Slider

ഉപദേ...ശശി

0
ഉപദേ...ശശി
^^^^^^^^^^^^^^
രണ്ടാൺമക്കളേയും സ്കൂളീ ചേർത്തു .
സ്കൂളീ പോണ വഴിക്ക്
ചന്കു വിലങ്ങി അതായിരിക്കുന്നു
അടിപൊളി കള്ള് ഷാപ്പ് ഒന്ന്
പാട്ടും കൊട്ടും തകൃതി
ഇതുകണ്ട് ഭാവിയിൽ
ഇവന്മാര് വഴിതെറ്റിപ്പോകുമോ
എന്നായി ആശങ്ക
അങ്ങനെ വിടാൻ പറ്റുമോ
മക്കളേ ഇതിനകത്തിരിക്കുന്നവർ
ജീവിതം കളഞ്ഞവരും ലക്ഷ്യബോധമില്ലാത്തവരുമാണ്
ലക്ഷ്യബോധമുള്ള നമ്മൾ
ഒരിക്കലും ഇവിടെ കയറരുത്
കൊച്ചുമകൻറ്റെ മറുപടി
ഉടൻവന്നു
അപ്പായേ
ലക്ഷ്യബോധമുള്ള നമ്മക്കു
പന വച്ചുപിടിപ്പിക്കാം.
പുറകെ മൂത്ത പുത്രൻ വക
ഞാൻ തെങ്ങു വച്ചോളാം
എൻറ്റെ വായിൽ
തേങ്ങ വീണു
VGV
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo