ഒരിക്കൽ കൂടി അവൻ ഫോൺ എടുത്തു അവളെ വിളിച്ചു.വിളിക്കാതിരിക്കാൻ ഒരു പാട് ശ്രമിച്ചട്ടും അവനു കഴിഞ്ഞില്ല. ഒരു പാട് വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.
വിരഹത്തിന്റെ ഒരു നീറ്റൽ ഹൃദയ ഭേദകമായി കടന്നു പോയി. ആൽത്തറയുടെ മടിത്തട്ടിൽ കമഴ്ന്ന് കിടന്നു .ഓർമ്മകൾ ചിതറിയ മനസിനെ നിയന്ത്രണത്തിലാക്കാൻ അവൻ ശ്രമിച്ചു.കൂട്ടുക്കാരൻ ഗോപു ആശ്വാസവാക്കുകളായി അടുത്തെത്തി.

ഗോപു.പോട്ടെ അളിയാ, വിട്ടു കള ....ഒരു പെണ്ണും പ്രണയവും
ഡാ .... ഉണ്ണി നീ എഴുന്നേൽക്ക് വഴിയുണ്ടാക്കാം '
വാ ' എഴുന്നേൽക്ക് നമുക്ക് പുഴക്കടവിൽ പോകാം കുളി കഴിഞ്ഞ് വരുമ്പോഴേക്കും എല്ലാം ശരിയാകും.

അല്ലങ്കിലും നിനക്ക് ഇത് പതിവാ'' ''ആൽത്തറയിലെ ഈ ഉറക്കം. പാടത്ത് നിന്നും നല്ല തണുത്ത കാറ്റും. പ്രകൃതിയുടെ സംഗീതവും കേട്ടുള്ള ഒരു ഉറക്കം അല്ലേ/കൊള്ളാം. ഉദ്ദേശം ഉറക്കവും കാരണം, അവളും എന്തുവാടെ ഇത് ,ഒരു മാതിരി ബ്രാഡിയും മോരും പോലെ,
ഒന്ന് എഴുന്നേൽക്കളിയാ.... ഒരു പെണ്ണ് പോയാൽ പോട്ടെ, അവൾ പോയാൽ ഉറങ്ങി അല്ല സങ്കടം തീർക്കേണ്ടത്. പുഴക്കരയിലെ മണലിൽ ചെന്നിരുന്നു അവിടത്തെ തണുത്ത കാറ്റേറ്റ് ഒറ്റ വലിക്ക് ഒരു ഫിനിഷ്, ഓ..... വയ്യാ, ഓർക്കാൻ .

എന്നിട്ടും എണിറ്റില്ലേ.,,
കമന്നു കിടക്കുന്ന ഉണ്ണിയെ അവൻ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

ഉണ്ണിയെ എഴുന്നേൽപ്പിച്ചു,,,, മുഖം ഉയർത്താതെ, താഴെക്ക് നോക്കി ഇരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
ഉണ്ണി .എന്താടാ ഇത് ,
ഉണ്ണി, ഇനിക്കറിയില്ലടാ, എന്റെ കിച്ചു. ഒരു പാട് വിളിച്ചു. എടുക്കണില്ലാട '.'....... മതിയായി എല്ലാം
ഇന്നലെ ഉറങ്ങാതെ കാത്തിരുന്നു. അവളുടെ വിളിക്കും കാത്തു.
ഉണ്ണി നീ സമാധാനപ്പെടു: വിഷമിക്കല്ലേ ....
ഉണ്ണിയെ കെട്ടി പിടിച്ച മാത്രയിൽ പൊട്ടിക്കരഞ്ഞു.മനസിലെ സങ്കടങ്ങൾ എണ്ണി പറയുന്നുണ്ടായിരുന്നു.
ഉണ്ണി, ശരിയാടാ
മണ്ണും പെണ്ണും പ്രണയവും എല്ലാം ഒരു സ്വപ്നമാത്രയിൽ നഷ്ടപ്പെടുന്ന വാസ്തവങ്ങളാണ് '
ഉണ്ണി നീ ഒന്നു വരുമോ, നമുക്ക് ഒരിടം വരേ, പോകാനുണ്ട്
ഇല്ലടാ, നീ പോക്കോളു.
ഇല്ലാ നീ വാ ഞാൻ അല്ലേ, വിളിക്കുന്നത്. വാ നീ ::
ഉണ്ണി കണ്ണുകൾ തുടച്ചു'
കൂട്ടുകാരന്റെ ബൈക്കിൽ കയറി യാത്ര തുടർന്നു.

ഡാ.....നീ, എങ്ങോട്ടാ ഇത് എന്റെ വീടല്ലേ, അതെ, ഉണ്ണിടാ വീടാ,
ഉണ്ണി:എന്തിനാ ഇപ്പോൾ ഇവിടേക്ക്.
പറയാം നീ വാ, അപ്പുറത്ത് തുണി അലക്കുന്ന താരാ?
ഉണ്ണി :നിനക്കറിയാല്ലോ എന്റെ അമ്മ ...
ഇനിക്കറിയാം നിനക്കറിയോ, എന്നറിയാനാ...
ഉണ്ണി, പിന്നെ അറിയാതെ. നീവെള്ള ടിച്ചട്ടുണ്ടോ.?
ഉണ്ട്. നീ ഇവിടെ നിക്ക്.
ഉണ്ണി: നീ ഒന്നു പോ ഗോപു, പ്ലീസ് ഒറ്റക്ക് വിടു.
ഇവിടകേറുമ്പോൾ, സമാധാന കേട്ടാ.... വാ നമുക്ക് പോകാം.
ഗോപു ..നിക്ക് ഇത് ഞാൻ കുറെ കേട്ടിട്ടുണ്ട്.
നീ ഇവിടെ നിക്കു .ഞാൻ പോയിട്ട് വരാ .

ഗോപു ഉണ്ണിയുടെ അമ്മയുടെ അടുത്തേക്ക് നടന്നു.
അമ്മേ, ഉണ്ണിയോ?
പെട്ടന്നുള്ള വിളി കേട്ട് ഉണ്ണിടാ അമ്മ തിരിഞ്ഞു നോക്കി,
ഇതാരാ ഗോപുവോ, കാണാറില്ലല്ലോ,? എന്താ പതിവില്ലാതെ,
ഗോപു: വിളിച്ചട്ട് കിട്ടില്ല. ഇവിടെ ഉണ്ടൊന്നറിയാൻ വന്നതാ
അമ:വാ ഇരിക്കുമേനെ, '
' ഗോ:ഉണ്ണിയോ?
അമ്മ.യുടെ മുഖഭാവം മാറി, വല്ലാത്ത നിശാശ ആ മുഖത്ത് പടർന്നു '
അമ്മ: അവനിപ്പോൾ. എന്താ പറയാമോനെ,
അമ്മയെ ഒന്നും വേണ്ടാതായി,
പെണ്ണുക്കെട്ടും മുമ്പ് ഇങ്ങനെ...
വീടും വേണ്ടാ അമ്മയും വേണ്ടാ
മോനെ, അച്ഛൻ മരിച്ച് കഷ്ടപ്പെട്ട നോക്കി ഇത്ര വരെ എത്തിച്ചു.
പണ്ടക്കെ അമ്മേന്നു പറഞ്ഞാൽ ചാവും - ഇപ്പോൾ നേരെ, ഒന്നു .കാണാൻ പോലും കിട്ടണില്ല, ഒരു വാക്ക് ഒന്നു മിണ്ടാൻ പോലും കൂട്ടാക്കാറില്ല.
ഗോപു കാണാതെ കണ്ണു തുടക്കാനുള്ള ശ്രമത്തിൽ, മോൻ ഇരിക്ക് ചായ എടുക്കാം
ഗോ: വേണ്ടമ്മേ
എന്താ ഒരു വയ്യായ്ക പോലെ.
അമ്മ:
2 ദിവസായി എനിക്ക് വയ്യാതെ, ഒരു വിശേഷവും ചോദിക്കാതെ, 2 അനാഥരെ പോലെ കഴിച്ചുകൂട്ടുന്നു. അവൻ ഒന്നും ചോദിക്കാരില്ല.ഞാൻ ആയിട്ട് പറയാറും ഇല്ല.
ആശുപത്രിയിൽ പോണമെങ്കിലും അവന്റെ മുന്നിൽ കൈ നീട്ടണം,
ഗേ: അവനോട് ചോദിക്കാലോ, അമ്മേ ടാ മകനല്ലേ.
അ: ഒന്നു നേരെ കാണാൻ കിട്ടണില്ല. എന്തങ്കിലും ചോദിച്ചാൽ ഒറ്റ ഇറങ്ങി പോക്കാ.
എപ്പോഴും ഫോണിൽ കളിച്ചിരിക്കാനല്ലാതെ,
അമ്മയോട് ഒന്നു .സ്നേഹത്തോടെ. നോക്കിയാൽ മതി ,മോനെ,

സാരി തുമ്പ് മുഖം മറച്ച് കണ്ണിര് തുടക്കുമ്പോഴും അമ്മയുടെ മനസ് നോവുന്നുണ്ട് ' തിരികെ ഇല്ലായ്മയുടെ സ്നേഹം നഷ്ടപ്പെടുന്ന കൗമാരങ്ങൾക്കിടയിൽ - സ്വാർത്ഥതയില്ലാതെ, മക്കളുടെ സ്നേഹം കൊതിക്കുന്ന അമ്മ മനസുകൾ ഉണ്ട്.
കേട്ടതെല്ലാം കേൾക്കാൻ കൊതിച്ചതെല്ലാം അവളുടെ ശ്രുതിലയങ്ങൾ തീർത്ത വെറും ശൂന്യമായിരുന്നതായി ഉണ്ണി അറിയുമ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകി അമ്മയിൽ തുടങ്ങിയ ജീവിതം അമ്മക്കു വേണ്ടി ജീവിക്കാൻ മറന്നവനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, ഒരു ദിവസം കാമുകിയോട് സംസാരിക്കാൻ കഴിയാതായപ്പോൾ മരിക്കാൻ തീരുമാനിച്ചെങ്കിൽ, അമ്മക്കു വേണ്ടി കൊടുക്കേണ്ടത് എന്താണ്? വേദന നിറഞ്ഞ മനസിൽ നിന്നും ഒഴുകിയ കണ്ണുനീർ: കണ്ണിൽ നിറഞ്ഞഅന്ധതയെ വാഹിച്ചു മണ്ണിലേക്കു മറയുമ്പോൾ, ഒരു ചിരി ആ ചുണ്ടിൽ വിരിഞ്ഞു അമ്മക്കുള്ള സ്വാന്തനത്തിന്റെ സ്നേഹ മരുന്ന്.
സി. കുണ്ടൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക