*****
രാത്രി കുറച്ചു വൈകിയാണ് ഷഫീഖിന്റെ റൂമിൽ നിന്നും തിരിച്ചു പോന്നത്.
ഒരുമണിയായി കാണും എന്റെ റൂമിൽ എത്തിയപ്പോൾ പുറത്ത് നല്ല നിലാവ് മരൂഭൂമിയിൽ വീശുന്ന പാതിരാ കാറ്റും ചെറിയ തണുപ്പും ഉണ്ട് ,,,
ഒരുമണിയായി കാണും എന്റെ റൂമിൽ എത്തിയപ്പോൾ പുറത്ത് നല്ല നിലാവ് മരൂഭൂമിയിൽ വീശുന്ന പാതിരാ കാറ്റും ചെറിയ തണുപ്പും ഉണ്ട് ,,,
ഞാൻ വാതിൽ തുറന്നു റൂമിനകത്തു കയറി എന്നത്തേയും പോലെ അല്ല വല്ലാത്ത ഒരു മൂകത.
എന്നും റൂമിൽ തനിച്ചാണ് എന്നിട്ടും ഇതുവരെ അനുഭവിക്കാത്ത മാനസിക സങ്കർഷം.
കാരണമുണ്ട് പ്രവാസി ആയതിന് ശേഷം ആദ്യമാണ് ഇങ്ങനൊരു ദിവസം,,,,,
എന്നും റൂമിൽ തനിച്ചാണ് എന്നിട്ടും ഇതുവരെ അനുഭവിക്കാത്ത മാനസിക സങ്കർഷം.
കാരണമുണ്ട് പ്രവാസി ആയതിന് ശേഷം ആദ്യമാണ് ഇങ്ങനൊരു ദിവസം,,,,,
റഷീദ്ക്ക ആ വലിയ മനസ്സിനുടമയെ ഞാൻ കാണുന്നത് എന്നും രാവിലെ ഹോട്ടലിൽ ചായ കുടിക്കാൻ പോവുമ്പോഴാണ് .
ഹോട്ടലിൽ ജോലി ചെയുന്ന ആളാണ് റഷീദിക്ക എപ്പഴും കണ്ടാൽ ഒരു സലാം പറയൽ ഒരു ചിരി അത്രേ ഉണ്ടായിരുന്നുള്ളു ആദ്യമൊക്കെ ,,
ഹോട്ടലിൽ ജോലി ചെയുന്ന ആളാണ് റഷീദിക്ക എപ്പഴും കണ്ടാൽ ഒരു സലാം പറയൽ ഒരു ചിരി അത്രേ ഉണ്ടായിരുന്നുള്ളു ആദ്യമൊക്കെ ,,
പിനീട് ഒരു ദിവസം ഷഫീഖ് ഞാനും ഒരുമിച്ചു ചായ കുടിക്കാൻ പോയി ഷഫീഖിന്റെ അടുത്ത വീടാണത്രെ റഷീദികന്റെ അവരുടെ നാട്ടു വർത്തനങ്ങളിൽ ഞാനും കൂടി അങ്ങനെ അവനെ പോലെ റഷീദികനോട് ഞാനും അടുത്ത് .
ഒരു മകനെ പോലെ ഞങ്ങളെ സ്നേഹിക്കുന്ന ഇക്കാനോട് ഒരു ഉപ്പയില്ലാത്ത എനിക്ക് ഉപ്പയോടുള്ള സ്നേഹമായിരുന്നു എല്ലാ വ്യഴാഴ്ചകളിലും ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചു കൂടും ,,,
ഒരു മകനെ പോലെ ഞങ്ങളെ സ്നേഹിക്കുന്ന ഇക്കാനോട് ഒരു ഉപ്പയില്ലാത്ത എനിക്ക് ഉപ്പയോടുള്ള സ്നേഹമായിരുന്നു എല്ലാ വ്യഴാഴ്ചകളിലും ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചു കൂടും ,,,
രാത്രി ഒരുപാട് നേരം സംസാരിച്ചിരിക്കും കളി രാഷ്ട്രീയം നാട്ടുകാര്യങ്ങൾ .
കുടുംബത്തെ പറ്റി ഒരു ദിവസം റഷീദ്ക്ക പറഞ്ഞു ഷഫീഖിന്റെ ഉപ്പ മരിച്ച ഷെഫീക്കിനെ ഒരു ഡ്രൈവർ വിസയിൽ സൗദിയിൽ എത്തിച്ചത് ഇക്കയാണ് ഒന്നിനും വേണ്ടി അല്ല.
കുടുംബത്തെ പറ്റി ഒരു ദിവസം റഷീദ്ക്ക പറഞ്ഞു ഷഫീഖിന്റെ ഉപ്പ മരിച്ച ഷെഫീക്കിനെ ഒരു ഡ്രൈവർ വിസയിൽ സൗദിയിൽ എത്തിച്ചത് ഇക്കയാണ് ഒന്നിനും വേണ്ടി അല്ല.
ഷഫീഖിനൊരു പെങ്ങൾ ഉണ്ട് കെട്ടിക്കാൻ പ്രായമായി സ്ത്രീധനം കൊടുക്കാൻ എന്തെങ്കിലും വേണ്ടേ നാട്ടിൽ നിന്നാൽ ഇവാൻ കളിച്ചു നടക്കും അതിനു വേണ്ടിയാ ഇവനെ ഇവടെ കൊണ്ട് വന്നത് ,,
ഇവടെ അതികം പണിയൊന്നും ഇല്ലാലോ .
ചെറിയ ഒരു കുട്ടിയും അറബിയുടെ ഭാര്യയും.
ഇത് അറബിയുടെ രണ്ടാത്തെ ഭാര്യാ ആണ് അതുകൊണ്ട് അറബിയും അതികം ഇവടെ ഉണ്ടാവില്ല .
ഇവടെ നിന്ന് പെങ്ങളെ കല്യാണം നടത്തിയിട്ട് പോയാ മതി നാട്ടിലേക്ക് എന്ന് ഞാനാ പറഞ്ഞെ ,,
ചെറിയ ഒരു കുട്ടിയും അറബിയുടെ ഭാര്യയും.
ഇത് അറബിയുടെ രണ്ടാത്തെ ഭാര്യാ ആണ് അതുകൊണ്ട് അറബിയും അതികം ഇവടെ ഉണ്ടാവില്ല .
ഇവടെ നിന്ന് പെങ്ങളെ കല്യാണം നടത്തിയിട്ട് പോയാ മതി നാട്ടിലേക്ക് എന്ന് ഞാനാ പറഞ്ഞെ ,,
ഭക്ഷണം കഴിച്ചു ഞങ്ങൾ ഇറങ്ങി ഇക്കാനെ റൂമിൽ വിട്ടു നാളെ വെള്ളിയല്ലേ പള്ളിയിൽ കാണാം എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് തിരിച്ചു ,,,
വെളിയഴച്ച പള്ളിയിൽ എത്തിയ ഞാൻ ഇക്കാനെ തിരിഞ്ഞു കാണുന്നില്ല.
ഷെഫീക്കിനെ കാണുന്നില്ല അവന്റെ ഫോണിൽ വിളിച്ചിട്ടും കിട്ടുന്നില്ല
കിടന്നുറങ്ങുന്നുണ്ടാക്കും ഷഫീഖ്.
എന്നാലും ഇക്ക വരാതിരിക്കില്ല എന്ത് പറ്റി അറിയില്ല ,,
ഷെഫീക്കിനെ കാണുന്നില്ല അവന്റെ ഫോണിൽ വിളിച്ചിട്ടും കിട്ടുന്നില്ല
കിടന്നുറങ്ങുന്നുണ്ടാക്കും ഷഫീഖ്.
എന്നാലും ഇക്ക വരാതിരിക്കില്ല എന്ത് പറ്റി അറിയില്ല ,,
നിസ്കാരം കഴിഞ്ഞു ഞാൻ ഷഫീഖിന്റെ റൂമിൽ ചെന്ന് അവിടെ വാതിൽ അടഞ്ഞു കിടക്കുന്നു.
ഞാൻ നേരെ ഇക്കാന്റെ റൂമിലേക്ക് വണ്ടി വിട്ടു അവിടെ പുറത്തു കുറച്ചു പേര് നിൽക്കുന്നുണ്ട്.
എന്റെ നെഞ്ചിടിപ്പ് കൂടി ഇക്കാക് എന്തെങ്കിലും പടച്ചോനെ വിളിച്ചു. പെട്ടന്ന് വണ്ടി സൈഡാക്കി നേരെ റൂമിലേക്ക് ഓടി.
എല്ലാരും ഇക്കാന്റെ അടുത്തിരിക്കുന്നുണ്ട് ,,

എന്താ ഇക്കാക്ക എന്താ ഇങ്ങക്ക് .?
ഒന്നുല മോനെ ഒരു നെഞ്ചു വേദന ,,
എന്നിട്ട് നിങ്ങൾ ഹോസ്പിറ്റൽ പോയില്ലേ എന്താ ഇവടെ ഇങ്ങനെ ഇരിക്കുന്നെ വാ നമുക്ക് ഹോസ്പിറ്റൽ പോവാം ഷഫീഖ് എവിടെ ,,
അപ്പോ നീ ഒന്നും അറിഞ്ഞിട്ടില്ലേ മോനെ ,?
ഇല്ല ഇക്കാക്ക എന്താ കാര്യം പറയീം.
നമ്മടെ ഷഫീഖ് നമ്മളെ പറ്റിച്ചു മോനെ ,
എന്താ ഇക്കാക്ക എന്താ ഒന്ന് തെളിച്ചു പറയോ ഇങ്ങള് ,
അവനെ അവന്റെ അറബി അയാളുടെ ഭാര്യയുടെ റൂമിൽ നിന്ന് പിടിച്ചു അവൾ അറബി വന്നപ്പോ കരഞ്ഞു.
അവൻ കയറി ചെന്ന പോലെ ആയി അവർ കുറേ ആയി തുടങ്ങിയിട്ടെന്ന് എല്ലാരും പറയുന്നുണ്ട് നിനക്കും അറിയായിരുന്നോ ,,
അവൻ കയറി ചെന്ന പോലെ ആയി അവർ കുറേ ആയി തുടങ്ങിയിട്ടെന്ന് എല്ലാരും പറയുന്നുണ്ട് നിനക്കും അറിയായിരുന്നോ ,,
ഇക്കാക്ക അത് .
എന്താ മോനെ എന്നോട് പറയാതിരുന്നേ എന്താ ഞാനവന്റെ ഉമ്മാനോട് പറയാ അവൻറെ പെങ്ങൾ കുട്ടിയോട് ഞാനെന്താ പറയാ ,,
എന്ത് പറയണം എന്നറിയാതെ ഞാനാ മുറിക്കുള്ളിൽ നിന്ന് വിയർത്തു .
ഒരുതരം മരവിപ്പ് .
ഒരുതരം മരവിപ്പ് .
നിയന്ത്രണം പോവുന്ന പോലെ തോന്നി എന്താ റബ്ബേ ചെയ്യാ .
ഒന്നും ചെയാനില്ല ഈ രാജ്യത്തെ ശിക്ഷ അവനു കിട്ടും ആ ഉമ്മയുടെ മുഖം കണ്മുന്നിൽ കണ്ടു .
ഇതവരെ എങ്ങനെ അറിയിക്കും .
ഇതവരെ എങ്ങനെ അറിയിക്കും .
ആകെയുള്ള മകന്റെ തിരിച്ചു വരവും കാത്ത് ആ ഉമ്മ ഉറക്കമില്ലാത്ത രാത്രികൾ തള്ളി നീക്കുന്നുണ്ട് .
കല്യാണത്തിനുള്ള പൊന്നും പണവുമായി വരുന്ന ഇക്കാനെ സ്വപ്നം കണ്ട് ഉറങ്ങുന്ന അവന്റെ കുഞ്ഞു പെങ്ങളോട് എന്ത് പറഞ്ഞു സമാദനിപ്പിക്കും ,,,
ജീവിക്കാൻ വേണ്ടി ജീവിപ്പിക്കാൻ വേണ്ടി കടല് കടന്നവർ നിമിഷ സുഖം നുകരാൻ പോവുമ്പോൾ ഓർകുന്നില്ലലോ കടലിനക്കരെ ഒരു കുടുംബം ഉണ്ടെന്ന്
,,
റൂമി ൽ ഇരുന്നു ഞാൻ ഓരോന്ന് ആലോചിച്ചു കിടന്നുറങ്ങി പോയത് അറിഞ്ഞില്ല .,
രാവിലെ കഫീൽ വന്നു വിളിച്ചിട്ടാണ് എഴുന്നേൽക്കുന്നത് .ഞാനും ഒരു ഹൗസ് ഡ്രൈവറാണ് .അവനെ പോലെ .
നമ്മളെ പോലെ ഒരുപാട് ഒരുപാട് പ്രവാസികൾ ഉണ്ട് കടല് കടന്നവർ കടലിനക്കരെ നമ്മളെ കാത്ത് ഒരു കുടുംബം കഴിയുന്നുണ്ട് എന്ന ചിന്ത മറക്കല്ലേ അവർ വിളിച്ചാലും നൈമിഷിക സുഖത്തിന് വേണ്ടി പെറ്റമ്മയെ മറക്കല്ലേ ,,,
നജീബ് കോൽപാടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക