു തുപ്പിയിട്ടു കടന്നു പോയിരുന്നു.
തുണി അലക്കുമ്പോഴും,മറ്റും വെളിവാകുന്ന മൈമുനയുടെ നഗ്നതഅവളറിയാതെ ആസ്വദിക്കൽ ലഹരിയായിരുന്നു.തന്റെ നോട്ടംശ്രദ്ധയിൽ പെട്ടനേരത്തെല്ലാം അവൾ കാർക്കിച്ചു നിലത്തു തുപ്പിയിട്ടു കടന്നു പോയിരുന്നു.
അതിനിടയിൽ മൂന്നുകുട്ടികൾ ആയിട്ടും ആ സൗന്ദര്യം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല.
മൈമുന ഒരു മോഹമായി മനസ്സിൽ തങ്ങി നിന്നു.
മൈമുന ഒരു മോഹമായി മനസ്സിൽ തങ്ങി നിന്നു.
ആയിടക്കാണ് മജീദ് ഗൾഫിൽപോകുന്നത്.ആ അവസരം ഒട്ടും പാഴാക്കിയില്ല.
മൈമുനയുടെ കുളിമുറിയുടെപിന്നിലെ സുഷിരത്തിൽ
മൊബൈൽ ക്യാമറ ഓണാക്കി വച്ചതു ഒരു രസത്തിനായിരുന്നു.
പക്ഷെ അടുത്തദിവസം മൊബൈൽ നോക്കിയ പ്പോൾ ഞെട്ടിപ്പോയി.
മൈമുനയുടെ ശരീരം മുഴുവനും നൂൽബന്ധ മില്ലാതെ അതിൽ പതിഞ്ഞിരിക്കുന്നു.നഗ്നമായ ആ ശരീരം കണ്ട് ഉള്ളിൽ കാമത്തിന്റെവിത്തുകൾ മുളപൊട്ടി .

തന്നിലെമൃഗംസടകുടഞ്ഞെഴുന്നേറ്റു.
അടുത്തൊന്നും ആരുമില്ലാത്ത നേരംനോക്കി
ആ വീഡിയോ മൈമുനയെകാട്ടി .തന്റെ ആവിശ്യം അറിയിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ടവൾ ,തന്റെ കാലിൽ വീണു.ആ കരച്ചിലിന് മുന്നിൽ തന്റെ മനസ്സലിഞ്ഞില്ല.
അടുത്തൊന്നും ആരുമില്ലാത്ത നേരംനോക്കി
ആ വീഡിയോ മൈമുനയെകാട്ടി .തന്റെ ആവിശ്യം അറിയിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ടവൾ ,തന്റെ കാലിൽ വീണു.ആ കരച്ചിലിന് മുന്നിൽ തന്റെ മനസ്സലിഞ്ഞില്ല.
"നീ ഒന്നു മനസ്സുവച്ചാൽമാത്രം മതി. ഇപ്പോൾ നിന്റെ ശരീരം ഞാൻ മാത്രമേ കണ്ടിട്ടുള്ളു. നീ സമ്മതിച്ചില്ലായെങ്കിൽ ഈ ലോകം മുഴുവനും കാണും.. നിന്റെ കുടുംബം തകരും .എന്തു പറയുന്നു..?
അതിൽ അവൾ വീണു.
തന്നിലെ കൗശലക്കാരൻ ഊറിച്ചിരിക്കുകയായിരുന്നു.
ഇവൾ മാത്രമല്ല. ഈ ഗ്രാമത്തിൽ തനിക്കു വാതിൽ തുറന്നു തരുന്നവർ വേറെയും ഉണ്ട്.തന്റെ വലയിൽ വീണ കിളികൾ.പക്ഷെ അവർക്കൊന്നും ഇവളുടെ സൗന്ദര്യത്തിന്റെ ഏഴയലത്ത് വരില്ല.ഇടയ്ക്കിടെ ആ വീഡിയോ അവളെ കാട്ടിഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.

അപ്പുറത്തെ മുറിയിൽ നിന്നും ശബ്ദം ഒന്നും കേൾക്കാതെയായി.കുട്ടി ഉറങ്ങിയെന്ന് തോന്നുന്നു.
മുടി വാരികെട്ടിക്കൊണ്ടു മൈമുന അകത്തേക്ക് വന്നു.
"ജയാ ..ദൈവത്തെ ഓർത്ത് ഇനി ഇവിടെ വരരുത്. എന്നെ വെറുതെ വിടൂ..പാവം എന്റെ മജീദിക്ക ഞങ്ങൾക്ക് വേണ്ടി മരുഭൂമിയിൽ കിടന്നു കഷ്ട്ടപ്പെടുകയാണ് .."കണ്ണീരൊടെ തൊഴുതു കൊണ്ടവൾ പറഞ്ഞു.

അതിന് മറുപടിയൊന്നും പറയാതെ ബലമായി അവളെ വീണ്ടും വലിച്ചു കട്ടിലിലേക്ക് ഇട്ടു.
അവളുടെ കണ്ണുനീർ തന്റെ ചുണ്ടുകൾ ഒപ്പിയെടുത്തു.
അവളുടെ കണ്ണുനീർ തന്റെ ചുണ്ടുകൾ ഒപ്പിയെടുത്തു.
-----------------------
ദിവസങ്ങൾ കടന്നു പോയി.
ഒരു ദിവസം രാത്രിയിൽ വീണ്ടു മൈമുനയുടെ ജനലിൽ തട്ടി.
പതിവ് പോലെ അൽപ്പം കഴിഞ്ഞു വാതിൽ തുറന്നു .
കണ്ണീരോടെനിൽക്കുന്ന മൈമുന അല്ലായിരുന്നു
മുന്നിൽ.ആ മുഖം തെളിഞ്ഞിരിക്കുന്നു.
ആശ്ചര്യം തോന്നി..
അവളുടെ മുറിയിലെത്തി ഷർട്ടൂരി ആണിയിൽ തൂക്കിയ ശേഷംകട്ടിലിൽ വന്നിരുന്നു. ഒരു സിഗരറ്റ് കത്തിച്ചു.
പെട്ടെന്നായിരുന്നു ലൈറ്റ് തെളിഞ്ഞുത്.മുറിയിൽ കുറെ ആൾരൂപങ്ങൾ.
വ്യക്തമായി കണ്ടു.
ഗ്രാമത്തിലുള്ള സ്ത്രീജനങ്ങൾ .

വാർഡ്മെമ്പർ ജലജ, സുനിത, മെർലിൻ,....തന്റെ ഇരകളാണ്കൂടുതൽ. ഏറ്റവും പിന്നിൽകനലെരിയുന്ന കണ്ണുമായ് നിൽക്കുന്ന ആളിൽ കണ്ണുടക്കി.
തന്റെ ഭാര്യ ലേഖ.വിളറി വെളുത്തു പോയ്.
തന്റെ ഭാര്യ ലേഖ.വിളറി വെളുത്തു പോയ്.
വാർഡ് മെമ്പർ പതിയെ മുന്നിലേക്ക് വന്നു.
"ജയാ ..,ഇവർ തൊഴിലുറപ്പിന് ഒന്നിച്ചാണ്പോകുന്നത് എന്ന് നീ മറന്നു.. പിന്നെ, നിനക്കെതിരെഇത്രയും നാൾ പ്രതികരിക്കാതിരുന്നത് നിന്റെ ഇര ഞാൻ മാത്രമാണെന്ന് ഓരോരുത്തരും കരുതിയത് കൊണ്ടാണ്. "
"ജയാ ..,ഇവർ തൊഴിലുറപ്പിന് ഒന്നിച്ചാണ്പോകുന്നത് എന്ന് നീ മറന്നു.. പിന്നെ, നിനക്കെതിരെഇത്രയും നാൾ പ്രതികരിക്കാതിരുന്നത് നിന്റെ ഇര ഞാൻ മാത്രമാണെന്ന് ഓരോരുത്തരും കരുതിയത് കൊണ്ടാണ്. "
"മെമ്പറെ.ഈ നശിച്ചവനെ അങ്ങു കൊന്നേക്കൂ.. എനിക്കും ഒരുമോളുണ്ട്. ആരെയും കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ഇയാൾ അവളെയും..."ലേഖ കോപത്തോടെ അലറി.
"നീ സമൂഹത്തിലെ വിഷവിത്താണ് ജയാ...ആ വിത്തു നശിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അതു കൊണ്ടു..ഞങ്ങൾ ആ കർമ്മം അങ്ങു നിർവഹിക്കുകയാണ്.."
അതു കൊണ്ടു..ഞങ്ങൾ ആ കർമ്മം അങ്ങു നിർവഹിക്കുകയാണ്.."
വാർഡ് മെമ്പർ കൈ കൊണ്ട് എന്തോ ആംഗ്യം കാട്ടിയപ്പോൾ തന്റെ അരഭാഗം ലക്ഷ്യമാക്കി ഉയർന്നു താഴുന്ന ഇരുമ്പിന്റെ വലിയ കൂടം കണ്ടു..പിന്നെ ഒന്നും ഓർമ്മയില്ല.
________________
________________
കണ്ണു തുറന്നുനോക്കുമ്പോൾ ആശൂപത്രിയിൽആണെന്ന് മനസ്സിലായി.അടുത്തു വെള്ള ഉടുപ്പിട്ട ഡോക്ടർ നിൽക്കുന്നു. കൂടെ രണ്ടു നേഴ്സ്മാരും.അതിൽ ഒരു നേഴ്സ് പഴയഉണ്ണിമേരിയെപ്പോലെ സുന്ദരി.തന്റെ നോട്ടം കണ്ടാവണം.കണ്ണടഊരി മാറ്റിയിട്ട് ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു..
"എടോ.. ഇങ്ങിനെ നോക്കിയിട്ട് ഇനിഒരു കാര്യവും ഇല്ല. തന്റെ അതെല്ലാം ആരോതല്ലി ത്തകർത്തിരിക്കുന്നു.ഇനി ഈ ജന്മത്ത് അതുകൊണ്ടു ഒരു പ്രയോജനവും ഇല്ല."
നേഴ്‌സ് മാർ അതു കേട്ടു അടക്കിചിരിച്ചു.
"ഒരു സിനിമ ഉണ്ടായിരുന്നല്ലോ എന്തായിരുന്നു അതു..?"ഡോക്ടർ നേഴ്‌സ് മാരെ നോക്കി
"22 ഫിമെയിൽ കോട്ടയം."ഒരു നേഴ്‌സ് ചാടിപ്പറഞ്ഞു.
"ആ.. അതു തന്നെ .!.അതിലെ പോലെതന്നെ ..എല്ലാം കഴിഞ്ഞു."
ഇതും പറഞ്ഞു ഡോക്ടർ നടന്നു നീങ്ങി.
അരക്കെട്ടിലെ വേദനയെക്കാൾ വലുതായിരുന്നു
ഡോക്ടർ ഇട്ടിട്ടു പോയ വാക്കുകളിലെ വേദന.
ഒരു നേഴ്‌സ് തന്റെ ഫോൺ നീട്ടി.
ഇതും പറഞ്ഞു ഡോക്ടർ നടന്നു നീങ്ങി.
അരക്കെട്ടിലെ വേദനയെക്കാൾ വലുതായിരുന്നു
ഡോക്ടർ ഇട്ടിട്ടു പോയ വാക്കുകളിലെ വേദന.
ഒരു നേഴ്‌സ് തന്റെ ഫോൺ നീട്ടി.
"തന്റെതാണ്.."
കൈഎത്തി ഫോൺ വാങ്ങി. അതിൽ ഉണ്ടായിരുന്ന വീഡിയോസ് നോക്കി.
എല്ലാ വീഡിയോയും നശിപ്പിച്ചിരിക്കുന്നു. ആകെ ഉണ്ടായിരുന്ന ഒരു വീഡിയോ കണ്ടു പിന്നെയും ഞെട്ടി തന്റെ ആണത്തം തല്ലി ചതയ്ക്കുന്ന കുറെ വളയിട്ട കൈകൾ.
അറിയാതെ തലയിൽ കൈവച്ചു പോയ്.
ദൂരെ പുലരി തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക