കൂടുവെക്കാതെ ആകാശം വിഴുങ്ങി മദിക്കുന്ന ആൺകുയിലേ നീ പാടിയലിയിക്കു ഈപ്രകൃതിയെ, ഒരു മഞ്ഞുകണം പോലെ. നിന്റെ ശ്രുതിയിൽ മനോഹരമായി തിരതള്ളി വരുന്ന മാതൃ ഭാവം ചോർത്തിവെക്കാൻ കൂടുതേടുന്ന പെൺ മനസ്സാണ് ഞാൻ.
ഒരു കാകന്റെ 'കാ' യുടെ ലോകത്തിന്. കീഴടങ്ങുന്നു കുയിലിന്റെ ശ്രുതി, അവൾക്കൊരു കൂടു വേണം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക