ഏറെ വൈകിയാണത്രെ
ഞാൻ സംസാരിച്ചു തുടങ്ങിയത്.
ഞാൻ സംസാരിച്ചു തുടങ്ങിയത്.
പിന്നീടിങ്ങോട്ടും
വളരെക്കുറഞ്ഞ വാക്കുകളേ
ഞാൻ ഉപയോഗിക്കാറുള്ളൂ.
വളരെക്കുറഞ്ഞ വാക്കുകളേ
ഞാൻ ഉപയോഗിക്കാറുള്ളൂ.
സഹപാഠികൾ എന്നെ
'പൊട്ടൻ '
എന്ന് വിളിച്ച്
പരിഹസിക്കുകയും
ഒറ്റപ്പെടുത്തുകയും ചെയ്തു.
'പൊട്ടൻ '
എന്ന് വിളിച്ച്
പരിഹസിക്കുകയും
ഒറ്റപ്പെടുത്തുകയും ചെയ്തു.
''ഒന്നിനും കൊള്ളാത്തവൻ ''
''നിന്റെ വായ്ക്കകത്തെന്താ
അപ്പം കുടുങ്ങീട്ടുണ്ടോ..?''
"ഒന്നു മിണ്ടിയാലെന്താ
അവരെന്തു കരുതും "
"നിനക്കെന്താ നാവില്ലേ..?"
വീട്ടിൽ എന്നും വഴക്ക്.
''നിന്റെ വായ്ക്കകത്തെന്താ
അപ്പം കുടുങ്ങീട്ടുണ്ടോ..?''
"ഒന്നു മിണ്ടിയാലെന്താ
അവരെന്തു കരുതും "
"നിനക്കെന്താ നാവില്ലേ..?"
വീട്ടിൽ എന്നും വഴക്ക്.
"വെറും ജാടയാ
ഒന്നു മിണ്ടിയാലെന്താ
ആകാശം ഇടിഞ്ഞു വീഴോ...?"
നാട്ടുകാരുടെ അലോഹ്യം.
ഒന്നു മിണ്ടിയാലെന്താ
ആകാശം ഇടിഞ്ഞു വീഴോ...?"
നാട്ടുകാരുടെ അലോഹ്യം.
വീട്ടിലും നാട്ടിലും
ഞാനൊരു ഏകാന്ത ജീവി.
ഞാനൊരു ഏകാന്ത ജീവി.
ആരൊക്കെ
എന്തൊക്കെ
പരാതിപ്പെട്ടിട്ടും
വാക്കുകൾ ഉപയോഗിക്കുന്ന
കാര്യത്തിൽ
ഇന്നും ഞാനൊരു
മഹാ പിശുക്കൻ തന്നെ.
കാരണം
മറ്റെന്തിനെക്കാളും
വിലയുള്ളതും
ശ്രദ്ധിച്ചുപയോഗിക്കേണ്ടതും
വാക്കുകളാണല്ലോ.
"""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
എന്തൊക്കെ
പരാതിപ്പെട്ടിട്ടും
വാക്കുകൾ ഉപയോഗിക്കുന്ന
കാര്യത്തിൽ
ഇന്നും ഞാനൊരു
മഹാ പിശുക്കൻ തന്നെ.
കാരണം
മറ്റെന്തിനെക്കാളും
വിലയുള്ളതും
ശ്രദ്ധിച്ചുപയോഗിക്കേണ്ടതും
വാക്കുകളാണല്ലോ.
"""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.

കൊളളാം..
ReplyDelete