''വനിതാ ദിന പുരുഷ ചിന്തകൾ,
==================
അല്ല ആശാനെ,
ഈ വനിതകൾ മാത്രം ആഘോഷിച്ചാൽ
മതിയൊ ദിനമൊക്കൊ,
വനിതാ ദിനം പോലെ
എന്തുകൊണ്ട്
ഒരു പുരുഷ ദിനം ആഘോഷിക്ക പ്പെടുന്നില്ല,
==================
അല്ല ആശാനെ,
ഈ വനിതകൾ മാത്രം ആഘോഷിച്ചാൽ
മതിയൊ ദിനമൊക്കൊ,
വനിതാ ദിനം പോലെ
എന്തുകൊണ്ട്
ഒരു പുരുഷ ദിനം ആഘോഷിക്ക പ്പെടുന്നില്ല,
അതേ, എന്റെളിയാ,
ഈ വനിതാ ദിനം ആഘോഷിക്കുന്നത് ആരാ, പുരുഷന്മാരല്ലേ,
വനിതകൾ ജനിച്ചപ്പോൾ തന്നെ ,പുരുഷന്മാർ
ക്കുളള ദിന വും ആയില്ലേ, ?
പുരുഷന്റെ ഓരോ ദിനവും വനിത ദിനമാണ്,
ഏതെങ്കിലും വനിതയെ ചുറ്റിപ്പറ്റിയുളള ദിനം,
ഒന്നു കിൽ അമ്മയെ,
അല്ലെങ്കിൽ ,
ഭാര്യയെ,
പെൺമക്കളെ,
സഹോദരിമാരെ ഇവർക്കൊക്കെ വേണ്ടി പുരുഷൻ ജീവിക്കുന്ന ദിനങ്ങളല്ലേ ഇവിടുളളു,
അതാ പറഞ്ഞത്,
വനിതാ ദിനത്തിലും വനിതകൾക്കു വേണ്ടി
ജീവിക്കുന്നവരാണ് പുരുഷന്മാർ,
പുരുഷന് പ്രത്യേകിച്ച് ദിനവുമൊന്നും,
, വേണ്ടളിയാ ,
ഈ ദുനിയാവിൽ,
ഈ വനിതാ ദിനം ആഘോഷിക്കുന്നത് ആരാ, പുരുഷന്മാരല്ലേ,
വനിതകൾ ജനിച്ചപ്പോൾ തന്നെ ,പുരുഷന്മാർ
ക്കുളള ദിന വും ആയില്ലേ, ?
പുരുഷന്റെ ഓരോ ദിനവും വനിത ദിനമാണ്,
ഏതെങ്കിലും വനിതയെ ചുറ്റിപ്പറ്റിയുളള ദിനം,
ഒന്നു കിൽ അമ്മയെ,
അല്ലെങ്കിൽ ,
ഭാര്യയെ,
പെൺമക്കളെ,
സഹോദരിമാരെ ഇവർക്കൊക്കെ വേണ്ടി പുരുഷൻ ജീവിക്കുന്ന ദിനങ്ങളല്ലേ ഇവിടുളളു,
അതാ പറഞ്ഞത്,
വനിതാ ദിനത്തിലും വനിതകൾക്കു വേണ്ടി
ജീവിക്കുന്നവരാണ് പുരുഷന്മാർ,
പുരുഷന് പ്രത്യേകിച്ച് ദിനവുമൊന്നും,
, വേണ്ടളിയാ ,
ഈ ദുനിയാവിൽ,
പിന്നെ ഒരു കാര്യം കൂടി ഉണ്ടാശേനെ,
എന്താണളിയാ !
നമുക്കെന്നും ''ദീന ''മാണെന്ന് ,
തെക്കേലേ ദീനാമ്മ ,പറയാൻ പറഞ്ഞു, !!!
തെക്കേലേ ദീനാമ്മ ,പറയാൻ പറഞ്ഞു, !!!
================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
കുവെെത്ത്,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക