Slider

പന്തയം (ചെറുകഥ )

0
 

ജീവിതമെന്നൊക്കെ പറയുന്നത് നല്ല ടൈറ്റ് കോമ്പറ്റിഷനാ.. ല്ലേ... ?"
" അത് ഇപ്പോഴാണോ മനസിലായത്.... എന്ത് പറ്റി.... ?"
" പലരും എന്നോട് പന്തയം വെക്കാൻ നിർബന്ധിക്കുന്നു "
" ജീവിതത്തിലെ ഓട്ട പന്തയത്തിനാണോ..? "
" അതെ "
" അങ്ങനെ മത്സരിക്കാൻ ശ്രമിക്കുന്നവരോടും പന്തയം വെക്കാൻ നിബന്ധിക്കുന്നവരോടും ഒരു മറുപടി പറയണം "
"എന്ത്.... ?"
" ഒരു മത്സരത്തിന് തീരെ താല്പര്യമില്ല, അഥവാ നിബന്ധിക്കുകയാണ് എങ്കിൽ, ആമയും മുയലും ഓട്ടപന്തയം വച്ച കഥയുണ്ടല്ലോ... ആ കഥയിലെ ആമയാകനാണ് എനിക്കിഷ്ട്ടം..!!!..എന്ന മറുപടി "
"അതെ....യഥാർത്ഥത്തിൽ ഓട്ടപന്തയത്തിലെ ആമയാകാനാണ് എനിക്കിഷ്ട്ടം....!!!! "
--------------------------------------
പ്രമോദ് കൃഷ്ണൻ
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo