ഇതൾ
,,,,,,,,,,,,,,,
,,,,,,,,,,,,,,,
എടീ ആതിരേ ഒന്ന് വേഗം ഒരുങ്ങിക്കേ...
വിവേക് ഉച്ചത്തിൽ വിളിച്ചു കൂവി.
വിവേക് ഉച്ചത്തിൽ വിളിച്ചു കൂവി.
ദേ... വിവേകേട്ടാ വരുവാ
അല്ല ഞാൻ നിന്നോട് പറഞ്ഞില്ലേ പുതിയ ആ സെറ്റ് സാരിയുടുക്കാൻ...

അയ്യോ അത് ഉടുത്തിട്ട് ശരിയാവുന്നില്ല തൽക്കാലം ഈ ചുരിദാറ് മതി.
വിവേകിന്റെയും ആതിരയുടെയും നാലാം വിവാഹ വാർഷികമാണ് ഇന്ന് ക്ഷേത്രത്തിലേക്ക് പോകാൻ ഒരുങ്ങുകയാണ്.
ദേവിയുടെ തിരുനടയിൽ നിന്ന് അവർ മനസുരുകി പ്രാർത്ഥിച്ചു. ഇരുവർക്കും ഒറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു ഒരു കുഞ്ഞിക്കൽ കാണാൻ.
അമ്പലത്തിൽ നല്ല തിരക്കുണ്ട് ചില സ്ത്രീകൾ അവരുടെ കുഞ്ഞിനെയും എടുത്ത് നടക്കുന്നത് കാണുമ്പോൾ മിഴികൾ വിടർത്തി ആതിര നോക്കുന്നത് വിവേക് ശ്രദ്ദിക്കാറുണ്ട്.
നമ്മുക്ക് ദേവി ഒരു കുഞ്ഞിനെ തരും ആതിര വിഷമിക്കണ്ട വിവേക് അവളെ സമാധാനിപ്പിച്ചു.

വിവേകേട്ടാ ദാ നോക്കിയേ
ശരണ്യയല്ലേ അത്
ശരണ്യയല്ലേ അത്
നമ്മുടെ കല്യാണത്തിനൊക്കെ വന്ന എന്റെ കൂട്ടു കാരി.
ആതിര ഓടി അവൾക്കരികിലെത്തി ശരണ്യയുടെ കൈയ്യിലിരിക്കുന്ന കുഞ്ഞിനെ ആതിര മിഴിയെടുക്കാതെ നോക്കി നിന്നു.
ശരണ്യ ഒളിച്ചോടി കല്യാണം കഴിച്ചതാന്നും രണ്ട് വർഷമായി കല്യാണം കഴിഞ്ഞിട്ടെന്നും കുഞ്ഞിന്റെ ചോറൂണിന് വന്നതാണെന്നും പറഞ്ഞു..

മോൾക്കെന്താ പേരിട്ടത് ?
ഇതൾ.
വ്യത്യസ്തമായ പേരണല്ലോ
ആതിര കുഞ്ഞിനെയെടുത്ത് കുറേ നേരം കളിപ്പിച്ചു നെറുകിലും കവിളിലും ചുംബിച്ചു.
ക്ഷേത്രത്തിൽ നിന്ന് അന്ന ധാനവും കഴിച്ചാണ് അവർ പിരിഞ്ഞത്.
തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ ആതിരയ്ക്ക് ആ കുഞ്ഞിന്റെ കാര്യമേ പറയനുണ്ടായിരുള്ളു..

ചോറൂണ് കഴിഞ്ഞ് മടങ്ങിയ കാർ മറിഞ്ഞ് പിഞ്ച് കുഞ്ഞടക്കം അഞ്ച് മരണം
വരികൾ വീണ്ടും വീണ്ടും ആതിര വായിച്ചു
എന്നിട്ട് വരികൾക്ക് ചുവടെയുള്ള ഫോട്ടോ സൂക്ഷിച്ച് നോക്കി... ഇന്നലെ എന്റെ മാറോടണച്ച ഇതളിന്റെ ഛായയാണല്ലോ ഈ കുട്ടിക്ക് എന്ന് മനസിലാക്കിയ ആതിരയുടെ ഉള്ളൊന്ന് കാളി കണ്ണിൽ ഇരുട്ട് കയറി...

Sanith

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക