അമ്മയെന്നത് സത്യവും....അച്ഛനെന്നത്
വിശ്വാസവുമാണ്...
വിശ്വാസവുമാണ്...
...സത്യമെന്ന വാക്കിന് മീതെ വിശ്വാസം
എന്ന മൂന്നക്ഷരം കൊണ്ട്. ...പിതൃത്വം
പലപ്പോഴും മാതൃത്വത്തെപ്പോലെ വാഴ്ത്തപ്പെടാറില്ല....
എന്ന മൂന്നക്ഷരം കൊണ്ട്. ...പിതൃത്വം
പലപ്പോഴും മാതൃത്വത്തെപ്പോലെ വാഴ്ത്തപ്പെടാറില്ല....
....ഒരമ്മ തന്റെ കുഞ്ഞിന് ജീവരക്തം നൽകി
പത്ത്മാസം വയറ്റിലാ കുഞ്ഞിനെ ചുമക്കുമ്പോൾ
ഒന്ന് നാം മറക്കുന്നു.....
ഒരു അച്ഛന്റെ വിയർപ്പു തുള്ളികളാണ് അമ്മ കുഞ്ഞിന് നൽകുന്ന ജീവരക്തം.....
അമ്മ തൻ ഉദരത്തിൽ ആ കുഞ്ഞ് പത്ത്മാസം
വളരുമ്പോൾ ...അച്ഛൻ തൻ ഹൃദയത്തിലാണ്
ആ കുഞ്ഞിൻ വളർച്ച....

....അമ്മ തൻ സ്നേഹത്തിന് മീതെ അച്ഛന്റെ
വാത്സല്യം പലപ്പോഴും അറിയാതെ പോകുന്നു...
വാത്സല്യം പലപ്പോഴും അറിയാതെ പോകുന്നു...
...മക്കളെ മാമൂട്ടാനും തോളിലിട്ടൊന്ന് താരാട്ടുപാടി
കൊഞ്ചിച്ചുറക്കാനും ഓരോ അച്ഛനും കൊതിയുണ്ട്....
കൊഞ്ചിച്ചുറക്കാനും ഓരോ അച്ഛനും കൊതിയുണ്ട്....
ആ ആഗ്രഹങ്ങളൊക്കെ ഉള്ളിലൊതുക്കി തൻ
കുഞ്ഞിന് മാമുണ്ണാനായി വഴി തേടിയിറങ്ങുമ്പോൾ...പലപ്പോഴും അച്ഛൻ
മക്കൾക്കു മുന്നിൽ മക്കളെ ലാളിക്കാൻ അറിയാത്ത ഒരു അച്ഛൻ ആയി മാറുന്നു.....
കുഞ്ഞിന് മാമുണ്ണാനായി വഴി തേടിയിറങ്ങുമ്പോൾ...പലപ്പോഴും അച്ഛൻ
മക്കൾക്കു മുന്നിൽ മക്കളെ ലാളിക്കാൻ അറിയാത്ത ഒരു അച്ഛൻ ആയി മാറുന്നു.....
...അമ്മ നൽകുന്ന അന്നം അച്ഛന്റെ വിയർപ്പിന്റെ
വിലയാണ്....ആ കണ്ണുകളിൽ ആഴ്ന്നൊന്നു
നോക്കിയാൽ കാണാം ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുള്ള സ്നേഹവും വാത്സല്യവുമൊക്കെ.....
വിലയാണ്....ആ കണ്ണുകളിൽ ആഴ്ന്നൊന്നു
നോക്കിയാൽ കാണാം ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുള്ള സ്നേഹവും വാത്സല്യവുമൊക്കെ.....
....എണ്ണിയാലൊടുങ്ങാത്ത അടി അമ്മ തൻ
കയ്യിൽ നിന്നും വാങ്ങുമ്പോഴും അച്ഛനിൽ നിന്നത്
വിരലിലെണ്ണാവുന്നതായിരിക്കും....എന്നിട്ടും
അമ്മ തൻ അടിയേക്കാളേറെ പരിഭവം പറച്ചിൽ
അച്ഛന്റെ തല്ലിനെക്കുറിച്ചാണ്....
കയ്യിൽ നിന്നും വാങ്ങുമ്പോഴും അച്ഛനിൽ നിന്നത്
വിരലിലെണ്ണാവുന്നതായിരിക്കും....എന്നിട്ടും
അമ്മ തൻ അടിയേക്കാളേറെ പരിഭവം പറച്ചിൽ
അച്ഛന്റെ തല്ലിനെക്കുറിച്ചാണ്....
മക്കൾക്ക്...അസുഖം വന്നാൽ കണ്ണീരൊഴുക്കുന്ന
അമ്മ തൻ മുഖമാണ് ആദ്യം മനസ്സിൽ ഓടിയെത്തുക...എന്നാൽ ആരും കാണാതെ
നൊമ്പരം ഉള്ളിലൊതുക്കി നിൽക്കുന്ന അച്ഛനെ പലപ്പോഴും അറിയാതെ പോകുന്നു....
അമ്മ തൻ മുഖമാണ് ആദ്യം മനസ്സിൽ ഓടിയെത്തുക...എന്നാൽ ആരും കാണാതെ
നൊമ്പരം ഉള്ളിലൊതുക്കി നിൽക്കുന്ന അച്ഛനെ പലപ്പോഴും അറിയാതെ പോകുന്നു....
അച്ഛനെപ്പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണിതെന്നു പറഞ്ഞീടുമ്പോഴും
നാ ഓർക്കണം...കാമുകനു വേണ്ടി തൻ
കുഞ്ഞിനെ കൊല്ലാൻ കൂട്ടു നിൽക്കുന്ന
ഒരുപാട് അമ്മമാരുണ്ടിവിടെ....
നാ ഓർക്കണം...കാമുകനു വേണ്ടി തൻ
കുഞ്ഞിനെ കൊല്ലാൻ കൂട്ടു നിൽക്കുന്ന
ഒരുപാട് അമ്മമാരുണ്ടിവിടെ....
...തന്റെ മകളെ പിച്ചിചീന്തിയവനെ തന്റെ
കയ്യാൽ കൊന്ന അച്ഛനേയും തന്റെ പ്രിയതമയുടെ ജീവനറ്റ ശരീരവും പേറി മകൾക്കൊപ്പം ഒരുപാട് അലഞ്ഞ ഒരച്ഛന്റെ
മുഖവും നമ്മൾ മറക്കരുത്....
കയ്യാൽ കൊന്ന അച്ഛനേയും തന്റെ പ്രിയതമയുടെ ജീവനറ്റ ശരീരവും പേറി മകൾക്കൊപ്പം ഒരുപാട് അലഞ്ഞ ഒരച്ഛന്റെ
മുഖവും നമ്മൾ മറക്കരുത്....
പത്ത്മാസം ചുമന്ന് നൊന്തു പ്രസവിക്കുന്ന കുഞ്ഞിനെ കുപ്പതൊട്ടിയിലെറിയുന്നവളും
ഒരമ്മയാണ്...പക്ഷേ അച്ഛനുപേക്ഷിക്കപ്പെടുന്നതേ പലപ്പോഴും
സമൂഹം അറിയാനിട വരുന്നുള്ളു....
ഒരമ്മയാണ്...പക്ഷേ അച്ഛനുപേക്ഷിക്കപ്പെടുന്നതേ പലപ്പോഴും
സമൂഹം അറിയാനിട വരുന്നുള്ളു....
പിതൃത്വം എന്ന വാക്കിന് മേൽ അല്ല മാതൃത്വം
എന്നാവണം നമ്മുടെയുള്ളിൽ...
ജീവന്റെ തുടിപ്പു തന്ന അച്ഛനും നൊന്തുപെറ്റ
അമ്മയും തുല്യരാണ്.....
എന്നാവണം നമ്മുടെയുള്ളിൽ...
ജീവന്റെ തുടിപ്പു തന്ന അച്ഛനും നൊന്തുപെറ്റ
അമ്മയും തുല്യരാണ്.....
...അറിയില്ലെനിക്കേതു വാക്കിനാലൊക്കെയും
എന്നച്ഛനോടുള്ളൊരീ സ്നേഹം ഇന്നെഴുതീടുവാൻ...
എന്നച്ഛനോടുള്ളൊരീ സ്നേഹം ഇന്നെഴുതീടുവാൻ...
(ഒരു പക്ഷേ അമ്മയെക്കാളേറെ അച്ഛനെ സ്നേഹിക്കുന്ന ഒരു മകൾ....ഒരുപാട് ഉണ്ടെനിക്കേറെ എന്റെ അച്ഛനെക്കുറിച്ചെഴുതീടുവാൻ)
By...RemyaRajesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക