അന്ധതയുടെ ലോകം.
ഇത് പ്രഭു വിെൻറ പ്രേതത്താഴ്വര.
ഇവിടെ സൂര്യനുദിക്കാറില്ല. കനത്ത ഇരുട്ടിലേക്ക് ഭയപ്പെട്ടരിച്ചിറങ്ങുന്ന നിലാവെളിച്ചങ്ങൾ കാഴ്ച തരുന്ന ഭീതിയുടെ താഴ്വര.
അന്യോന്യം കെട്ടിപ്പിണഞ്ഞ് പാതയോരത്ത് നഗ്നരായ് രതിക്രീഡകളിൽ മുഴുകു ഇണകളുടെയും. വൃദ്ധകളെയും,പിഞ്ചോമനകളെയും കാമ പൂരണത്തിന് ബലിയർപ്പിക്കുന്ന പ്രഭുവിെൻറ പ്രേതത്താഴ്വര.
അസുഖ ബാധിതർക്കും, ബുദ്ധി വൈകല്ല്യമുളളവർക്കു പോലും കാമ പേക്കൂത്തിൽ നിന്നും മോചനമില്ല. അറും കൊലകൾക്കു പേരുകേട്ട നാട്. അണികളെ ചതുരംഗ പലകയിലെ കരുക്കളാക്കി വെട്ടിനിരത്തി ആഹ്ളാദിക്കുന്ന യജമാനൻമാരുടെനാട്. അജ്ഞതയുടെ തിമിരപ്പാട കെട്ടിയ കണ്ണുകളോടെ പക പിടിച്ചലയുന്ന കൊലയാളികളുടെ സ്വന്തം നാട്. രക്തവും, കണ്ണീരും, ശുക്ളവും വീണ് അശുദ്ധമായ ശാപ ഭൂമി.ഉൻമാദത്തോടെ അലയുന്ന രാത്രി രഞ്ചൻ മാരുടെയും ഗുണ്ടകളൂടെയും സ്വന്തം നാട്. ഇവിടെ നിങ്ങൾ വെളിച്ചത്തിനെ സ്വപ്നം കണ്ടാൽ ഒരു വേള നിങ്ങളുടെ കണ്ണിൽ ആ സ്വപ്നങ്ങളുടെ തിളക്കം കണ്ടാൽ.... ഓർക്കുമ്പോൾ ഭയം തോന്നുന്നു.

Babu Thuyyam
11/03/17.
11/03/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക