കാലങ്ങൾ
•••••••••••••••••••••••••••••••••••
അന്ന്,
•••••••••••••••••••••••••••••••••••
അന്ന്,
"ഡാ.. ന്താ പരിപാടി"
"ന്നൂല്ലാ"
"ന്നാ വാ"
നല്ല ചെനയുള്ള മാങ്ങ ഉപ്പും കൂട്ടി തിന്നാം, കിണറ്റിൽ പോയി വെള്ളോം കുടിച്ച് വയറും നിറച്ച് കശുമാവിൽ കേറി "കൊരങ്ങനപ്പം" കളിക്കാം,
ഉച്ച വെയിൽ വീണാൽ മാഞ്ചോട്ടിൽ പോയി പഴുത്ത മാങ്ങ പെറുക്കി തിന്നാം,
വയലിൽ പോയി ഞണ്ട് പിടിച്ച് ചുട്ട് തിന്നാം, വിശപ്പ് മാറിയാൽ ഒളിച്ചും പൊത്തും കളിക്കാം, കള്ളനും പോലീസും കളിക്കാം, വൈകുന്നേരം അമ്പലക്കുളത്തിൽ കുളിച്ച് നമ്പൂരിച്ചന്റെ ചന്ദനോം തൊട്ട് വീട്ടിൽ പോയി കിടന്നുറങ്ങാം.......

ഇന്ന്,
"ചങ്കെ എവിടാ"
"എഫ് ബിയിൽ"
"ന്നാ വാ കാന്റീക്രാഷ് കളിക്കാം"........
..........
"ന്നാ വാ കാന്റീക്രാഷ് കളിക്കാം"........
..........
നാളെ,
മലയാളത്തിൽ "സൗഹൃദം" "സുഹൃത്ത്" എന്നിങ്ങനെ രണ്ട് വാക്കുകൾ ഉണ്ടായിരുന്നു...
അയാൾ തന്റെ പേന കടലാസിൽ ആഞ്ഞ് കുത്തി അതിന്റെ തുമ്പൊടിച്ചു....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക