മഴക്കാലം
.................
ആറു മാസം
ഭോഗിച്ചു നടന്ന വാനം
ഗർഭ ലക്ഷണങ്ങൾ കാട്ടി
ഛർദ്ദിച്ചു തുടങ്ങുന്നു..
.................
ആറു മാസം
ഭോഗിച്ചു നടന്ന വാനം
ഗർഭ ലക്ഷണങ്ങൾ കാട്ടി
ഛർദ്ദിച്ചു തുടങ്ങുന്നു..
വേനൽ വറ്റിച്ചെടുത്ത
ചോരയും നീരും
വയറ്റിൽ കിടന്നു
തിളച്ചുമറിയുന്നു.
ചോരയും നീരും
വയറ്റിൽ കിടന്നു
തിളച്ചുമറിയുന്നു.
ഛർദിയുടെ
ഓക്കാനങ്ങൾ
ഇടിമുഴക്കങ്ങളായി
പ്രകമ്പനം കൊള്ളുന്നു.
ഓക്കാനങ്ങൾ
ഇടിമുഴക്കങ്ങളായി
പ്രകമ്പനം കൊള്ളുന്നു.
കാത്തിരിപ്പിനൊടുവിൽ
ചോരച്ചാലുകളൊഴുക്കി
പുഴകളും കുളങ്ങളും
ജന്മമെടുക്കുന്നു.
ചോരച്ചാലുകളൊഴുക്കി
പുഴകളും കുളങ്ങളും
ജന്മമെടുക്കുന്നു.
ശബ്നം സിദ്ദിഖി
28-05-2017
28-05-2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക