Slider

***നാട്***

0
***നാട്***
—�—�—�—�-
വയലില്ല
വഴിയുണ്ട്!
കതിരില്ല
പതിരുണ്ട്!
അരിയില്ല
വയറുണ്ട്!
പണിയില്ല
പണമുണ്ട്!
വെളിവില്ല
അറിവുണ്ട്!
ഗതിയില്ല
എന്നാലോ; നല്ല ഗമയുണ്ട്!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo