3-4 വർഷങ്ങൾക്കു മുന്പ് fb യിലൂടെയാണ് ഞാൻ അവളെ പരിചയപെട്ടത്.
എന്റെ എഴുത്തുകൾ വായിക്കുകയും അതിനെ പറ്റി കൃത്യമായി അഭിപ്രായം msg ചെയ്യുകയും ചെയ്തിരുന്ന ഒരു പെൺകുട്ടി .
ഒരു ദിവസം അവളെന്നോട് നമ്പറ് ചോദിച്ചു ,ഞാൻ കൊടുക്കുകയും ചെയ്തു .പിന്നീടൊരു ദിവസം അവളെന്നെ വിളിച്ചു .കുറച് നേരം സംസാരിച്ചു .പിന്നെ ഇടയ്ക്കിടെ വിളിക്കും ,കുറെ സംസാരിക്കും . കുഞ്ഞു തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കും .
fb യിൽ അവൾക് സ്വന്തം ഫോട്ടോകൾ ഉണ്ടായിരുന്നില്ല .
പൂക്കൾക്കും കിളികൾക്കും പിന്നിൽ അവൾ മറഞ്ഞു നിന്നു .
വാക്കുകളിലൂടെ അവൾ ഇടക്കെന്നെ തേടി വരും .ഒരു തരത്തിലും അവൾ അവളെക്കുറിച്ച് പറഞ്ഞില്ല.
. പേരറിയാം , പെണ്ണ് ആണെന്നറിയാം .ഇതിനപ്പുറം ഒന്നും അറിയില്ല .
പിന്നീട് അവൾ വിളിക്കുമ്പോൾ അവളുടെ സംസാരത്തെക്കൾ ഞാൻ ശ്രദ്ധിച്ചത് background ആയിരുന്നു .അങ്ങനെ അങ്ങനെ ഞാൻ പലതും കേട്ടു, അറിഞ്ഞു.ബസ്സിന്റെ , കാറിന്റെ , മറ്റനവധി വ്വാഹനങ്ങളുടെ ശബ്ദങ്ങൾ , പലരുടെയും സംസാരശകലങ്ങൾ , സ്കൂൾബെല്ലുകൾ.അങ്ങനെ ഞാനവളുടെ സ്ഥലം , ജോലി എന്നിവ മനസ്സിലാക്കി .എന്നാൽ ഊഹങ്ങൽക്കപ്പുറത്ത് യാഥാർത്യം ഒളിച്ചിരുന്നു.

ഒറ്റപെടലിന്റെ തീക്ഷനതയാണ് അവളെന്നോട് പറയാതെ പറഞ്ഞത് .ഒരു ദിവസം അവളെന്നോട് സംസാരിക്കുന്നതിനിടെ ഞാൻ ചോദിച്ചു "നിന്നെകുരിച് ഞാൻ പറയട്ടെ.? ".
" പിന്നെ ഇയാളാരാ cid യോ , എന്നാലും പറയൂ കേള്കട്ടെ ".
ഞാൻ പറഞ്ഞു അവളുടെ സ്ഥലം ,ജോലി,വീട്ടുകാർ ...പറഞ്ഞു തീർന്നപ്പൊ അപ്പുറത് നിന്ന് എന്നെ വരവേറ്റത് നീണ്ട മൗനമായിരുന്നു .
അധികം വൈകാതെ ആ കാൾ കട്ട് ആയി .ഞാൻ തിരികെ വിളിച്ചു അറ്റൻഡ് ചെയ്തില്ല .msg അയച്ചു നോ റിപ്ലേ .
2 days കഴിഞ്ഞു അവൾ fb ബ്ലോക്ക് ചെയ്തു ,താമസിയാതെ നമ്പറും .
പിന്നീടങ്ങോട്ട് അവൾ വിളിച്ചില്ല .ദിവസങ്ങൾ കഴിഞ്ഞു പോയി .കലാലയ ജീവിതത്തോട് ഞാൻ വിട പറഞ്ഞു .ജോലിക്കായി പരക്കം പായുന്നതിനിടയിൽ ഒരു ദിവസം വെറുതെ ഫോൺ contact സിൽ നോക്കിയപ്പോൾ അവളുടെ നമ്പർ . ചുമ്മാ ഒന്നുകൂടെ വിളിച്ചു നോക്കി .ആ നമ്പർ ഇപ്പോൾ നിലവിൽ ഇല്ല .
എന്തോ ... ആ നിമിഷം എനിക്ക് തോന്നി അവളെ കുറിച് അറിയണം എന്ന് ,ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചു പോയോ എന്നറിയണം .ജീവിച്ചിരിപ്പുണ്ട് എങ്കിൽ കണ്ടു പിടിക്കണം.കോഴിക്കൊടു നിന്നു തൃശൂർക്ക് വണ്ടി കയറിയ ഞാൻ ഷോർണൂർ ഇറങ്ങി മാറി കയറി . എത്തിയപ്പോ വല്ലാതെ വൈകി . സ്റ്റഷനിൽ കിടന്നുറങ്ങി . അവൾ പഠിപ്പിക്കുന്നു എന്ന് ഞാൻ ഊഹിച്ച സ്കൂളിൽ എത്തി .
അതൊരു അൻ ഐടെഡ് സ്കൂൾ ആയിരുന്നു .
റിസേപ്ഷനിൽ ചെന്ന് അവളുടെ പേര് പറഞ്ഞു .
റിസെപ്ഷനിൽ ഉണ്ടായിരുന്ന പെണ്കുട്ടി ചോദിച്ചു " ആരാണെന്ന് പറയണം "?.
ഞാൻ പറഞ്ഞു ഒരു വിസിറ്റർ ആണെന്ന് പറഞ്ഞാൽ മതി .
ആ പെണ്കുട്ടി ഒന്ന് ചിരിച്ചു .ആ ചിരിയിൽ ഒരുപാട് അർത്ഥങ്ങളും ചോദ്യങ്ങളും ഉണ്ടായിരുന്നു.ഞാൻ വിസിറ്റർ റൂമിൽ ഇരുന്നു
അധിക നേരം കഴിയും മുൻപേ ഒരു പെൺകുട്ടി എന്റെ അരികിലേക്ക് വന്നു .ഞാൻ മുഖമുയർത്തി അവളെ നോക്കി . അവളുടെ മുഖത്ത് ഒരുപാട് ഭാവങ്ങൾ ഉണ്ടായിരുന്നു .ഞാൻ പറഞ്ഞു " പേടിക്കണ്ടാടോ ഉപദ്രവിക്കാൻ വന്നതല്ല ,ചുമ്മാ ഒരു രസം ".
അവൾ അടുത്തിരുന്നു " എപ്പോലെത്തി " ആയാസപെട്ടു ഒരു ചോദ്യം .
ചെറു ചിരിയോടെ ഞാൻ പറഞ്ഞു " ഇന്നലെ എത്തി , സ്റ്ഷനിൽ കിടന്നുറങ്ങി ".
ഒരു മിനിട്ട് ഞാനിപ്പോ വരാം എന്ന് പറഞ്ഞു അവൾ നടന്നു .അൽപനേരം കഴിഞ്ഞു തിരിച്ചെത്തി .തോളിൽ ബാഗുണ്ടായിരുന്നു കൈയ്യിൽ കുടയും .
എന്താ ലീവ് എടുത്തോ ഞാൻ ചോദിച്ചു .
വരൂ നടക്കാം എന്ന് പറഞ്ഞവളാദ്യം നടന്നു .ഗേറ്റിനു പുറത്തിറങ്ങി റോഡിൽ കയറി ഒരു ഓട്ടോ കൈ കാണിച്ചു നിർത്തി അവൾ കയറി ഒപ്പം ഞാനും .
ഞാനവളെ നോക്കി
മെലിഞ്ഞിട്ടാണ് , പഴകിയ ചെമ്പിന്റെ നിറം .ഉയരം കുറവാണ് .തിരക്കധികം ഇല്ലാത്ത റോഡിലൂടെ ഓട്ടോ നീങ്ങി .എവിടെയോ എത്തിയപ്പോൾ അവൾ പറഞ്ഞു ഇവിടെ നിർത്തൂ .
ഞാൻ ഇറങ്ങി ഒപ്പം അവളും .
റോഡിനപ്പുറം ഒരു പാർക്ക് ആയിരുന്നു .
അവൾ അങ്ങോട്ട് നടന്നു ഒപ്പം ഞാനും .
ഒരു മരച്ചുവട്ടിലെ ബഞ്ചിനരികിൽ എത്തിയപ്പോൾ അവൾ പറഞ്ഞു " ഇതാണ് ഞാൻ സ്ഥിരം ഇരിക്കാറുള്ള ബഞ്ച് ".
ബഞ്ചിൽ ഏതോ മരത്തിന്റെ ഇലകൾ വീണു കിടന്നിരുന്നു.ഞങ്ങൾ ആ ബഞ്ചിൽ ഇരുന്നു. കനത്ത മൗനത്തിന്റെ ഒരു ഇടവേളക്ക് ശേഷം ഞാൻ ചോദിച്ചു " എന്താ ഒന്നും പറയാതെ പോയെ ".
അവളെന്നെ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു
" എനിക്കൊരു പ്രണയം ഉണ്ടായിരുന്നു വിജിൽ .അതിനു ഞാനെല്ലാം നല്കി .പകരം കിട്ടിയത് നിരാശയുടെയും ,വിരഹത്തിന്റെയും നീണ്ട വർഷങ്ങൾ .ആ ദിവസങ്ങൾക്കിടയിൽ എപ്പോഴോ ആണ് എന്റെ അവസ്ഥയോട് യോജിക്കുന്ന തരത്തിൽ നിന്റെ കവിതകൾ കണ്ടത് .അങ്ങനെയാണ് ഞാൻ നിന്റെ സുഹ്രിത്തയതും , ഞാൻ നിന്നോട് സംസാരിക്കാൻ തുടങ്ങിയതും .
എന്നാൽ ഇടക്കെപ്പോഴോ എനിക്ക് തോന്നിത്തുടങ്ങി എനിക്ക് നഷ്ട്ടപെട്ട lover നീയാണ് എന്ന്.നിന്റെ പ്രൊഫൈൽ പിക്ടുരെ എന്നോട് പറഞ്ഞു ,എല്ലാം എന്റെ തോന്നലാണ് എന്ന് .എങ്കിലും ഞാൻ നിന്നെ ഇഷ്റ്റപെട്ട് തുടങ്ങിയിരുന്നു .
ഒറ്റപെടലും വേദനകളും ഞാൻ നിന്നോട് പറയാതെ പറഞ്ഞു .നിന്നോട് സംസാരിക്കുമ്പോൾ ഞാൻ എന്റെ വേദനകൾ മറന്നു .
നീ എന്നെ കുറിച്ച് പറഞ്ഞപ്പോൾ ,എന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ ,നിന്റെ ഊഹങ്ങൾ ഒരുപാട് ശരിയായിരുന്നു .അന്നെനിക്ക് തോന്നി , മുന്പൊരു പ്രണയം എനിക്കുണ്ടായിരുന്നു എന്ന് നീ മനസ്സിലാക്കിയ സ്ഥിധിക്ക് ,നിനക്കെന്നോടോരിക്കലും ഒരു സുഹൃത്ത് എന്നതിലപ്പുറം തോന്നില്ല എന്ന് .അതാണ് ആ പറയാതെ ഉള്ള പോക്കിന് കാരണം.

ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഞാൻ പറഞ്ഞു "അന്നും ഇന്നും എനിക്ക് നിന്നോടുള്ളത് പ്രണയമല്ല , സ്നേഹമാണ് .ഒരു സുഹൃത്ത് ,അവളെ തേടിയ്യാണ് ഞാൻ വന്നത് .പ്രണയമല്ല ജീവിതം ,ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണത്.പ്രണയം പോലെ മധുരമാണ് വിരഹവും .അത് ഒരാളെ യാധര്ത്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള ഒരാളാക്കി മാറ്റും .നീ നിനക്ക് വിരഹം തന്ന കഴിവുകളെ ഉപയോഗിക്കുക ,എഴുതുക ഇനിയും ഒരുപാട് "
പിന്നെ അവളെല്ലാം പറഞ്ഞു .അതിനിടയിൽ പലരും കയറി വന്നു ,കപ്പലണ്ടിക്കാരൻ ,പോപ് കോൺ വിക്കുന്ന ആൾ ,ആരെയും അവൾ നിരാശരാക്കിയില്ല .
പോകാൻ നേരം അവൾ പറഞ്ഞു " കണ്ടത്തിൽ ഒരുപാട് സന്തോഷം ,നിനക്ക് ഒരു മാറ്റവുമില്ല , രൂപത്തിലും സ്വഭാവത്തിലും . ഇനിയെന്നാ കാണുന്നെ .

ഞാൻ പറഞ്ഞു " കാണുമായിരിക്കും , ഇനി കാണുമ്പോ നീ ഒറ്റക്കയിരിക്കരുത് ".
മറുപടി ഒരു ചിരിയിലൊതൊക്കി കൈ വീശി യാത്ര പറഞ്ഞവൾ നടന്നു.
VIJIL VIJAY
VIJIL VIJAY

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക