ഞാൻ പ്രേമിച്ചിട്ടില്ല.
കാരണം,
പ്രേമത്തിൽ എനിക്കു
വിശ്വാസമില്ല.!
പ്രേമം തലയിൽ കയറിയാൽ
ആത്മാവിനെ അത്
നശിപ്പിക്കും.!
എന്റെ വിശ്വാസത്തെ
വാദപ്രതിവാദങ്ങളുടെ
തുലാസിലിട്ട് നിങ്ങൾ
ഒരിക്കലും തൂക്കരുത്!
പട്ടച്ചാരായത്തിന്റെയും
കഞ്ചാവിന്റെയും
ലഹരി നല്കാൻ
പ്രേമത്തിനാവുമോ.?
നിലാവത്ത് അഴിച്ചു വിട്ട
കോഴിയെ പോലെ
പ്രേമം തലക്കു പടിച്ച്
പിരാന്തു പിടിച്ചു നടക്കാൻ
ഞാൻ തയ്യാറല്ല.
അതല്ലെ ഞാൻ
പ്രേമിക്കാത്തത് .!!
..................................
അസീസ് അറക്കൽ
കാരണം,
പ്രേമത്തിൽ എനിക്കു
വിശ്വാസമില്ല.!
പ്രേമം തലയിൽ കയറിയാൽ
ആത്മാവിനെ അത്
നശിപ്പിക്കും.!
എന്റെ വിശ്വാസത്തെ
വാദപ്രതിവാദങ്ങളുടെ
തുലാസിലിട്ട് നിങ്ങൾ
ഒരിക്കലും തൂക്കരുത്!
പട്ടച്ചാരായത്തിന്റെയും
കഞ്ചാവിന്റെയും
ലഹരി നല്കാൻ
പ്രേമത്തിനാവുമോ.?
നിലാവത്ത് അഴിച്ചു വിട്ട
കോഴിയെ പോലെ
പ്രേമം തലക്കു പടിച്ച്
പിരാന്തു പിടിച്ചു നടക്കാൻ
ഞാൻ തയ്യാറല്ല.
അതല്ലെ ഞാൻ
പ്രേമിക്കാത്തത് .!!
..................................
അസീസ് അറക്കൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക