ഉപ്പും മുളകും
ചെറിയ കഥ.
ചെറിയ കഥ.
''ചന്ദനം മണക്കും സ്നേഹം
പൂപോലെ സ്നിഗധം സ്നേഹം.''
അതായിരുന്നു കവിത.
'എങ്ങനെയുണ്ട്?'' അവന്‍ ചോദിച്ചു.
'' ഇതൊന്നും എനിക്കറിയില്ല.
ഉപ്പും മുളകും പുളിയും ചേര്‍ത്ത് ചമ്മന്തിയരച്ചു തരാം.
എന്റെ അച്ചനുമമ്മയും നാല്‍പ്പതു കൊല്ലം കഴിഞ്ഞതങ്ങനെയാണ്.''
അമ്മിക്കുഴയില്‍ പറ്റിപ്പിടിച്ച ചമ്മന്തി വിരലുകള്‍കൊണ്ട് വടിച്ചെടുത്ത് പുറം കെെകൊണ്ട് നെറ്റിയിലെ വിയര്‍പ്പു തുടയ്ക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.

Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക