ഓർമ്മയിലിന്നും ആ മിഴികൾ...
"ആദ്യമെ തന്നെ പറയട്ടെ ഇതൊരു കഥയല്ല...
ഇനിയും മറക്കാനാകാത്തൊരോർമ്മയാണ് അതുകൊണ്ട് ഇതുമായി ബനധമുള്ള ആരെയെങ്കിലും ഞാനിത് വീണ്ടും ഓർമ്മപ്പെടുത്തി വിഷമിപ്പിക്കുവാണേൽ
ക്ഷമ ചോദിക്കുന്നു... "

പതിനാല് വർഷങ്ങൾക്ക് മുൻപുള്ള
ഒരു വൈകുന്നേരം സമയം അഞ്ചു മണി കഴിഞ്ഞുകാണും
നമുക്ക് രണ്ടു പേർക്കുമിടയിലേക്ക് ഏതാനം മാസങ്ങൾ കഴിയുമ്പോൾ ഒരാൾ കൂടി വരും എന്ന സന്തോഷത്തിൽ ആണ് ഞങ്ങൾ ഡോക്ടറെ കണ്ടിറങ്ങിയത്.
ചെറിയ റോഡിൽ നിന്ന് കാർ മെയിൻ റോഡിലേക്ക് കയറാൻ നേരം വലതു വശത്തു കുറച്ച് ദൂരത്ത് നിന്നായി ഒരു കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് വരുന്നത് കണ്ടു
എനിക്ക് കയറി പോകാനായി സമയമുണ്ടായിട്ടും എന്തോ എനിക്കന്നേരം തോന്നിയില്ല
ഞാൻ കാർ നിർത്തി കാത്തു നിന്നു ബസ് കടന്നു പോയികുറച്ചകലത്തിൽ ആയി ഞങ്ങളും
യാത്ര തുടർന്നു
പെട്ടെന്ന് മുന്നിൽ ബസ് നിൽക്കുന്നതും ആളുകൾ ഓടി കൂടുന്നതും കണ്ടു
"ഓ ആ ബസ് ആരെയോ ഇടിച്ചിട്ടെന്ന് തോന്നുന്നു ഞാൻ പറഞ്ഞു
''അയ്യോ ആണോ നമുക്ക് അതു വഴി പോകണ്ട ചേട്ടാ എനിക്കതൊന്നും കാണുവാൻ വയ്യ " അവളെന്നോട് പറഞ്ഞു
ബസ് നിൽക്കുന്നയിടം വരെ ചെന്നാൽ മറ്റൊരു വഴിയെ എനിക്ക് പോകാൻ പറ്റും
അതുവഴി പോകാമെന്ന് കരുതി ഞാൻ മുന്നോട്ട് തന്നെ ചെന്നു
ബസിനടുത്തെത്തി വലത്തേക്കു തിരിയുന്ന നേരം ഞാൻ നോക്കിയപ്പോൾ ബസിനടിയിൽ നിന്ന് ഒരാളെ ആരൊക്കെയോ ചേർന്ന് വലിച്ചെടുക്കുന്നുണ്ട്
പെട്ടെന്നൊരാൾ വന്നു കാറിനകത്തേക്ക് തലയിട്ടിട്ട് പറഞ്ഞു
"പെട്ടെന്ന് ഒരാളെ ഹോസ്പിറ്റലിൽ എത്തിക്കണം വരുമോ.. "
"എന്റെ കൂടെ ആളുണ്ടല്ലോ" ഞാൻ ഒന്നു മടിച്ചു പറഞ്ഞു...
"ഒരു ജീവന്റെ പ്രശ്നമാണ് ചേട്ടാ..." അയാൾ വീണ്ടും
"ശരി പെട്ടെന്ന് എടുത്തു കയറ്റൂ" എന്ന് പറഞ്ഞിട്ട് ഞാൻ അവളോട് പറഞ്ഞു
"നീ പുറത്ത് ഇറങ്ങി ആ കാണുന്ന ഗുരുമന്ദിരത്തിനു മുന്നിൽ തന്നെ നിൽക്കണം വേറൊരിടത്തും പോകരുത് ഞാനിപ്പോൾ തിരിച്ചു വരും... "
ഒരു മടിയുമില്ലാതെ അവളതു സമ്മതിക്കുകയും ചെയ്തു..
അപ്പോഴേക്കും അവർ കാറിൽ ആളിനെ കയറ്റി കഴിഞ്ഞു അവിടെന്ന് പിന്നൊരു പാച്ചിലായിരുന്നു ആശുപത്രിയിലേക്ക്
അതിനിടയിൽ അപകടം പറ്റിയത് ഒരു പെൺകുട്ടിക്കാണെന്ന് മനസ്സിലായി കാരണം അവളുടെ കൂടെയുണ്ടായിരുന്ന ഭർത്താവിന്റെ കരച്ചിൽഎന്റെ നെഞ്ച് തുളച്ചുകയറുവായിരുന്നു
ഇന്നും അതെനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല
ഇതാ ഇതെഴുതുന്ന ഈ നിമിഷവും അതെന്റെ കാതുകളിൽ കേൾക്കുന്നുണ്ട്...........................
............
ആ കുട്ടിക്ക് ഒരു അനക്കവുമില്ലെന്ന് തോന്നുന്നു നിമിഷനേരം കൊണ്ട് മെഡിക്കൽ കോളേജ് ആത്യാഹിത വിഭാഗത്തിലെത്തി
അന്ന് മെയിൻ റോഡിന്റെ വശത്തു തന്നെയായിരുന്നു അത്.
ഞാൻ പുറത്തിറങ്ങി അകത്തേക്കോടി...
മുൻപും ഇതുപോലുള്ള പല സന്ദർഭങ്ങളും നേരിടേണ്ടി വന്ന ഒരു ഡ്രൈവറായ എനിക്ക് അവിടെ പരിചിതമായിരുന്നു.....
ഒരു സ്ട്രച്ചറിനായി ഞാൻ അവിടൊക്കെ തിരഞ്ഞു....
കിട്ടിയില്ല......
അവസാനം ഒരു വീൽചെയർ ആണ് കിട്ടിയത്
അതുമായി ഞാൻ പുറത്തേക്കോടി...
പെട്ടെന്ന് പിടിച്ചു ഇതിലേക്ക് കയറ്റൂ... കൂടെയുള്ളവർക്ക് പറ്റാതെ വന്നപ്പോൾ ഞാനും കൂടെ പിടിച്ച് വീൽ ചെയറിലേക്കിരുത്തി അപ്പോഴും സത്യത്തിൻ ഞാൻ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കിയിട്ടില്ലായിരുന്നു...
വീൽ ചെയറിൽ ആ കുട്ടിയുമായി ഞാൻ തന്നെ ഡോക്ടേഴ്സ് റൂമിലേക്കോടി...
ആ കുട്ടിയുടെ കാലുകൾ നിലത്തു ഉരയാതിരിക്കാൻ ഞാൻ കഷ്ടപ്പെടുന്നത് കണ്ട ആരോ പറയുന്നത് കേട്ടു
"അയ്യോ..ഒരു സ്ട്രെക്ച്ചർ കിട്ടാതെ പോയല്ലോ.... പാവം"
ഡോക്ടേഴ്സ് ടേബിളിലേക്ക് എടുത്തു കിടത്തിയപ്പോഴേക്കും കൂടെയുള്ളവരും എത്തിയിരുന്നു..
ഞാനൊന്നു നടുനിവർത്തി ശ്വാസം നന്നായൊന്ന് വിട്ടു ശരി ഇനി അവർ നോക്കികോളും പേയേക്കാം മനസ്സ് പറഞ്ഞു..
പാവം അവളവിടെ ഒറ്റയ്ക്ക് എന്നെ കാത്തു നിൽക്കുവാണ്..
ആ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നേരം ഞാൻ തിരിഞ്ഞ് ആ കുട്ടിയുടെ മുഖത്തേക്ക് ഒന്നു നോക്കി.....
കണ്ണുകൾ രണ്ടും തുറന്നു തന്നെയിരിക്കുന്നു... ഒരു അനക്കവുമില്ലാതെ കിടക്കുന്നു...
ദൈവമേ... നെഞ്ചിലെന്തോ..പെട്ടെന്നൊരു ഭാരം വന്നതു പോലെ..
ഞാനിത്രയും നേരം............

അവൾ അവിടെ ഗുരുമന്ദിരത്തിന് മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു
''എന്തായി ചേട്ടാ " കാറിൽ കയറാൻ നേരം അവളെന്നോട് ചോദിച്ചു...
"കുഴപ്പമില്ല ആള് രക്ഷപ്പെടും എന്നാ തോന്നുന്നത് എന്ന് ഞാൻ മറുപടി പറയുമ്പോഴും തുറന്നിരിക്കുന്ന ആ കണ്ണുകൾ ആയിരുന്നു എന്റെ മനസ്സിൽ..
കൂടെ രക്ഷപെടുത്തണേ ദൈവമേ... എന്നുള്ള പ്രാർത്ഥനയും....
പക്ഷേ...
ആ പ്രാർത്ഥനയും ഹൃദയം പൊട്ടിയുള്ള ആ ചെറുപ്പക്കാരന്റെ കരച്ചിലും ദൈവത്തിന് കേൾക്കാൻ കഴിയാതെ പോയി.....
പിറ്റെ ദിവസത്തെ പത്രത്തിലെ മുൻ പേജിൽ തന്നെ ഉണ്ടായിരുന്നു ആ കുട്ടിയുടെ ചിത്രം കൂടെ വാർത്തയും..

ശ്രീകാര്യം ചേന്തിയിൽ വീണ്ടും വാഹനപകടം
പേര്:കൃഷ്ണഗീത ( കൃഷ്ണലേഖ) ഇതിൽ ഒന്നാണ്
കെ എസ് ഇ ബി ഉദ്യോഗസ്ഥ ആയിരുന്നു...
എല്ലാം വായിച്ച് ഞാൻ മരവിച്ചിരുന്നു...
പേര്:കൃഷ്ണഗീത ( കൃഷ്ണലേഖ) ഇതിൽ ഒന്നാണ്
കെ എസ് ഇ ബി ഉദ്യോഗസ്ഥ ആയിരുന്നു...
എല്ലാം വായിച്ച് ഞാൻ മരവിച്ചിരുന്നു...
അന്നു വണ്ടിയെടുക്കാൻ ഒട്ടും മനസ്സില്ലായിരുന്നിട്ടും
ഞാൻ കാറെടുത്ത് സ്റ്റാൻഡിൽ കൊണ്ടിട്ട് അതിനകത്തിരിക്കാൻ മനസ്സില്ലാതെ പുറത്തിറങ്ങി ദൂരേക്ക് മാറിയിരുന്നു...
സുഹൃത്തുക്കളൊക്കെ പറഞ്ഞു
പോട്ടെ..ഒന്നു രണ്ട് സവാരി പോയി കാറിൽ ആരെങ്കിലുമൊക്കെ കയറി ഇറങ്ങുമ്പോൾ ഇതൊക്കെമാറും..എല്ലാം മറക്കും സാരമില്ല.
അടുത്ത സവാരി എന്തായാലും നിനക്ക് തന്നെ...

അടുത്തുള്ള സ്കൂളിൽ നിന്നും ഒരു കുട്ടി വന്നു ടീച്ചർമാർക്ക് ഒരു ടാക്സി വേണം
എവിടെയോ പോകാനാണ് ശരി ഞാൻ വരാമെന്ന് പറഞ്ഞ് ചെന്നു.....
അവരെല്ലാം കയറി ഏതോ ഒരു സ്ഥലപ്പേരു പറഞ്ഞു
ഞാൻ ആദ്യമായി കേൾക്കുവാണ്... അവർക്കറിയാം വഴി പോകാൻ പറഞ്ഞു
ശരി ഞാൻ അവർ പറഞ്ഞ വഴിയിലൂടെയൊക്കെ യാത്ര തുടർന്നു...
കുറച്ച് കഴിഞ്ഞപ്പോൾ അവരുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി അവർ പോകുന്നത് ഒരു മരണവീട്ടിലേക്കാണ്
അതും ഇന്നലത്തെ ആ കുട്ടിയുടെ വീട്ടിലേക്ക്
ഒരു ടീച്ചർ പറയുകയാണ്....
"ബസ് അമിത വേഗതയിലായിരുന്നു അതുവഴി വന്ന ഏതോ വണ്ടിയിലാണ് ആശുപത്രിയിൽ എത്തിച്ചത് " എന്നൊക്കെ...
എന്റെ നെഞ്ചൊന്നു കാളി
ദൈവമേ.. എന്ത് ഞാൻ മറക്കാൻ ശ്രമിക്കുന്നുവോ.. അതിലേക്കാണോ..വീണ്ടും ഞാൻ....

ആ വീട്ടിലെത്തി.. ഞാനും കൂടെ ചെന്നു... റബ്ബർ മരങ്ങളും ഒക്കെയായി ഒരുപാട് വൃക്ഷങ്ങൾ
ഒക്കെ നിറഞ്ഞ് നിൽക്കുന്നൊരു സ്ഥലം
ആ വീടിന്റെ പരിസരവും അങ്ങനെ തന്നെയായിരുന്നു.
അതിന് മുൻപും ശേഷം ഇന്നുവരെയും ആ സ്ഥലത്ത് ഞാൻ പോയിട്ടുമില്ല സ്ഥലപ്പേര് ഓർമ്മയിലും ഇല്ല
എങ്കിലും ആ.. ചിത്രങ്ങൾ ഓർമ്മയിലിന്നും മാഞ്ഞിട്ടില്ല
ആ വീടിലേക്ക് നോക്കി കുറച്ച് നേരം നിന്നു... എന്തിനായിരുന്നു എന്നെ ഇതിലേക്ക് വീണ്ടും വീണ്ടും..എന്റെ മനസ്സ് ചോദിക്കുന്നു....
ഇന്നലെ...ആ കുട്ടിയുടെ ജീവനു വേണ്ടി
ഞാൻ ഓടി...
ഇന്നിതാ.... അവളുടെ............ കാണാനും

ആംബുലൻസും വാഹനങ്ങളും നിരനിരയായി വന്നു തുടങ്ങി
എനിക്കവിടെ നിൽക്കാൻ തോന്നിയില്ല ഞാൻ തിരികെ കാറിനടുത്തേക്ക് വന്നു
അതിനകത്ത് കയറി ഇരിക്കാനും തോന്നുന്നില്ല ഇന്നലെ ഈ കാറിനകത്ത് ജീവനോടെ ഉണ്ടായിരുന്നയാൾ
ഇന്നിതാ... അവിടെ...

അതൊ.... ഇതിനകത്തു വച്ചായിരിക്കുമോ ഇനി ആ കുട്ടിയുടെ ജീവൻ......
അറിയില്ല.......
അറിയില്ല.......
തിരികെ ടീച്ചർമാരെ വിട്ട് പൈസ വാങ്ങി പോകാൻ നേരം ആ ടീച്ചറോട് ഞാൻ പറഞ്ഞു...
"അതെ ടീച്ചറെ..നേരത്തെ പറഞ്ഞില്ലേ.... അതു വഴി വന്ന ഏതോ വണ്ടിയിൽ ആശുപത്രിയിൽ കൊണ്ട് പോയെന്ന്....
അത് ഈ വണ്ടിയായിരുന്നു....
കൊണ്ട് പോയത് ഞാനും... "
അത് ഈ വണ്ടിയായിരുന്നു....
കൊണ്ട് പോയത് ഞാനും... "
സ്കൂൾ ഗേറ്റ് കഴിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങുമ്പോഴും
കാറിലെ ഗ്ലാസിലൂടെ ഞാൻ കണ്ടു ആ ടീച്ചർ അങ്ങനെ തന്നെ കാറിൽ നോക്കി നിൽക്കുന്നു

എന്തായിരുന്നിരിക്കാം ആ ടീച്ചറുടെ ഉള്ളിൽ അപ്പോൾ
എന്താ നേരത്തെ പറയാത്തത് എന്നോ... അതൊ... എന്തിനാ...
ഈ കാറിൽ തന്നെ പോകേണ്ടി വന്നതെന്നോ..
എന്നാൽ ഞാനൊന്നു ചോദിച്ചോട്ടെ...
എന്റെ മനസ്സ് ഇപ്പോഴും ചോദിക്കുന്നു എന്തിനായിരുന്നു എന്നെ ഇതിലേക്കെല്ലാം....

ഓർമ്മയിലിന്നും ആ മിഴികൾ തുറന്നിരിക്കുന്നു.... ഒരു ചലനവുമില്ലാതെ........
ഒരു ജീവൻ രക്ഷിക്കാൻ ശ്രമിച്ചിട്ടും വിധി അതിനനുവദിച്ചില്ലല്ലോ എന്ന സങ്കടം ഇന്നും മനസ്സിൽ ബാക്കി നിൽക്കുന്നു....
ജെ......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക