Slider

പാഴ് വസ്തു

0
Image may contain: 1 person

അടുക്കള കോലായിലെ അമ്മിക്കല്ലിനും ഇറയത്തെ മൺപാത്രങ്ങൾക്കും, അകത്തെ മുറിയിലെ മുത്തശ്ശനും, മുത്തശ്ശിക്കും പരിഭവം ഒന്നു തന്നെ,
'പുതു തലമുറയ്ക്ക് വേണ്ടാത്ത പാഴ് വസ്തുക്കൾ നമ്മളെന്ന്...!!!'.
കണ്ണടയ്ക്കാം ഇവർക്കു നേരേ,
നമ്മളും പാഴ് വസ്തുക്കൾ ആകുവോളം.
പിന്നീട് പാഴ് വസ്തുവെന്ന തിരിച്ചറിവിൽ ഈ പരിഭവത്തിൽ നമുക്കും പങ്കു ചേരാം..."
✍🏼 സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo