ബുള്ളറ്റുള്ള ചെറുക്കനെ വേണമത്രേ പെണ്ണിന്...
ഇപ്പോഴത്തെ ട്രെൻഡ് ഇതാണ്...
ഇഷ്ടങ്ങൾ നോക്കണ അപ്പനും അമ്മയും മക്കളുടെ ആഗ്രഹങ്ങൾക്ക് എപ്പോഴും വിലകൽപ്പിക്കാറുണ്ട്...
കല്യാണപ്രായം എത്തിയ മോളുടെ ആഗ്രഹമല്ലേ...അതുതന്നെ നടക്കട്ടെ...
ആലോചനകൾ അങ്ങനെ പലതും വന്നു.
എഞ്ചിനീയർ,ഡോക്ടർ,ബിസിനെസ്സ്...
എല്ലാവരും സമൂഹത്ത് ഉയർന്ന നിലയിൽ ജീവിക്കുന്നവർ...ബെൻസിനപ്പുറം അവർക്കു മറ്റൊരുവാഹനത്തെ കുറിച്ചു ചിന്തിക്കാൻ പോലും കഴിയില്ല...ശീതീകരിച്ച
മുറികളിൽ ജീവിതം തള്ളിനീക്കുന്നവർ
മകൾ പൂർണമായും ആ ബന്ധങ്ങളെ തള്ളിമാറ്റുക ആയിരുന്നു...

പിന്നെ താഴെ തട്ടിലുള്ള സാധാരണക്കാർ.
സർക്കാർ ഉദ്യോഗസ്ഥർ,പ്രവാസികൾ കൂലിപ്പണിക്കാർ...മാരുതി,ബൈക്ക്,
സൈക്കിൾ...പ്രാരാബ്ദത്തിനിടയിൽ ശ്വാസചക്രം വലിക്കുന്നവർ...
അങ്ങനെയൊരു ജീവിതം
തിരഞ്ഞെടുത്തു കഷ്ടപ്പെടാൻ തയ്യാറല്ലാ...
സർക്കാർ ഉദ്യോഗസ്ഥർ,പ്രവാസികൾ കൂലിപ്പണിക്കാർ...മാരുതി,ബൈക്ക്,
സൈക്കിൾ...പ്രാരാബ്ദത്തിനിടയിൽ ശ്വാസചക്രം വലിക്കുന്നവർ...
അങ്ങനെയൊരു ജീവിതം
തിരഞ്ഞെടുത്തു കഷ്ടപ്പെടാൻ തയ്യാറല്ലാ...
ഇതിനിടയിടയിലുള്ള ജീവിത പങ്കാളിയെവേണം മകളുടെ
ജീവിതത്തിലേക്കു തിരഞ്ഞെടുക്കാൻ...
ജീവിതത്തിലേക്കു തിരഞ്ഞെടുക്കാൻ...
മോളുടെ ആഗ്രഹത്തിനപ്പുറം
മറിച്ചൊന്നുംചിന്തിക്കാൻ അപ്പനും അമ്മയ്ക്കും സാധിക്കില്ല...മോൾക്ക്
ഇഷ്ടമായ പയ്യനെകണ്ടെത്തുക ലേലം
വിളിച്ചു ഉറപ്പിക്കുക...
മറിച്ചൊന്നുംചിന്തിക്കാൻ അപ്പനും അമ്മയ്ക്കും സാധിക്കില്ല...മോൾക്ക്
ഇഷ്ടമായ പയ്യനെകണ്ടെത്തുക ലേലം
വിളിച്ചു ഉറപ്പിക്കുക...
കാശുള്ളവന് ഭൂമിക്കു താഴെയുള്ള
എന്തും വിലകൊടുത്തു വാങ്ങുവാൻ കഴിയുമത്രേ.
മകൾക്കു വേണ്ടി ഭർത്താവിനെയും വിലകൊടുത്തു വാങ്ങാൻ തീരുമാനിച്ചു...
എന്തും വിലകൊടുത്തു വാങ്ങുവാൻ കഴിയുമത്രേ.
മകൾക്കു വേണ്ടി ഭർത്താവിനെയും വിലകൊടുത്തു വാങ്ങാൻ തീരുമാനിച്ചു...
വിലകൊടുത്തു വാങ്ങുന്ന പട്ടികൾ
യജമാനെ കണ്ടാൽ കുരയ്ക്കും.
കൊടുക്കുന്ന ചോറിനു കൂറുള്ള
വർഗമാണ് നായകൾ...
യജമാനെ കണ്ടാൽ കുരയ്ക്കും.
കൊടുക്കുന്ന ചോറിനു കൂറുള്ള
വർഗമാണ് നായകൾ...
അങ്ങനെമോൾക്ക് വേണ്ടി
വാലാട്ടുന്ന പട്ടിയെ വാങ്ങിച്ചു...
കുരയ്ക്കാൻ പറയുമ്പോൾ കുരയ്‌ക്കും
വാലാട്ടാൻ പറയുമ്പോൾ വാലാട്ടും...
യജമാന സ്നേഹമുള്ള ഭർത്താവ്...
വാലാട്ടുന്ന പട്ടിയെ വാങ്ങിച്ചു...
കുരയ്ക്കാൻ പറയുമ്പോൾ കുരയ്‌ക്കും
വാലാട്ടാൻ പറയുമ്പോൾ വാലാട്ടും...
യജമാന സ്നേഹമുള്ള ഭർത്താവ്...
മോള് പറയുന്നതുപോലെ ചെയ്യും..
ബുള്ളെറ്റ് ഓടിക്കാൻ പറയുമ്പോൾ ഓടിക്കും,പറയുന്ന സ്ഥലത്തു എവിടെ വേണമെങ്കിലും കൊണ്ടുപോകും...
അപ്പനും അമ്മയ്ക്കും ഒരുപാട് സന്തോഷം അനുസരണയുള്ള നായയെ കിട്ടിയല്ലൊ...
ബുള്ളെറ്റ് ഓടിക്കാൻ പറയുമ്പോൾ ഓടിക്കും,പറയുന്ന സ്ഥലത്തു എവിടെ വേണമെങ്കിലും കൊണ്ടുപോകും...
അപ്പനും അമ്മയ്ക്കും ഒരുപാട് സന്തോഷം അനുസരണയുള്ള നായയെ കിട്ടിയല്ലൊ...
പക്ഷെമോളുടെ സന്തോഷം ദിവസങ്ങൾ ചെല്ലുന്തോറും കുറഞ്ഞുവരുകയാണ്,
അപ്പനും അമ്മയും തിരിച്ചറിഞ്ഞ വേളയിൽ മോളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു...
അപ്പനും അമ്മയും തിരിച്ചറിഞ്ഞ വേളയിൽ മോളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു...
ഞാൻ എന്തുപറഞ്ഞാലും അതുപോലെ അനുസരിക്കുന്ന ഭർത്താവിനെയാണ്
എനിക്ക് കിട്ടിയത്...
എനിക്ക് കിട്ടിയത്...
എനിക്ക് എന്താണോ ഇഷ്ടമുള്ളത്
അതെന്റെ ഭർത്താവിന് ഇഷ്ടമാകും...
എനിക്കെന്തു ഇഷ്ടമല്ല അതെന്റെ
ഭർത്താവിന് ഇഷ്ടമല്ല...
നിൽക്കാൻ പറഞ്ഞാൽ നിൽക്കും
ഇരിക്കാൻ പറഞ്ഞാൽ ഇരിക്കും...
അതെന്റെ ഭർത്താവിന് ഇഷ്ടമാകും...
എനിക്കെന്തു ഇഷ്ടമല്ല അതെന്റെ
ഭർത്താവിന് ഇഷ്ടമല്ല...
നിൽക്കാൻ പറഞ്ഞാൽ നിൽക്കും
ഇരിക്കാൻ പറഞ്ഞാൽ ഇരിക്കും...
ഞാൻ ആഗ്രഹിച്ചിരുന്നത് ഇങ്ങനെയൊരു ജീവിതമായിരുന്നില്ല...
കീകൊടുത്താൽ ചലിക്കുന്ന യന്ത്രമാണ് ഇപ്പോഴത്തെ എന്റെ ജീവിതം...
കീകൊടുത്താൽ ചലിക്കുന്ന യന്ത്രമാണ് ഇപ്പോഴത്തെ എന്റെ ജീവിതം...
കോരിച്ചൊരിയുന്ന മഴയിൽ
പുറകിലിരുന്നു മഴനനയുമ്പോൾ ഇരുകൈകൾ കൊണ്ട് അടിവയറ്റിലേക്ക് അമർത്തി പിടിച്ചിരിക്കുവാൻ പറയുന്ന...
എന്റെ കുസൃതികൾ ആസ്വദിക്കുകയും എതിർക്കുകയും ചെയ്യുന്ന...
പിണങ്ങിയിരിക്കുമ്പോൾ പുറകിലൂടെ വന്നു വാരിപുണരുന്ന ...പുതപ്പിനിടയിലൂടെ
ഊളയിട്ടു നെറ്റിയിൽ അമർത്തി
ചുംബിക്കുന്ന ഭർത്താവ്...

നായകളും അങ്ങനെയാണ് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ അതുപോലെ അനുസരിക്കാൻ
മാത്രമേ അറിയുള്ളൂ.
ചിന്തിച്ചു പ്രവർത്തിക്കാൻ അറിയില്ല..
മാത്രമേ അറിയുള്ളൂ.
ചിന്തിച്ചു പ്രവർത്തിക്കാൻ അറിയില്ല..
മകൾക്കു ജീവിതം എന്തെന്ന്
പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാതെ ബന്ധങ്ങൾ വിലകൊടുത്തു വാങ്ങുന്ന
അപ്പനും അമ്മയും നമുക്കുമുന്നിലുണ്ട്...
പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാതെ ബന്ധങ്ങൾ വിലകൊടുത്തു വാങ്ങുന്ന
അപ്പനും അമ്മയും നമുക്കുമുന്നിലുണ്ട്...
സ്നേഹം അതൊരു വികാരമാണ്.
നിനക്ക് ഞാനും എനിക്ക് നീയും ജീവിത അവസാനം വരെയും കൂടെകാണുമെന്ന പ്രതീക്ഷ...അവിടെയാണ് ഞാൻ പറഞ്ഞവികാരമുണ്ടാകുവ...
വികാരത്തിന് അധിഷ്ടിതമാണ് ജീവിത്തിലേക്കു കടന്നുവരുന്ന സുഖവും ദുഃഖവും...
നിനക്ക് ഞാനും എനിക്ക് നീയും ജീവിത അവസാനം വരെയും കൂടെകാണുമെന്ന പ്രതീക്ഷ...അവിടെയാണ് ഞാൻ പറഞ്ഞവികാരമുണ്ടാകുവ...
വികാരത്തിന് അധിഷ്ടിതമാണ് ജീവിത്തിലേക്കു കടന്നുവരുന്ന സുഖവും ദുഃഖവും...
സ്നേഹ ബന്ധങ്ങൾക്ക്,
വിലമതിക്കാനാവാത്ത മൂല്യമുണ്ടെന്ന് തിരിച്ചറിയണം...
വിലമതിക്കാനാവാത്ത മൂല്യമുണ്ടെന്ന് തിരിച്ചറിയണം...
ബുള്ളറ്റുള്ള പയ്യനെ അല്ല
ജീവിതമെന്തറിഞ്ഞ പയ്യനെവേണം ആഗ്രഹിക്കാനുള്ളതെന്നു
പറഞ്ഞുകൊടുക്കാൻ
കഴിവില്ലാതെയായിപ്പോയ രക്ഷാകർത്താക്കൾ...
ജീവിതമെന്തറിഞ്ഞ പയ്യനെവേണം ആഗ്രഹിക്കാനുള്ളതെന്നു
പറഞ്ഞുകൊടുക്കാൻ
കഴിവില്ലാതെയായിപ്പോയ രക്ഷാകർത്താക്കൾ...
ശീതീകരിച്ച മുറിയിൽനിന്നും പുറത്തേയ്ക്കിറങ്ങിയാൽ പച്ചയായ ജീവിതങ്ങൾ കാണാം...
സൈക്കിളിലും ജീവിതഭാരം ചുമന്ന്
ആസ്വദിച്ചു മുന്നോട്ടു ചവിട്ടുന്ന ഭർത്താവ്.
ഭർത്താവിന്റെ വയറിൽ മുറുകെപിടിച്ചിരിക്കുന്ന ഭാര്യയെക്കാണാം.
അച്ഛന് മുന്നിലിരുന്നു പ്രകൃതിയെ ആസ്വദിക്കുന്ന കുഞ്ഞുപൈതങ്ങളെയും,...
ആസ്വദിച്ചു മുന്നോട്ടു ചവിട്ടുന്ന ഭർത്താവ്.
ഭർത്താവിന്റെ വയറിൽ മുറുകെപിടിച്ചിരിക്കുന്ന ഭാര്യയെക്കാണാം.
അച്ഛന് മുന്നിലിരുന്നു പ്രകൃതിയെ ആസ്വദിക്കുന്ന കുഞ്ഞുപൈതങ്ങളെയും,...
വിൻഡോസ് താഴ്ത്തിയാൽ
മഴത്തുള്ളികൾ നൃത്തം
ചെയ്‌തു കാറിനുള്ളിലേക്കു
തുള്ളികളായി തെറിക്കും...
ആ തുള്ളികളെ ഭർത്താവിന്റെ
മുഖത്തേക്ക് തെറിപ്പിക്കുമ്പോൾ,
പുഞ്ചിരിയോടെ തന്റെ ഭാര്യയുടെ കുറുമ്പുകൾ ആസ്വദിക്കുന്നണ്ടാകും,
പുറകിലെ സീറ്റിലിരുന്നു അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ടു മനസ്സ് കുളിരണിയുന്ന കുഞ്ഞുബാല്യങ്ങൾ...

പുഞ്ചിരിയോടെ കാഴ്ചകളിലേക്കിറങ്ങി
ആസ്വദിക്കാൻ കഴിഞ്ഞാൽ
ഏത് ജീവിത സാഹചര്യവും
ആസ്വാദകരമാകും...
അവിടെ നമ്മൾ
ആഗ്രഹിക്കുന്നതെല്ലാം
ഉണ്ടാകും.....
ആസ്വദിക്കാൻ കഴിഞ്ഞാൽ
ഏത് ജീവിത സാഹചര്യവും
ആസ്വാദകരമാകും...
അവിടെ നമ്മൾ
ആഗ്രഹിക്കുന്നതെല്ലാം
ഉണ്ടാകും.....
സന്തോഷത്തിന്‍റെയുംഐശ്വര്യത്തിന്‍റെയും സമ്പല്‍ സമൃദ്ധിയുടേയും ഒരായിരം
ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു*
🌹
🌺
🌸
🌼
🌹
🌷
🥀
💐
ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു*
ശരൺ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക