നുറുങ്ങുകൾ
.................
ആരോഗ്യം.
.................
ആരോഗ്യം.
വിശ്വാസം കൊണ്ടൊരു
അടിത്തറ.
കർമ്മങ്ങൾ കൊണ്ട്
ചുമരുകൾ.
പ്രാർത്ഥന കൊണ്ട്
മേൽക്കൂര.
.........................
ഭക്ഷണം.
അടിത്തറ.
കർമ്മങ്ങൾ കൊണ്ട്
ചുമരുകൾ.
പ്രാർത്ഥന കൊണ്ട്
മേൽക്കൂര.
.........................
ഭക്ഷണം.
ഭക്ഷണം ആവശ്യത്തിന്
ആവശ്യം ആരോഗ്യത്തിന്
അമിതമായാൽ ആരോഗ്യത്തിന് കോട്ടം.
അതിനാലെ ഭക്ഷണം
പിശാചിന് നേട്ടം.
.............................
ഭക്ഷണ മര്യാദ
ആവശ്യം ആരോഗ്യത്തിന്
അമിതമായാൽ ആരോഗ്യത്തിന് കോട്ടം.
അതിനാലെ ഭക്ഷണം
പിശാചിന് നേട്ടം.
.............................
ഭക്ഷണ മര്യാദ
ഭക്ഷണ മര്യാദ ജീവിതത്തിൻ മര്യാദ
ഭക്ഷണം ഉണ്ടാകുന്നത് പോൽ
ജീവിതവും ഉണ്ടാകുന്നു പോൽ.
ഭക്ഷണം ഉണ്ടാകുന്നത് പോൽ
ജീവിതവും ഉണ്ടാകുന്നു പോൽ.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക