ഇക്ക ..
ആ എന്തെടി പെണ്ണെ ..
എത്ര നേരമായി ഞാൻ വിളിക്കുന്നു ..
ഞാൻ ട്രാഫിക് ബ്ലോക്കിലായിരുന്നു പെണ്ണെ ..
പിന്നെ ഇക്ക.. വരുമ്പോ കുറച്ചു മീൻ കൊണ്ടുവരണെ ..
ഉം ..എന്ത് മീനാടി മേടിക്കണ്ടേ.
നെയ്‌മീൻ വാങ്ങിയാലോ ..
നിങ്ങള് നെയ്‌മീനും കുയ്‌മീനും ഒന്നും വാങ്ങണ്ട ..
പിന്നെ ....?
സെയ്താലിക്കന്റെ മീൻ കടയില് നല്ല ഒന്നാന്തരം മത്തി കിട്ടും ..
ഇങ്ങളതു മേടിച്ചാതി ..
ശൊ എന്റെ പെണ്ണെ മത്തി മേടിച്ചാ മ്മടെ വീട് മൊത്തം
പിന്നെ സ്‌പ്രേ അടിക്കേണ്ടി വരുട്ടോ ...
ഇക്ക നിങ്ങള് വാങ്ങുവോ ..
മത്തിയല്ലേ ...വേറെ എന്തെങ്കിലും വേണോ ..
വേറെ ..
ഒന്നുല്ലെൽ ഫോൺ വച്ചോ ..
ആ ഇക്കാ പിന്നെ കാശ്‌മീരി മുളകുപൊടി ...
മമ്മത് കോയാന്റെ മോളെ ഫാത്തിമേ ,നീ മത്തി മുളകുചാറിട്ടു വച്ച് ഞമ്മക്ക്
അൾസറു ഉണ്ടാക്കി തരോടി ..
ദേ ഇക്കാ ഇങ്ങള് എന്നെ വേണേ പറഞ്ഞോ മയ്യത്തായി പോയ എന്റെ വാപ്പാനെ പറഞ്ഞാലുണ്ടല്ലോ ..
ഓ എന്റെ പൊന്നെ ..ഒന്നു ക്ഷമിക്കടി ..
ആ ..എന്നാ ഇങ്ങള് ഫോൺ വച്ചോ ..

പടച്ചോനെ ഈ ബ്ലോക്കും കഴിഞ്ഞു ചെല്ലുമ്പോൾ സെയ്താലിക്കന്റെ കടേല് മത്തി പോയിട്ട് ഒരു പരല് പോലും കിട്ടൂല്ലല്ലോ ..
തിക്കും തിരക്കും കഴിഞ്ഞു സെയ്താലിക്കന്റെ കടയിലെത്തിയപ്പോഴേക്കും
മീൻ ക്ലോസ് ..
തിക്കും തിരക്കും കഴിഞ്ഞു സെയ്താലിക്കന്റെ കടയിലെത്തിയപ്പോഴേക്കും
മീൻ ക്ലോസ് ..
സെയ്താലിക്ക ..മീനെല്ലാം
തീർന്നല്ലേ ..
ഉവ്വല്ലോ മോനെ ..ഇന്ന് നേരത്തെ തീർന്നു ..
ശൊ ഇനീപ്പോ എന്താ ചെയ്യാ ..
ഇക്ക അപ്പുറത്തെ ജോസേട്ടന്റെ കടയിലോ ..
ജോസ് ഇന്ന് തുറന്നില്ല മോനെ .
അതോണ്ട് ഇന്നു നല്ല കച്ചോടം കിട്ടി ..മീനൊക്കെ നേരത്തെ തീരുകയും ചെയ്‌തു ..
ശരി ഇക്കാ ..
ശേ മുടിഞ്ഞ ബ്ലോക്ക് കാരണ .
ഇനിയിപ്പോ എവിടെ പോയി മേടിക്കാനാ ..
ഞാൻ കാറിലേക്കു കയറിയതും ..
മോനെ അഷ്‌റഫെ ..
എന്താ ഇക്കാ ..
മീൻ വീട്ടിലേക്കല്ലേ ..ഇന്നാ ഇത് കൊണ്ടൊക്കോ ..
അല്ലിക്കാ ഇത് ..
ഞാൻ വീട്ടിലേക്കായി മാറ്റിവെച്ചാ ഇത്തിരി നെയ്‌മീനാ ...
വേണ്ട ഇക്ക .,അത് ഇക്ക കൊണ്ടൊക്കോ ..
ഇജ്ജിത് പിടിക്കണ്ടോ അഷ്‌റഫെ ..
ഇക്കാ ..ഇക്ക ഇത് മാറ്റി വച്ചതല്ലേ ..
അതൊന്നും കുഴപ്പോല അഷ്റഫെ നീ ഇത് കൊണ്ടൊക്കോളിൻ ..മ്മള് ഇന്നും ഇന്നലേം കാണാൻ തൊടങ്ങിയതല്ലല്ലോ മോനെ ..
അന്നാലും ..
ഇജ്ജിത് കൊണ്ടോയി വേഗം ഫാത്തിമാനെ ഏപ്പിക്കണ്ടോ ..
സെയ്താലിക്ക ബലമായി ആ നെയ്‌മീൻ എന്റെ കൈയിൽ ഏൽപ്പിച്ചു ..
കാറിൽ നിന്നും വീട് വരെ എത്തുമ്പോഴേക്കും ഞാൻ ചിന്തിച്ചത് സെയ്താലിക്കായെ കുറിച്ചായിരുന്നു ..
സെയ്‌താലിക്ക ഞങ്ങളുടെ രണ്ടു വീടിനപ്പുറം താമസിക്കുന്നു ..
കുട്ടികൾ ഇല്ലാത്തതിനാൽ ചെറുപ്പം തൊട്ടേ എന്നോട് ഒരു പ്രത്യേക വാത്സല്യമാണ് മൂപ്പർക്ക് ...ഇടയ്ക്കു ഫാത്തിമാനെ കാണാൻ സെയ്താലിക്കന്റെ ബീവി ഖദീജ ഉമ്മായും വരും ..ഫാത്തിമനെ ജീവനാണ് അവർക്ക് ...
കാർ പോർച്ചിലേക്കു കയറേണ്ട താമസം ഫാത്തിമ ഉമ്മറത്തെത്തി ..
ഇക്ക മീനെവിടെ ..
ഒന്നും പറയേണ്ട ഫാത്തി ...
മുടിഞ്ഞ ബ്ലോക്ക് കഴിഞ്ഞു സെയ്താലിക്കന്റെ മീൻകടയിലെത്തിയപ്പോഴേക്കും മീൻ തീർന്നു ..
എന്നിട്ടു മീൻ കിട്ടിയിലെ ..
ദേ വണ്ടിക്കകത്തുണ്ട് നീ എടുത്തോ ഞാനൊന്നു കുളിക്കട്ടെ ..
കുളി കഴിഞ്ഞു ഞാൻ ഡയനിംഗ് ടേബിളിൽ വന്നിരുന്നു ..
ഫാത്തി ചോറായോ ..
ഫാത്തി ,ഇവളിതെവിടെ ..
അടുക്കളയിൽ വന്നപ്പോ ..
മീൻ അതുപോലിരിക്കുന്നതു കണ്ട എനിക്ക് ദേഷ്യം ഇരച്ചു
കയറി ..
ഫാത്തി എടി ഫാത്തിമാ ..
എന്തിനാ നിങ്ങള് വിളിച്ചു കൂവുന്നേ ..
എന്താടി ഈ ഇരിക്കുന്നെ ..
നിങ്ങള് മത്തിയല്ലല്ലോ അതിനു വാങ്ങിച്ചത് ..
അതിനു ..?
ഇത് നെയ്‌മീനല്ലേ ..ഞാൻ
മത്തിയല്ലേ നിങ്ങളോടു വാങ്ങാൻ പറഞ്ഞെ ..
ഈ മീൻ എങ്ങനെ കിട്ടിയെന്നറിഞ്ഞോ നീ ..
നിങ്ങള് കടലിൽ പോയി പിടിച്ചതാണോ ..
നിർത്തടി ..
ഇക്കാ ..
വാടി എന്റെ കൂടെ ..
എങ്ങോട്ട് ..
വരാൻ ..
ഞാൻ ഫാത്തിമയേം കൊണ്ട് നേരെ സെയ്താലിക്കന്റെ വീട്ടിലേക്കു നടന്നു ..
ഇക്ക നിങ്ങളിത് എങ്ങോട്ടാ ..
മിണ്ടരുത് നീ ...
ഫാത്തിമയും കൊണ്ടു ഞാൻ നേരെ സെയ്താലിക്കന്റെ വീട്ടിലേക്കു നടന്നു.

അപ്രതീക്ഷിതമായ ഞങ്ങളുടെ വരവ് കണ്ടു സെയ്താലിക്കയും ഖാദിജുമ്മേം മുറ്റത്തേക്കിറങ്ങി ..
എന്താ അഷ്‌റഫെ ഈ രാത്രിയില് ..
ഒന്നൂല്യ ഇക്കാ ..മീൻ തീർന്നപ്പോ ഇക്ക വീട്ടിലേക്കു മാറ്റി വെച്ച മീൻ കൊണ്ട് ചെന്നപ്പോൾ ഇവൾക്ക് ഭയങ്കര വിഷമം ..
അതാണോ ..
സെയ്താലിക്ക ചിരിച്ചോണ്ട് പറഞ്ഞു ..
എന്താ അഷ്‌റഫെ ഈ രാത്രിയില് ..
ഒന്നൂല്യ ഇക്കാ ..മീൻ തീർന്നപ്പോ ഇക്ക വീട്ടിലേക്കു മാറ്റി വെച്ച മീൻ കൊണ്ട് ചെന്നപ്പോൾ ഇവൾക്ക് ഭയങ്കര വിഷമം ..
അതാണോ ..
സെയ്താലിക്ക ചിരിച്ചോണ്ട് പറഞ്ഞു ..
ഞാനിപ്പോ ഖദീജനോട് ഇജ്ജ് മീൻ വാങ്ങാൻ വന്നതും ഞമ്മള് മാറ്റിവച്ച മീൻ അനക്ക് തന്നതും ഇപ്പൊ പറഞ്ഞോളു ..
ഫാത്തിമ നെയ്‌മീൻ വച്ചോ ..
ഖദീജുമ്മടെ ചോദ്യം ..
ഫാത്തിമ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു ഞാൻ അവരോടു പറഞ്ഞു ..
ഇല്ലുമ്മ ..
അതെന്താ അഷ്‌റഫെ ..
മീൻ കിട്ടാത്തത് കാരണം ഇവിടേക്ക് മാറ്റിവെച്ച മീനാണ് എന്നറിഞ്ഞതും ഫാത്തിമക്ക് വല്ലാത്ത വിഷമം ..അപ്പൊ ഫാത്തിമയാ പറഞ്ഞെ മീൻ ഇവിടെ കൊണ്ടുവന്നു കറിവെക്കാമെന്നു ..
ഞാനിതു പറഞ്ഞതും ഫാത്തിമ ഒളികണ്ണിട്ടു എന്നെ ഒന്നു നോക്കി ..

അത് നന്നായി ..ഇന്നു ഫാത്തിമാന്റെ കൈപ്പുണ്യം നമുക്കറിയാലോ ..അല്ലെ ഖദീജ ...
ഖദീജുമ്മ ചിരിച്ചോണ്ട് ഫാത്തിമയെ അകത്തേക്ക് വിളിച്ചോണ്ട് പോയി ...
ഖദീജുമ്മ ചിരിച്ചോണ്ട് ഫാത്തിമയെ അകത്തേക്ക് വിളിച്ചോണ്ട് പോയി ...
നീ ഇങ്ങാട്ടിരിക്ക് അഷ്റഫെ ..
ഞാനും ഇക്കയും മുറ്റത്തു രണ്ടു കസേരകളിലായി സൊറ പറഞ്ഞിരുന്നു ...
ഞാനും ഇക്കയും മുറ്റത്തു രണ്ടു കസേരകളിലായി സൊറ പറഞ്ഞിരുന്നു ...
കുറച്ചു കഴിഞ്ഞപ്പോ ഖദീജുമ്മ ഉണ്ണാനായി വിളിച്ചു ..
അവർ എനിക്കും ഫാത്തിമക്കും ചോറ് വിളമ്പി ..
സെയ്താലിക്കനെയും ഖദീജുമ്മായേയും ഞങ്ങൾ ഒപ്പമിരുത്തി ..
കഴിക്കുന്നതിനിടയിൽ സെയ്താലിക്കാ പറഞ്ഞു ..
അഷ്റഫെ നീ ഭാഗ്യം ഉള്ളോനാടാ നല്ല കൈപ്പുണ്യം ഒള്ള ഒരുത്തിനെ തന്നെ അനക്ക് ബീവിയായി കിട്ടിലോ ..
പിന്നെ ഒന്ന് പോ ഇക്കാ ..ഇതിന്റെ ക്രെഡിറ്റ് മുഴുവൻ ഖദീജുമ്മക്കാ ..
ഇത് കേട്ട സെയ്താലിക്കയും ഖദീജുമ്മേം ചിരിച്ചു
ഫാത്തിമ എന്റെ ചെവിയിൽ നുള്ളി ...

ഊണ് കഴിഞ്ഞു ഞാനും ഫാത്തിമയും സൈതാലിക്കയുടെ വീട്ടിൽ നിന്നും ഇറങ്ങി ...
വീട്ടിൽ വന്നു കേറിയപാടെ ഞാൻ ഫാത്തിമയോടു ഒന്നും മിണ്ടാതെ കിടന്നു ..
ഫാത്തിമ എന്റെ അരികിൽ വന്നിരുന്നു ..
ഇക്ക ..
ഉം .
എന്നോട് ദേഷ്യമുണ്ടോ ..
എന്തിനു ..
എനിക്കറിയില്ലാരുന്നു സെയ്താലിക്ക വീട്ടിലേക്കു മാറ്റി വച്ച മീനാണ് നമുക്കു തന്നു വിട്ടതെന്ന്.
ഫാത്തിമ എന്റെ അരികിൽ വന്നിരുന്നു ..
ഇക്ക ..
ഉം .
എന്നോട് ദേഷ്യമുണ്ടോ ..
എന്തിനു ..
എനിക്കറിയില്ലാരുന്നു സെയ്താലിക്ക വീട്ടിലേക്കു മാറ്റി വച്ച മീനാണ് നമുക്കു തന്നു വിട്ടതെന്ന്.
ഫാത്തിമ ..
ഉം ..
നമ്മൾ ചെന്നത് അവർക്കു നല്ല സന്തോഷമായല്ലേ ..
ഉം ..
നമ്മൾ ചെന്നത് അവർക്കു നല്ല സന്തോഷമായല്ലേ ..
ഉം അതെ ഇക്ക ..
നമുക്കിനി ഇടയ്ക്കു അങ്ങോടു
ഇതുപോലെ പോവണം ഇക്കാ..
ഇതുപോലെ പോവണം ഇക്കാ..
അതെ ഇക്ക മക്കളില്ലാത്ത അവർക്കതു ഒത്തിരി സന്തോഷമാകും ഫാത്തിമ.
അന്നാലും ഞാൻ ഇക്കയെ ഒത്തിരി വിഷമിപ്പിച്ചില്ലേ.
എന്തു വിഷമം.
ഞാൻ അന്നാലും മീൻകറി ഉണ്ടാക്കി ഇക്കാക്ക് തന്നില്ലല്ലോ.
പിന്നെ, നീ ഇവിടെ മീൻകറി വെക്കാത്തൊണ്ട് എനിക്കു നല്ല മീൻകറി കൂട്ടി ഉണ്ണാൻ സാധിച്ചല്ലോ. അപ്പോൾ എനിക്കു പെരുത്തു സന്തോഷം ഉണ്ട്.
ഇക്കാ.. ഇങ്ങളെ ഇന്നു ഞാൻ.
Aneesh.pt

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക