Slider

കരിയിലകൾ

0
കരിയിലകൾ
.......................
ശിശിരത്തിൽ മാത്രമല്ല,
ജീവിതകാലം മുഴുവൻ 
ഇല പൊഴിക്കുന്ന ഒരു വൻമരം
ഹൃദയത്തിൽ ആരോ നട്ടിരിക്കുന്നു.
ഞെട്ടറ്റു നിലത്തേയ്ക്കു വീണിട്ടും
ജീർണ്ണിക്കാൻ മടിച്ച് മണ്ണിൽ കിടക്കുകയാണ്
ഓർമ്മകളുടെ കാക്കത്തൊള്ളായിരം കരിയിലകൾ....!!!

Resmi Anuraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo