''അചഛൻ,
'' പത്ത് വർഷക്കാലം പ്രണയിച്ചിട്ടാടാ നിന്റെമ്മയെ ഞാൻ താലി കെട്ടിയത്,
പത്ത് മാസക്കാലം പ്രാർത്ഥനയും ചികിത്സ യും നടത്തിയെട്ടാടാ അമ്മയുടെ വയറ്റിൽ നീ ജനിച്ചത്,
പത്ത് മാസം ചുമന്ന് നൊന്ത് പ്രസവിച്ചാടാ നിനക്ക് ഭൂമിയിലേക്ക് ജന്മം കിട്ടിയത്,
പത്ത് മാസം കഴിഞ്ഞിട്ടാടാ നിനക്കൊരു അനിയത്തിയെ കിട്ടിയത്, വീണ്ടും
പത്ത് മാസം കഴിഞ്ഞാടാ മറ്റൊരു കൂടപ്പിറപ്പിനേയും നിനക്ക് തന്നത്,
പിന്നീട്,
പത്ത് വർഷക്കാലം പ്രവാസിയായിട്ടും
പത്ത് മാസം കൂടുമ്പോൾ ഞാനോടി വരുമായിരുന്നെടാ, !!
***
മകൻ,
പത്ത് മാസം കൂടുമ്പോൾ ഞാനോടി വരുമായിരുന്നെടാ, !!
***
മകൻ,
അച്ഛാ എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്,
അതുകൊണ്ട് തന്നെയല്ലേ ,
''പത്ത് മാസം കൂടുമ്പോൾ അച്ഛനെ കാണാൻ ഞാനീ വ്യദ്ധ സദനത്തിലേക്ക്
ഓടി വരുന്നത്, !!!
===========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
''പത്ത് മാസം കൂടുമ്പോൾ അച്ഛനെ കാണാൻ ഞാനീ വ്യദ്ധ സദനത്തിലേക്ക്
ഓടി വരുന്നത്, !!!
===========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക