Slider

തിളനില

0
തിളനില
തിളച്ചു നിൽക്കുമ്പോഴാണ്
പതഞ്ഞു വീഴുന്നത്.
എങ്കിലും
നമുക്കന്യോന്യം
തിളയ്ക്കാതെ വയ്യ,
ഞരമ്പുകളിൽ.

Devamanohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo