"ഡാ നിന്നെയാ പെണ്ണുമ്പിള്ള ബ്ലോക്കിയെന്നു കേട്ടല്ലോ.."
"അതെടാ..
ഈയിടെയായി എങ്ങോട്ടു തിരിഞ്ഞാലും അബദ്ധമാ.."
ഈയിടെയായി എങ്ങോട്ടു തിരിഞ്ഞാലും അബദ്ധമാ.."
"എന്താ ഉണ്ടായെ.."?
"അതോ..
അവളുടെ വീടു കായലിനരികെയല്ലേ.."
അവളുടെ വീടു കായലിനരികെയല്ലേ.."
"അതിനു.."?
"ചാറ്റുന്നതിനിടയിൽ നിന്റെ വീട്ടിലേക്കു വന്നാൽ കായല് കാണാല്ലോ എന്നു മെസ്സേജിട്ടതാ.."
"എന്നിട്ടു.."?
"അബദ്ധത്തിൽ കായലിന്റെ "യ" വിട്ടുപോയെടാ..
ചെ നീയിത്തരക്കാരനാണെന്നു കരുതിയില്ല എന്നും പറഞ്ഞവള് ബ്ലോക്ക് ചെയ്ത്.."
ചെ നീയിത്തരക്കാരനാണെന്നു കരുതിയില്ല എന്നും പറഞ്ഞവള് ബ്ലോക്ക് ചെയ്ത്.."
"എടാ ഞാനൊന്നു ചോദിച്ചാൽ സത്യം പറയോ.."?
"ചോദിക്കു.."
"ശരിക്കും നീ കായൽ തന്നെയാണോ ഉദ്ദേശിച്ചതു.."?
പോടാ #$@#$&*@@
Rayan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക