കുട്ടേട്ടൻ
☞☞☞☞☜☜☜
☞☞☞☞☜☜☜
കുട്ടേട്ടന് ഓർമ്മവെച്ച കാലം മുതല്‍ ആ നാല് തെങ്ങുകൾ ആ വീട്ടുമുറ്റത്ത് ഉണ്ട്.
നല്ല ഭംഗിയായി തടംഎടുത്ത് എല്ലാദിവസവും വെള്ളം ഒഴിച്ച് ചാണകമിട്ടുകൊടുത്ത് ...
നല്ല സുന്ദരക്കുട്ടപ്പൻമാരായി ഒരേവണ്ണത്തിൽ പൊക്കത്തിൽ വളരുന്നു.
നല്ല സുന്ദരക്കുട്ടപ്പൻമാരായി ഒരേവണ്ണത്തിൽ പൊക്കത്തിൽ വളരുന്നു.
കായ് ഫലം ഉണ്ടായിതുടങ്ങിയില്ല
കുട്ടേട്ടൻ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ പത്ത് കുടം വെള്ളം വീതം ആ നാല് തെങ്ങിന് ഒഴിച്ചു പോന്നു....
കുട്ടേട്ടൻ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ പത്ത് കുടം വെള്ളം വീതം ആ നാല് തെങ്ങിന് ഒഴിച്ചു പോന്നു....
മിഥുനം കർക്കിടക മാസത്തിൽ വെള്ളം ഓഴിക്കാൻ കഴിയാത്തതിൽ വലിയ വിഷമം ആണ് ..
സ്കൂള്‍ വിട്ടു വന്നാല്‍ എങ്ങോട്ടും പോകില്ല.. ആ തെങ്ങിന്‍ ചുവട്ടിൽ നുള്ളി പെറുക്കി അങ്ങനെ കഴിയും..
സ്കൂള്‍ വിട്ടു വന്നാല്‍ എങ്ങോട്ടും പോകില്ല.. ആ തെങ്ങിന്‍ ചുവട്ടിൽ നുള്ളി പെറുക്കി അങ്ങനെ കഴിയും..
പത്താം ക്ലാസ്സില്‍ റിസൾട്ട് വന്നപ്പോള്‍ ആള് തോറ്റു .. ആർക്കും ഒരു വിഷമം തോന്നിയില്ല..
കുട്ടേട്ടൻ്റെ അച്ഛന്‍ പറയുമായിരുന്നു എനിക്ക് അഞ്ചും പത്തും ഒന്നും ഇല്ലല്ലോ
"ഒന്ന് അല്ലേ ഉള്ളു" എന്റെ കാലം കഴിഞ്ഞാല്‍ ഈ തെങ്ങ് നോക്കിക്കൊള്ളും അവന്റെ കാര്യം!
"ഒന്ന് അല്ലേ ഉള്ളു" എന്റെ കാലം കഴിഞ്ഞാല്‍ ഈ തെങ്ങ് നോക്കിക്കൊള്ളും അവന്റെ കാര്യം!
പ്രത്യേകിച്ച് വേറെ പണിയെന്നും ഇല്ലാത്ത കൊണ്ടു കുട്ടേട്ടൻ പയ്യെ പയ്യെ തെങ്ങില്‍ കയറാന്‍ പഠിച്ചു..
സമയം കിട്ടുമ്പോഴ് എല്ലാം തെങ്ങിൽ കയറി ഉണങ്ങിയ പോളയും ഓലമടലും എല്ലാം വെട്ടി, വെടിപ്പാക്കി നിർത്തും ..
ആ നാല് തെങ്ങിന്‍ ചുവടിനോടു ചേര്‍ന്ന് പയറും ചീരയും മറ്റു വീട്ട് ആവിശ്യത്തിന് വേണ്ട അത്യാവശ്യം കുറച്ച് പച്ചക്കറിയും വളരാൻ തുടങ്ങി..
അച്ഛന്‍ മരിച്ച ശേഷം വീട്ടിലെ കാര്യങ്ങള്‍ കുട്ടേട്ടൻ ആണ് നോക്കുന്നുത്
വേറെപണിയെടുത്ത് ശീലമൊന്നുമില്ലാത്തതിനാൽ അടുത്ത് ആർക്ക് എങ്കിലും തെങ്ങ് കയറണമെങ്കിൽ കുട്ടേട്ടൻ പോകും അത് ചെറിയ ഒരു വരുമാനം ആണ്..
ആ അമ്മയും മകനും അങ്ങനെ കഴിഞ്ഞുപോയി
ആ അമ്മയും മകനും അങ്ങനെ കഴിഞ്ഞുപോയി
കാലം കടന്ന് പോയി
നാലു തെങ്ങും കുലച്ചു..
നിറയെ പൂങ്കുലകൾ കുട്ടേട്ടന് ഇതില്‍ പരം സന്തോഷം വേറേ എന്താ
നാലു തെങ്ങും കുലച്ചു..
നിറയെ പൂങ്കുലകൾ കുട്ടേട്ടന് ഇതില്‍ പരം സന്തോഷം വേറേ എന്താ
മിക്കവാറും ആള് ഇപ്പോ തെങ്ങില്‍ മുകളില്‍ തന്നെയാണ് ..
മാസങ്ങള്‍ കഴിയുമ്പോഴ് പൂങ്കുലകൾ വെളളയ്ക്കകളയായി രൂപാന്തരം പ്രപിച്ചു ..
മാസങ്ങള്‍ കഴിയുമ്പോഴ് പൂങ്കുലകൾ വെളളയ്ക്കകളയായി രൂപാന്തരം പ്രപിച്ചു ..
കുട്ടേട്ടൻ ഇപ്പോള്‍ തെങ്ങ് കയറാന്‍ പോകുന്നില്ല സദാ സമയവും തെങ്ങില്‍ ചുവട്ടില്‍ ആണ് ..
എഴരവെളുപ്പിന് എഴുന്നേറ്റ് ആ തെങ്ങുകൾക്ക് വെള്ളം ഒഴിച്ചു..
ഇടയ്ക്കിടെ വീഴുന്ന വെളളയ്ക്കകൾ ആ മനുഷ്യനെ ദുഖത്തിലാക്കി..
ദിവസങ്ങള്‍ കഴിഞ്ഞു ആ വെള്ളയ്ക്ക കരിക്കുകൾ ആയി .. ആ നാലു തെങ്ങിലും ആദ്യം വിളഞ്ഞ കരിക്കിൻ കുലകൾ വെട്ടി നാട്ടുകാര്‍ക്ക് മുഴുവന്‍ കൊടുത്തു അങ്ങനെ കുട്ടേട്ടൻ കരിയ്ക്ക് കുട്ടൻ എന്ന് പിന്നെ അറിയപ്പെട്ടു
കുല നിറയെ തേങ്ങാ വിളഞ്ഞു തുടങ്ങി
കുട്ടേട്ടന് സന്തോഷം ആയി
കുട്ടേട്ടന് സന്തോഷം ആയി
രണ്ടു മാസം കുടുമ്പോഴ് അത്യാവശ്യം വരുമാനം കിട്ടാന്‍ തുടങ്ങി
കുടുംബത്തെ ദാരിദ്ര്യം മറികടന്നു . ഇതിന്റെ ഇടയില്‍
കുട്ടേട്ടൻ കല്യാണം കഴിച്ചു..
കുട്ടേട്ടൻ കല്യാണം കഴിച്ചു..
കുടുംബത്ത് സന്തോഷവും സമാധാനവുംആയി കഴിയുന്നു..
കുട്ടേട്ടന് ഒരു മകന്‍ ഉണ്ടായി.
എന്നാലും കുട്ടേട്ടൻ സദാസമയവും തെങ്ങിന്‍ ചുവട്ടില്‍ തന്നെയാണ് എന്തെങ്കിലും ചെറു പണികളുമായി..
ചെറുക്കൻ വലുതായി വരുന്തോറും ചിലവു കൂടിവന്നു.. തെങ്ങില്‍ നിന്നു കിട്ടുന്ന ആദായംമതിയാകതെ യായി..
പഴയതുപോലെയുള്ള കായ് ഫലം തെങ്ങില്‍ നിന്നും ഉണ്ടാവുന്നില്ല..
പഴയതുപോലെയുള്ള കായ് ഫലം തെങ്ങില്‍ നിന്നും ഉണ്ടാവുന്നില്ല..
ചെറുക്കനെ വല്ല സര്‍ക്കാര്‍സ്കൂളിലുംചേര്‍ത്താൽമതിയെന്ന് പറഞ്ഞതാ ...
കേട്ടില്ല.
മാസമാസം ഒരു സംഖ്യ ഫീസ് കൊടുക്കണം ..
ഒരു അനുസരണയുമില്ലാതെ ആണ് അവൻ വളരുന്നത് ഈ തെങ്ങ് കാണുന്നത് പോലും കുരിശ് കാണുന്നത് പോലെയാണ് ..
അതിന് കാരണം അച്ഛന്‍റെ ഇരട്ടപ്പേര് ആണ് "കരിയ്ക്കു കുട്ടൻ "...കരിക്ക് കുട്ടൻ്റെ മകന്‍ എന്നാ
എല്ലാവരും ഇപ്പോ വിളിക്കുന്നേ.

തെങ്ങ് ചെത്താൻ കൊടുത്താല്‍ കടുതൽ വിളവു കിട്ടുമെന്ന് ആരോ പറഞ്ഞു .. അത് കുട്ടേട്ടനെ സംബന്ധിച്ച് ഒരു സ്ഥിരം വരുമാനമുള്ള കാര്യംകൂടിയായിരുന്നു
മകന്‍ ഡിഗ്രിക്കാ പഠിക്കുന്നേ മാസാമാസം ഒരു തുക വേണം അത് ആ തേങ്ങാ വിറ്റാല്‍ കിട്ടില്ല.. അതുകൊണ്ട് രണ്ടു തെങ്ങ് ചെത്താനും കൊടുത്തു..
എന്നിട്ടും കാര്യങ്ങള്‍ വിചാരിച്ച പോലെ നടക്കുന്നില്ല..
അതുകൊണ്ട് തന്നെ പിന്നെയും തെങ്ങ് കയറ്റം തുടങ്ങി..

മഴക്കാലത്ത് ..
സാധാരണ ആരും തെങ്ങ് കയറാന്‍ പോകില്ല
പക്ഷേ പൈസയുടെ അത്യാവശ്യം കൊണ്ടാ കുട്ടേട്ടൻ പോയത് ..
അത് കുടുതൽ കുഴപ്പത്തിലായി പകുതി തെങ്ങിന്‍ പൊക്കത്തിൽ നിന്ന് താഴെ വീണു കുട്ടേട്ടൻ സാരമായ പരിക്കുകൾ ..
അന്നുമുതൽ ആ പരിപാടി നിർത്തി..
പഴയ പോലെ വീണ്ടും തെങ്ങിന്‍ ചുവട്ടില്‍ തന്നെ..
ചെറുക്കൻ പഠിത്തം കഴിഞ്ഞു .. ജോലിക്കാര്യവുമായി അന്വേഷണം നടക്കുന്നു..

തെങ്ങിലെ ഓലകൾ ഒടിഞ്ഞു തൂങ്ങി .. കരിക്ക് അടക്കം കൊഴിഞ്ഞു വീണു..
നാട് മുഴുവന്‍ തെങ്ങിന് മണ്ടരി രോഗം പടർന്ന് പിടിച്ചു..
കുട്ടേട്ടൻ ആകെ പകച്ചുപോയി.. ആകെയുള്ള വരുമാനത്തെക്കാൾ ഓർമ്മവച്ചകാലം മുതൽ നോക്കി വളര്‍ത്തിയത് അല്ലേ
കുട്ടേട്ടൻ ആകെ പകച്ചുപോയി.. ആകെയുള്ള വരുമാനത്തെക്കാൾ ഓർമ്മവച്ചകാലം മുതൽ നോക്കി വളര്‍ത്തിയത് അല്ലേ
മരുന്ന് അടിക്കാന്‍ ആളെ അന്വേഷിച്ചു കണ്ടുപിടിച്ചു .. നാലു തെങ്ങിനും മരുന്ന് അടിപ്പിച്ചു..
രണ്ടു മുന്നു തവണ.പക്ഷേ ഗുണം ഒന്നും ഉണ്ടായില്ല
രണ്ടു മുന്നു തവണ.പക്ഷേ ഗുണം ഒന്നും ഉണ്ടായില്ല
രണ്ട് മൂന്ന് മാസം കഴിഞ്ഞു.. ചെറുക്കന് ഒരു ജോലി തരപ്പെട്ടു..
വയ്യെങ്കിലും അണ്ടം വിഴാറായ തെങ്ങിന് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു..
ജീവന്റെ ഒരു അംശം എങ്കിലും ബാക്കിയുണ്ടെങ്കിലോ.
ജീവന്റെ ഒരു അംശം എങ്കിലും ബാക്കിയുണ്ടെങ്കിലോ.
ചെറുക്കൻ അകത്ത് അമ്മയോടു പറയുന്നത് കേട്ടു..
അച്ഛന് ഇത് എന്തിൻ്റെ കേട് ആണ്..
ആ അണ്ടം പോയ തെങ്ങിന് ഇനി എന്തിനാ വെള്ളം കോരുന്നേ..
അത് വെട്ടി കളയാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട് ..
കുട്ടേട്ടൻ അത് കേട്ട് ആകെ തളർന്നു പോയി..
ആ അണ്ടം പോയ തെങ്ങിന് ഇനി എന്തിനാ വെള്ളം കോരുന്നേ..
അത് വെട്ടി കളയാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട് ..
കുട്ടേട്ടൻ അത് കേട്ട് ആകെ തളർന്നു പോയി..
തന്റെ മകന്‍ ഒത്തിരി വളർന്നു പോയി.. തന്റെ ജീവിതമായിരുന്നു ആ തെങ്ങുകൾ .. തന്റെ സമ്പാദ്യം ആയിരുന്നു ആ തെങ്ങുകൾ ..
അവന്‍ വളര്‍ന്നതും പഠിച്ചതും ആ തെങ്ങില്‍ നിന്നു കിട്ടിയ ആദായം കൊണ്ടാ..
പക്ഷേ ഇപ്പോള്‍ അതുകൊണ്ട് പ്രയോജനം ഇല്ലാതെ ആയി.
ഇത് പോലെ അല്ലേ മനുഷ്യന്റെ കാര്യവും ..
അവന്‍ വളര്‍ന്നതും പഠിച്ചതും ആ തെങ്ങില്‍ നിന്നു കിട്ടിയ ആദായം കൊണ്ടാ..
പക്ഷേ ഇപ്പോള്‍ അതുകൊണ്ട് പ്രയോജനം ഇല്ലാതെ ആയി.
ഇത് പോലെ അല്ലേ മനുഷ്യന്റെ കാര്യവും ..
കുട്ടേട്ടൻ ആരോടും ഒന്നും മിണ്ടിയില്ല ..
ഇത് അവരുടെ കാലം അല്ലേ...
അനുഭവങ്ങള്‍ പാഠങ്ങള്‍ ആകുന്ന കാലം വരും...
ഇത് അവരുടെ കാലം അല്ലേ...
അനുഭവങ്ങള്‍ പാഠങ്ങള്‍ ആകുന്ന കാലം വരും...
പിറ്റേന്ന് ചെറുക്കൻ ഏർപ്പാടാക്കിയ മരംവെട്ടുക്കാര് വന്നു നാലു തെങ്ങകളും വെട്ടി മാറ്റി ..
അന്ന് മുഴുവന്‍ കുട്ടേട്ടൻ പുറത്തേക്ക് ഇറങ്ങിയില്ല..
അന്ന് മുഴുവന്‍ കുട്ടേട്ടൻ പുറത്തേക്ക് ഇറങ്ങിയില്ല..
അടുത്ത ദിവസം എവിടെ നിന്നോ പോയി നാലു തെങ്ങിന്‍ തൈകൾ കൊണ്ടു വന്ന് ആ മുറിച്ചു മാറ്റിയ സ്ഥലത്ത് തന്നെ കുട്ടേട്ടൻ നട്ടു .. ചുവട് എടുത്തു .. വളം ഇട്ടു വെള്ളം ഒഴിച്ചും കുട്ടേട്ടൻ ജീവിതം പിന്നെയും തുടർന്നു....
വി ജീ ഉണ്ണി എഴുപുന്ന
വി ജീ ഉണ്ണി എഴുപുന്ന

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക