
ആണൊരുത്തൻ പെണ്ണാൽ പെട്ട പാടിതു
കേൾക്കാൻ ആളില്ലത്രേ !
ചുട്ട നാലങ്ങു പൊട്ടിക്കാൻ പാടില്ലേ ?
എത്ര പാവം പെണ്ണുങ്ങൾ കൊള്ളുന്നു
കൈ തരിപ്പുതീർക്കത്രെ ചിലർ!
പെണ്ണിനെ കൂട്ടുപിടിക്കേണ്ട പെണ്ണെ നീ
അക്രമത്തിനു ഞങ്ങൾ ചേരില്ല..
അന്തവും കുന്തവുമില്ലാത്ത പോക്കിന്
അന്ത്യത്തിലുത്തരം കിട്ടാതെ പോകില്ല
നീകിടന്നാടി തിമിർക്കുന്ന കൂത്തിന്
ഉത്തരം നൽകേണ്ട ബാധ്യത ഞങ്ങൾക്കോ? പാവമാം സോദരാ നീ ക്ഷമിച്ചീടാ -
ഞങ്ങടെ വേദന നീ അറിഞ്ഞീടാ -
ആണിനും പെണ്ണിനും നീതിയൊന്നെന്നെ -
മാറ്റിയെഴുതാൻ ആരും ശ്രമിക്കേണ്ട.
ആണെന്നും പെണ്ണെന്നും വെട്ടിത്തിരുതീട്ട്
മാനുഷ്യർ എന്നൊന്ന് വായിക്ക ലോകമേ !
കേൾക്കാൻ ആളില്ലത്രേ !
ചുട്ട നാലങ്ങു പൊട്ടിക്കാൻ പാടില്ലേ ?
എത്ര പാവം പെണ്ണുങ്ങൾ കൊള്ളുന്നു
കൈ തരിപ്പുതീർക്കത്രെ ചിലർ!
പെണ്ണിനെ കൂട്ടുപിടിക്കേണ്ട പെണ്ണെ നീ
അക്രമത്തിനു ഞങ്ങൾ ചേരില്ല..
അന്തവും കുന്തവുമില്ലാത്ത പോക്കിന്
അന്ത്യത്തിലുത്തരം കിട്ടാതെ പോകില്ല
നീകിടന്നാടി തിമിർക്കുന്ന കൂത്തിന്
ഉത്തരം നൽകേണ്ട ബാധ്യത ഞങ്ങൾക്കോ? പാവമാം സോദരാ നീ ക്ഷമിച്ചീടാ -
ഞങ്ങടെ വേദന നീ അറിഞ്ഞീടാ -
ആണിനും പെണ്ണിനും നീതിയൊന്നെന്നെ -
മാറ്റിയെഴുതാൻ ആരും ശ്രമിക്കേണ്ട.
ആണെന്നും പെണ്ണെന്നും വെട്ടിത്തിരുതീട്ട്
മാനുഷ്യർ എന്നൊന്ന് വായിക്ക ലോകമേ !
haseena ravthar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക