
കടുക്..!!
□□□□□
□□□□□
എന്‍െറ പൊട്ടിത്തെറികൊണ്ട്
എല്ലാവര്‍ക്കും സ്വാദ്കൂടിയിട്ടേയുളളൂ
എന്നാല്‍, നിന്‍െറ പൊട്ടിത്തെറികൊണ്ട്
ആര്‍ക്കും ഒരുഗുണവും ഉണ്ടായിട്ടില്ലെന്ന്
പടക്കത്തോട് കടുക്..!!
എല്ലാവര്‍ക്കും സ്വാദ്കൂടിയിട്ടേയുളളൂ
എന്നാല്‍, നിന്‍െറ പൊട്ടിത്തെറികൊണ്ട്
ആര്‍ക്കും ഒരുഗുണവും ഉണ്ടായിട്ടില്ലെന്ന്
പടക്കത്തോട് കടുക്..!!
വിവാഹം..!!
□□□□□□□
□□□□□□□
ചിലര്‍ക്ക് സമാധാനം പോയതും
ചിലര്‍ക്ക് സമാധാനം കിട്ടിയതും
ചിലര്‍ക്ക് വേണ്ടെന്ന് തോന്നിയതും
എല്ലാവരും താജ്മഹലായി കണ്ടതും..!!
ചിലര്‍ക്ക് സമാധാനം കിട്ടിയതും
ചിലര്‍ക്ക് വേണ്ടെന്ന് തോന്നിയതും
എല്ലാവരും താജ്മഹലായി കണ്ടതും..!!
മരംകൊത്തി..!!
□□□□□□□□□
□□□□□□□□□
വന്‍മരങ്ങള്‍കണ്ട് പറക്കുന്ന
ചില മരംകൊത്തികളുണ്ട്
ഓരോമരവും കൊത്തി
പൊളളയാക്കിയശേഷം അവ
പറന്നുകൊണ്ടേയിരിക്കും
അടുത്തത് കൊത്താനായി..!!
ചില മരംകൊത്തികളുണ്ട്
ഓരോമരവും കൊത്തി
പൊളളയാക്കിയശേഷം അവ
പറന്നുകൊണ്ടേയിരിക്കും
അടുത്തത് കൊത്താനായി..!!
ആര്‍.ശ്രീരാജ്................
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക