മിഴികൾ (ഭാഗം 4)
******************
ശ്രീയ....അവൾ എന്‍റെ ജീവിതത്തിലോട്ടു കടന്നു വന്നത്...വല്ലാത്തൊരു അവസ്ഥയിലായിരുന്നു...
ഒരിക്കൽ ഞാൻ കോളേജ് വിട്ടു തിരിച്ചു ബസിനു വരുകയായിരുന്നു...ബസിൽ ആളുകൾ കുറവായിരുന്നു..പെട്ടന്ന് എന്‍റെ മുന്നിലെ സീറ്റിൽ ഇരുന്ന പെൺകുട്ടി തലചുറ്റി അടുത്തിരുന്ന സ്ത്രീയുടെ ചുമലിലോട്ടു വീണു...ആളുകൾ വട്ടം കൂടി..
ആരോ ഒരാൾ കുപ്പിയിൽ നിന്ന് വെള്ളം എടുത്തു..മുഖത്തു തളിച്ചു...ആ കുട്ടി പതിയെ കണ്ണ് തുറന്നു ചുറ്റും നോക്കി...
ആശുപത്രിയിൽ പോണോ മോളെ...

അടുത്തിരുന്ന സ്ത്രീ ചോദിച്ചു...
വേണ്ട..സാരമില്ല ചേച്ചി....
അത് പറഞ്ഞാൽ പറ്റില്ല ഡോക്ടറെ കാണാം...ആ സ്ത്രീ നിർബന്ധിച്ചു..ആ കുട്ടിയേയും കൊണ്ട് അടുത്ത സ്റ്റോപ്പിൽ ഇറങ്ങി....
പക്ഷേ എനിക്കെന്തോ ഒരു പന്തികേട്
പോലെ തോന്നി കാരണം ആ സ്ത്രീയുടെ
മുഖത്തു ഒരു ഗൂഢ ചിരി ഞാൻ കണ്ടിരുന്നു...
ആ കുട്ടിയുടെ ദയനീയ മുഖം എന്‍റെ മനസിൽ മുഴച്ചു നിന്നു....
ഞാനും ഉടനെ അവിടെ ചാടി ഇറങ്ങി...

ഞാൻ നോക്കുമ്പോൾ...ആ സ്ത്രീ ആ കുട്ടിയെയും കൂടി ഒരു ഓട്ടോയിൽ കയറുന്നു...
എങ്ങോട്ടാ ? '....ക്ലിനിക് അവിടണല്ലോ പിന്നെ ഓട്ടോയിൽ എവിടെ പോകുന്നെ..
എന്‍റെ ചോദ്യം കേട്ട് ആ സ്ത്രീ നിന്ന് പരുങ്ങി..
അതെ..ഇത് ചെറിയ ക്ലിനിക് അല്ലെ ടൗണിൽ വലിയ ഹോസ്പിറ്റൽ ഉണ്ടല്ലോ..അങ്ങോട്ടു പോകുവാ...

അത് വേണ്ട തല്ക്കാലം ഇവിടെ കാണിച്ച മതി...എന്‍റെ സ്വരം കടുത്തു....
ഞാൻ ആ കുട്ടിയോട് ഓട്ടോയിൽ നിന്നും ഇറങ്ങാൻ പറഞ്ഞു

പെട്ടന്ന് ആ സ്ത്രീ ദേഷ്യപെട്ടൊണ്ട്....
എന്ന നീ കാണിക്കട ചെക്കാ...എന്ന് പറഞ്ഞു.. ഓട്ടോയിൽ കയറി പോയീ....

ഞാൻ ആ കുട്ടിയോട് ചോദിച്ചു...
എന്താ പേര് ? എന്താ പറ്റിയെ
എന്താ പേര് ? എന്താ പറ്റിയെ
ശ്രീയ....
അവൾ കുറെ നേരം എന്നെ നോക്കിയിട്ടു
ദയനീയ സ്വരത്തിൽ എന്നോട് ചോദിച്ചു..
ചേട്ടാ...എനിക്ക് എന്തെകിലും കഴിക്കാൻ മേടിച്ചു തരുവോ ?വിശന്നിട്ടു വയ്യ..ഇന്ന് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല

ആരോടും ചോദിക്കാനുള്ള ധൈര്യം ഇല്ല..
ചേട്ടനെ കണ്ടപ്പോ ഒത്തിരി അടുപ്പമുള്ള പോലെ തോന്നി..അതുകൊണ്ടാ..
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
എനിക്ക് വല്ലത്തൊരു നീറ്റൽ മനസിൽ തോന്നി..
ഞാൻ ആ കുട്ടിയേയും വിളിച്ചു കൊണ്ട്..
അടുത്ത ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു..
ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയ അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോ വല്ലാത്തൊരു സംതൃപ്തി തോന്നി..എനിക്ക്.
പഠിക്കുകയാണോ ശ്രീയ ?
അതെ..ബികോമിന്...ഭാരത് മാതാ കോളേജിൽ...
ഹേ...ഞാനും ആ കോളേജിൽ ആണല്ലോ..ബി സ് സി ഫൈനൽ ഇയർ..പക്ഷെ
തന്നെ ഇതുവരെ കണ്ടിട്ടില്ലല്ലോ..

എല്ലാ ദിവസം ഒന്നും ക്ലാസ്സിൽ വരാൻ കഴിയാറില്ല ചേട്ടാ...
എന്‍റെ അച്ഛനും അമ്മയും ഞാൻ 10 ത്തിൽ പഠിക്കുമ്പോൾ മരിച്ചു പോയി ഒരു ബസ് ആക്സിഡന്റ്...

അനാഥ ആയ എന്നെ...എന്‍റെ അച്ഛനും അമ്മയും ജോലി ച്യ്തിരുന്ന വീട്ടിലെ
വല്യപ്പച്ചൻ മുതലാളി ആണ് പിന്നീട് പഠിപ്പിച്ചത്...ആ വീട്ടിലാണ് ഞാൻ നില്കുന്നത്..മിക്ക ദിവസവും പണി ഒരുപാട്
കാണും..അപ്പൊ ക്ലാസ്സിൽ വരാൻ കഴിയാറില്ല...വല്യപ്പച്ചൻ കഴിഞ്ഞ മാസം മരിച്ചു പോയി...
ഇപ്പൊ എന്‍റെ കാര്യം അതിലും കഷ്ടമായീ
ആഹാരം പോലും ശരിക്കു കിട്ടുന്നില്ല..
വല്യപ്പച്ചന്റെ മക്കൾ..ക്രൂരമായിട്ടാണ് പെരുമാറുന്നത്......എനിക്ക് ആരുമില്ല
..ജീവിതം മടുത്തു...അവൾ പൊട്ടി കരയാൻ തുടങ്ങി...

അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ..ഞാൻ കുഴങ്ങി...ആളുകൾ ചെറുതു ആയിട്ടു ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു...
പോരുന്നോ എന്‍റെ വീട്ടിലോട്ടു..?
എന്‍റെ പെട്ടന്നുള്ള ചോദ്യം അവളെ അമ്പരിപ്പിച്ചു...

പേടിക്കണ്ട എന്‍റെ വീട്ടിൽ എന്‍റെ അമ്മയും അനിയത്തിയും ഉണ്ട്..
അവൾ പാതി മനസോടെ തലയാട്ടി...ചിലപ്പോ ജീവിതത്തിന്റെ മുന്നിൽ പകച്ചു നിന്ന അവൾക്കു...ഒരു കച്ചിതുമ്പു..ആയിരിക്കും എന്‍റെ ചോദ്യം...
ഞാൻ അടുത്ത് വന്ന ബസിൽ അവളെയും കൊണ്ട് കയറി...
അമ്മ എങ്ങനെ പ്രതികരിക്കും എന്ന ഒരു ടെൻഷൻ എന്‍റെ മനസ്സിൽ അപ്പോഴും ഉണ്ടായിരുന്നു..
കവലയിൽ ബസ് ഇറങ്ങി..എന്‍റെ സൈക്കിൾ എടുക്കാതെ ഒരു ഓട്ടോ..പിടിച്ചു ഞങ്ങൾ വീട്ടിലോട്ടു വന്നു...
മുറ്റത്തെ തുളസി തറയിൽ...വെള്ളമൊഴിച്ചോണ്ടു അമ്മ
നിൽക്കുന്നുണ്ടായിരുന്നു...

ഞങ്ങളെ കണ്ടപ്പോൾ തന്നെ വല്ലാത്തൊരു ആകാംഷയോടെ അമ്മ വന്നു...
ആരാ മോനെ ഇത് നിന്‍റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാ?
അല്ല...
പിന്നാരാ.....
ഞാൻ ഒന്നും മിണ്ടില്ല....
പിന്നാരാ.....
ഞാൻ ഒന്നും മിണ്ടില്ല....
മോള് കേറിവാ...അമ്മ അവളെയും വിളിച്ചു വീടിനകത്തോട്ടു കയറി...
ശ്രീയെ അവിടെ ഇരുത്തി ഞാൻ അമ്മയെ വിളിച്ചു അകത്തു കൊണ്ടുപോയി..നടന്നതെല്ലാം പറഞ്ഞു..
എല്ലാം കേട്ട് കഴിഞ്ഞപ്പോ അമ്മ പറഞ്ഞു
നന്നായീ മോനെ...നല്ല കാര്യമാ നീ ച്യ്തത്...
പക്ഷേ മോനെ...ആളുകളെന്തു പറയും...
പക്ഷേ മോനെ...ആളുകളെന്തു പറയും...
ആളുകളെന്തു വേണമെങ്കിലും പറഞ്ഞോട്ടെ.എന്‍റെ അമ്മക്ക് സമ്മതമാണോ ?
എനിക്ക് കുഴപ്പമില്ലടാ മോനെ ?
ഞാൻ അമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു....
എന്‍റെ പുന്നാര....രാധകുട്ടി....
പോടാ..ചെക്കാ...അമ്മ ചിരിച്ചു...
തിരിച്ചു മുന്നിലോട്ടു ചെന്നപ്പോ....ശ്രീയ എന്‍റെ അനിയത്തി പ്രിയയായിട്ടു സംസാരിച്ചു കൊണ്ടിരിക്കുന്നു....
വളരെ പെട്ടന്നാണ് ശ്രീയ ഞങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയതു...
അമ്മയ്ക്കും അനിയത്തിക്കും അവളെന്നു വെച്ച ജീവനായിരുന്നു....

അയൽക്കാരും ബന്ധു ക്കാരും പലതും പറയാൻ തുടങ്ങിയിരുന്നു..
"അവൾ എന്‍റെ ഹരിയുടെ പെണ്ണാണ് അവൻ കെട്ടാൻ പോകുന്ന അവന്റെ പെണ്ണ് ""
ഒരിക്കൽ അമ്മ ഇങനെ വെട്ടിത്തുറന്നു പറഞ്ഞു..ബന്ധു ക്കാരെല്ലാം..അതിനു ശേഷം..പിന്നെ ഒന്നും ചോദിച്ചിട്ടില്ല...
അമ്മ അങ്ങനെ പറഞ്ഞതിന് ശേഷം....ഒരിക്കൽ..ശ്രീയ എന്‍റെ അടുക്കൽ വന്നു...പറഞ്ഞു....
ഹരിയേട്ടാ..ഇത്രക്ക് ഭാഗ്യം കിട്ടാൻ ഞാൻ എന്ത് പുണ്യമാണ് ച്യ്തത് ലോകത്തു ഏറ്റവും ഭാഗ്യവതി ഞാൻ ആണല്ലേ..ഹരിയേട്ടൻ എന്തിനാ എന്നെ ഇങനെ സ്നേഹിക്കുന്നെ..ഇതിനു പകരം എന്താ ഞാൻ തരുക..എന്‍റെ ജീവിതം മുഴുവൻ ഹരിയേട്ടന് മാത്രമുള്ളതാണ്...അമ്മയുടെയും അനിയത്തിയേയും സ്നേഹിച്ചു കൊതി തീർന്നില്ല്ല എനിക്ക്....അതും പറഞ്ഞു അവൾ പൊട്ടി കരയാൻ തുടങ്ങി
ഞാൻ പതിയെ അവളെ മുഖം പിടിച്ചുയർത്തി..എന്തിനാ...പെണ്ണെ നീ പറയുന്നെ...നീ എന്‍റെ പെണ്ണാണെന്ന് ദൈവം...നേരത്തെ തീരുമാനിചിട്ടുണ്ടാകും.
അവളെ ചേർത്ത് നിർത്തി..കണ്ണ് തുടച്ചു
ഇനി എന്തിനാടീ പെണ്ണെ നീ കരയുന്നതു...
ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു...അവളുടെ കണ്ണുകളിൽ നിറയെ പ്രണയം നക്ഷത്രങ്ങൾ പോലെ തിളങ്ങുന്നതു..ഞാൻ കണ്ടു..അത് എന്‍റെ കണ്ണിനെ കൊത്തിവലിക്കുന്നപോലെ തോന്നി...

പെട്ടാണ് പ്രിയ..അങ്ങോട്ടോടി വന്നു...
ഞങ്ങൾ കെട്ടിപിടിച്ചു നിൽക്കുന്ന കണ്ടിട്ട്..അവൾ ഉറക്കെ വിളിച്ചു...
അമ്മേ.... അമ്മെ...
ഞാൻ ഓടി പോയി അവളുടെ വായ പൊത്തി...എന്‍റെ പൊന്നു കുട്ടിയല്ലേ..ഏട്ടൻ..ചോക്ലേറ്റ് മേടിച്ചു തരാം അമ്മയോട് പറയല്ലേടാ....
ഹ്മ്മ്മ് ശരി..അവൾ ഗൗരവം ഇട്ടു.....
പിന്നെ ഒരു കള്ളചിരിയോടെ ഒറ്റ ഓട്ടം.

കുറെ മാസങ്ങൾക്കു ശേഷം ഒരിക്കൽ ശ്രീയ എന്നോട് പറഞ്ഞു...
നമുക്ക് ഒരു സ്ഥലം വരെ പോകണം...
എവിടെയാണെന്ന് എത്ര ചോദിച്ചിട്ടും അവൾ പറഞ്ഞില്ല...അവിടെ ചെല്ലുമ്പോൾ അറിയാം എന്ന് പറഞ്ഞു....

അങ്ങനെ ഞങൾ രണ്ടു പേരും കൂടി...യാത്ര പുറപ്പെട്ടു..കുറച്ചധികം ദൂരമുണ്ടായിരുന്നു...അവിടേക്കു...
ഒരു ചെറിയ കുന്നിനു മുകളിലുള്ള ഒരു അമ്പലത്തിലോട്ടാണ് അവൾ എന്നെ കൊണ്ട് പോയത്...വളരെ ഭാഗിയുള്ള സ്ഥാലം അവിടെ നിന്നും നോക്കിയാൽ...പ്രകൃതി ഭംഗി നന്നായിട് ആസ്വദിക്കാൻ കഴിയുമായിരുന്നു....ഭംഗിയുള്ള ഒത്തിരി പൂക്കൾ അവിടുണ്ടായിരുന്നു....അത് ആ കുന്നിനു വല്ലാത്തൊരു സൗന്ദ്ധ്യരം നൽകിയിരുന്നു... തണുത്ത കാറ്റ്.ചെറുതായിട്ട് എപ്പോഴു തഴുകികൊണ്ടേ ഇരുന്നിരുന്നു.....ആ അമ്പലത്തിനു മുന്നിൽ നിൽകുമ്പോൾ...
പറഞ്ഞു അറിയിക്കാനാകാത്ത...ഒരു അനുഭൂതി....ഞാൻ അനുഭവിച്ചിരുന്നു....

അവൾ എന്നെയും കൊണ്ട് അമ്പലത്തിനുള്ളിലോട്ടു കയറി...
വേറെ ആരെയും ഞാൻ അവിടെ കണ്ടിരുന്നില്ല..ഞങ്ങൾ രണ്ടു പേര് മാത്രമേ അവിടുണ്ടായിരുന്നുളൂ....
ഹരിയേട്ടാ......കണ്ണടച്ച് പ്രാത്ഥിചോ്ളു...
ഞാൻ പ്രാത്ഥിചോ്ണ്ടു നിൽകുമ്പോൾ..എന്‍റെ നെറ്റിയിൽ അവൾ ചന്ദനം തൊടുവിച്ചു....ഞാൻ പതിയെ കണ്ണ് തുറന്ന്...നോക്കുമ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്...അവളുടെ കണ്ണ് നിറഞ്ഞിരുന്നു.....ഹരിയേട്ടാ...എന്‍റെ ജീവന് ആണ് ഹരിയേട്ടൻ.ഹരിയേട്ടനെ വിട്ടു..പോകാൻ...എനിക്കൊരിക്കലും കഴിയില്ല...അതും പറഞ്ഞു കെട്ടിപിടിച്ചു..ഉമ്മ തന്നു...അതിനുശേഷം....എന്നെ നോക്കികൊണ്ട് പതിയെ പതിയെ പുറകോട്ടു നടക്കാൻ തുടങ്ങി..
പെട്ടന്ന് വല്ലാത്തൊരു സുഗന്ധം അവിടെ പരക്കാൻ തുടങ്ങി....എന്‍റെ വീടിന്റെ കാവിൽ ഉള്ള അതെ ഗന്ധം....ഞാൻ നോക്കി നിൽകുമ്പോൾ അവൾ എന്‍റെ മുന്നിൽ നിന്നും പതിയെ ഇല്ലാതാകാൻ തുടങ്ങി...എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല.... എന്‍റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിയാത്ത പോലെ...എന്‍റെ...കണ്മുന്നിൽ നിന്നും എന്‍റെ കണ്ണുകളിലോട്ടു നോക്കികൊണ്ട് അവൾ പതിയെ പതിയെ മാഞ്ഞു പൊയ്ക്കൊണ്ടേ ഇരുന്നു....
അവൾ പൂര്ണമായിട്ടു ഇല്ലാതെയീ...
.ഞാൻ ഉറക്കെ ഉറക്കെ വിളിചു...ശ്രീയ ശ്രീ....ശ്രീയ...എനിക്ക് ആകെ പ്രാന്തായീതീർന്നിരുന്നു..തൊണ്ട പൊട്ടുന്ന ഉച്ചത്തിൽ ഞാൻ വിളിചു...ശ്രീയ ശ്രീയ......ആ കുന്നിൻ മുകളിൽ പൊട്ടി കരഞ്ഞു കൊണ്ട് അവളെ തിരഞ്ഞു മുഴുവൻ നടന്നു..പക്ഷേ അവളെ എങ്ങും കണ്ടില്ല..നെഞ്ച് പൊട്ടുന്ന വേദനയോടെ...ഞാൻ ആ അമ്പലത്തിലെ...ശ്രീകോവിലിനുള്ളിലോട്ടു കൈകൂപ്പി പ്രാത്ഥിച്ചു.....
പെട്ടന്നാണ്....ഒരു വിളി എന്‍റെ കാതിൽ പതിഞ്ഞത്...""".ഹരിയേട്ടാ...""""..(തുടരും )

Binoy

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക