എനിക്കു ഒമ്പതു വയസുള്ളപ്പോൾ ഒരു രോഗം വന്നു ....അന്നു ഞാൻ അഞ്ചിൽ പഠിക്കണ സമയം ....
കേട്ടാ നിങ്ങളു ചിരിച്ചു ചാവും ആരും മൂക്കത്തു വിരൽ വച്ചു അയ്യേ എന്നു പറയരുത് ....
കൃമി ശല്യം നന്നേ ഉണ്ടായിരുന്നു എനിക്കന്നു ...
ഇത്രക്കു മ്ലേച്ചവും അപമാനകാരവുമായ ഈ രോഗം മുജന്മ്മ സുകൃതം കൊണ്ടോ കാർന്നോമ്മാരുടെ പുണ്യം കൊണ്ടോ നമുക്കു കിട്ടി ....
തേങ്ങയും പപ്പടവും എനിക്കന്നു കൂട്ടാൻ പാടില്ല ....

കൊതി മൂത്തു ഒരു കഷ്ണം തെങ്ങായോ മറ്റോ കഴിച്ചു കഴിഞ്ഞാൽ പിന്നെ അന്നത്തെ ദിവസം നോക്കണ്ട .....
വൈകീട്ട് ഒരു ആറു മണിയാവുമ്പോ തുടങ്ങും മനുഷ്യനെ ഊടുകെടുത്തി ക്കളയും ....
കപ്പങ്ങ (പപ്പായ)ഇതാണ് ഈ രോഗത്തിന്റെ ഒറ്റമൂലി ...
ഒരു രണ്ടു കഷ്‌ണം കഴിച്ചാൽ മതി മാറിക്കിട്ടും ...
പൂർണമായല്ല തൽക്കാല ശമനം..

അന്നു വീട്ടിലു ഒരു കപ്പങ്ങ മരമുണ്ട് കൊതി മൂക്കുമ്പോ സോറി (കടി മൂക്കുമ്പോ )ഓരോന്നു 'അമ്മ കുതിച്ചാടിച്ചു തരും ...
പിന്നെ പച്ച കപ്പങ്ങയാട്ടോ ഇതിനു ബെസ്‌റ്റ് ....
ഒരു ദിവസം പച്ച കപ്പങ്ങ തിന്നുകൊണ്ടിരിക്കുമ്പോൾ അയൽ പക്കത്തെ ഒരു ചേച്ചി ചോദിക്ക്യാ ....
ഇവനു ഏതു നേരവും കപ്പങ്ങ തീറ്റിയാണല്ലോ ...
ഞാൻ ഒളി കണ്ണിട്ടു അമ്മയെ നോക്കി ...'അമ്മ ചിരി കടിച്ചമർത്തി പറഞ്ഞു ...
അവനു വല്ലിഷ്ട്ട കപ്പങ്ങ ....

ഇങ്ങനെ കപ്പങ്ങയുമായി ജീവിതം മുന്നോട്ടു പോകുമ്പോൾ ഒരു ദിവസം സ്കൂളിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ശബരി മലയിൽ പോയതിന്റെ പ്രസാദം ക്ലാസ്സിൽ കൊണ്ടു വന്നു ....
ശർക്കര കുനു കുനെ അരിഞ്ഞു അതിൽ മലരും അവലും കൂട്ടി മിക്സ് ചെയ്ത് പഴവും ഓറഞ്ചും ആപ്പിളും കൂട്ടിയിളക്കി അങ്ങനെ പ്രസാദം കേമാണ് ....
എല്ലാർക്കും കൊടുത്തു ... ബാക്കി വന്നത് ഞങ്ങൾ ബോയ്‌സ് കയ്യിട്ടു വാരി തിന്നു
ഈ തിന്നുന്നതിന്റെ ഇടയിൽ ഒന്നു രണ്ടു വലിയ തേങ്ങാ കഷ്ണവും ഉണ്ടായിരുന്നു ...
ചവച്ചപ്പോൾ പ്രസാദം ആയതിനാൽ തേങ്ങാ കഷ്ണം തുപ്പി കളഞ്ഞില്ല ...
ഭഗവാന്റെ പ്രസാദം അല്ലെ അങ്ങോടു ബേഷായിട്ടു കഴിച്ചു ശരിക്കും ചവച്ചരച്ചു തന്നെ കഴിച്ചു ....
ഇതൊക്കെ കഴിഞ്ഞു വൈകുന്നേരം അവസാന പിരിയഡ് ക്ലാസ്സിലിരിക്കുമ്പോൾ പെട്ടെന്ന് എന്റെ അണ്ടർ ഗ്രൗണ്ടിൽ ഒരു തിരയിളക്കം ....
അതെ പടയാളികൾ പരാക്രമം തുടങ്ങി കഴിഞ്ഞു പക്ഷെ ഈ നാലു മണി സമയത്തു ഇതാദ്യമായിട്ടാ ...
ഓരോ മിനട്ടു കഴിയുമ്പോളും കൂടി കൂടി വന്നു തുടങ്ങി ....
ഒടുവിൽ അത് മൂർച്ഛിച്ചു ..
ഈശ്വര ഞാൻ അറിയാവുന്ന ദൈവങ്ങളെ മൊത്തം വിളിച്ചു ...

അതേ എനിക്കു ബഞ്ചിലിരിക്കാൻ തീരെ പറ്റുന്നില്ല ....ഇനി പത്തു മിനിട്ടു കൂടി ക്ലാസ്സിൽ പിടിച്ചിരിക്കണം ...ഒരു രക്ഷയില്ലാതെ ഞാൻ ബഞ്ചിൽ അമർന്നിരുന്നു ....
അന്നാണെൽ ഒടുക്കത്ത ബഞ്ചു റൊട്ടേഷൻ കാരണം മുന്നിലായിപ്പോയി ബാക്കിലായിരുന്നേൽ കൈകൊണ്ടു ഒന്നുത്സാഹിക്കാർന്നു ....
ഇതിപ്പോ അതു പറ്റില്ലല്ലോ ...
അങ്ങനെ ഒരുവിധം ഇടത്തും വലത്തും ആടി ഞെരിഞ്ഞമർന്നിരുന്നു ....
ഒടുവിൽ ബെല്ലടിച്ചപ്പോൾ ബാഗെടുത്തു ഒരൊറ്റ ഓട്ടം ...
സൈക്കിൾ എടുത്തു ചവുട്ടി തുടങ്ങി ഓഹ്ഹ്ഹ് ഒന്നു എണിറ്റു നിന്നു ചവുട്ടി പിന്നെ സീറ്റിലേക്കു ശക്തിയായി ഇരുന്നും സൈക്കിളിൽ പോയിക്കൊണ്ടിരുന്നു ....
അന്നാദ്യമായി റോഡിൽ ഖട്ടർ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോയി ....

ഒടുവിൽ വീട്ടിലെത്തിയപ്പോൾ വീട്ടിലാരുമില്ല ....
താക്കോലെടുത്തു വാതിൽ തുറന്നു മൊത്തം അരിച്ചു പെറുക്കി ...
ഇല്ല അടുക്കളയിൽ ഒരു കഷ്‌ണം കപ്പങ്ങയില്ല ...

യ്യോ സഹിക്കാൻ വയ്യ..
കടി അതിന്റെ ഉച്ച സ്ഥായിലെത്തി ..
കടി അതിന്റെ ഉച്ച സ്ഥായിലെത്തി ..
ഓടി മിറ്റത്തിറങ്ങി ഒരു കോലെടുത്തു കപ്പങ്ങ മരച്ചോട്ടിലേക്കോടി ....
ഇല്ല കോലെത്തുന്നില്ല ...
സ്റ്റൂളിട്ടു അതിലു കേറി നിന്നും കുത്തി നോക്കി, എത്തുന്നേയില്ല.
പിന്നെ
ഒന്നും നോക്കിലാ രണ്ടും കല്പ്പിച്ചു കപ്പങ്ങ മരത്തേലു
വലിഞ്ഞു കയറി ...
കേറുന്നതിന്റെ ഒരു കൈ കൊണ്ടു അണ്ടർ ഗ്രൗണ്ടിൽ ചെറിയാനും മറന്നില്ല ...
ഏറ്റവും മുകളിലെത്തിയപ്പോൾ എന്റെ ഭാരം താങ്ങാതെ കപ്പങ്ങ മരം വട്ടമൊടിഞ്ഞു ...
പടോ **&%*&
യ്യോ ...
കപ്പങ്ങ മരവും ഞാനും നിലം പറ്റി ...
എന്റെ ഒച്ച കേട്ടു അപ്പുറത്തെ വീട്ടിലെ ചേട്ടനും ചേച്ചിയും ഓടി വന്നു ...
ഡാ മോനെ എന്തു പറ്റി നീയെന്തിനാ ഇതിൽ വലിഞ്ഞു കയറിയെ ...
വീണതിന്റെ ആഘാതത്തിൽ എന്റെ ബോധം പോയി ....
അവരെന്നേം കൊണ്ട് ആശുപത്രിയിൽ പോയി ...
കട്ടിലിൽ കിടത്തി നോക്കുന്നതിനിടയിൽ ഡോക്ടർ എന്നോട് ചോദിച്ചു ...
എന്തിനാ മോനെ നീ മരത്തിലു കയറാൻ പോയേ ...
ഞാൻ നിസ്സഹായത്തോടെ പറഞ്ഞു ...
കടി മാറ്റാൻ കേറീതാ ....
ഇതു പറഞ്ഞതും ഇൻജെക്ഷൻ ചെയ്യാൻ നിന്ന സിസ്റ്റർമാരു ഒരൊറ്റ ചിരി ......
പിന്നെ അവിടെ കൂട്ടച്ചിരി ആർന്നു ....

Aneesh pt
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക