Slider

കഴുകന്മാർ...

0

''''എടാ.. എന്തായി കാര്യങ്ങൾ... ""'
"''എന്താവാൻ അവൾ അടുക്കുന്ന ലക്ഷണമില്ല.. ഓള് മുറുകെ പിടിച്ചിരിക്കുകയാ... "'''''
"'''എടാ സഞ്ജു അന്ന് ഞാൻ പറഞ്ഞതാ ആളും തരവും നോകിപിടിക്കാൻ... എന്നിട്ടിപ്പോ.. "'
"'"എടാ... ഇതിൽ നിന്നും ഒന്നു ഊരി താ.... "'
"'എന്താടാ പ്രശനം... ഡാ സഞ്ജു കാര്യംപറ..."'
"''എടാ അനുപ്... വർഷ പണികൊടുത്തു... "'
""ഇവനോ....'"
"'ആ.... അവൾ ഗർഭണിയാണ്...""'
"'അത് ആദ്യമായിട്ടാലോലോ.... നമ്മൾ ഇതിക്കു മുൻപ് എത്രയെണ്ണത്തിന് പണികൊടുത്തു... ഇതിനിപ്പോൾ എന്താ പുതുമ.... അവളെ കൊണ്ടു പോയി... അബോർഷൻ നടത്തു... എന്നിട്ടു കൊണ്ടുപോയി കളയാൻ നോക്കു.. അല്ല അവളുടെ വീഡിയോ എനിക്കു കിട്ടിയില്ല ഡാ... അത് എവിടെ... "'
"''ഇന്ന...ഇതിൽ ഉണ്ട്... കിടിലൻ ആണ്... "'
"'"എടാ... അവൾ അതിനു സമ്മതിക്കുനില്ല.... ഓള് എന്നെ തന്നെ കെട്ടും എന്നുംപറഞ്ഞ് ഇരികുകയാ... '"
"'അടിപൊളി... നിനക്കു ഒരു പൈങ്കിളിപ്പെണ്ണിനെ വേണം എന്നുപറഞ്ഞു.ഇപ്പോൾ കിട്ടിയില്ലേ . ഞാൻ അപ്പോള് പറഞ്ഞതാ.. അവൾ ഇവനു പറ്റിയതല്ല എന്ന്... ഇനിയിപ്പോൾ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്.... എന്റെ പൊന്നെ ഇവനെ കെട്ടുന്നതിനേക്കാൾ അവളെ കെട്ടിത്തൂക്കുന്നതാണ് നല്ലത്.... "'
""അതിനു ഇവനെ പറഞ്ഞിട്ടു കാര്യമില്ല... ഓളെ കണ്ടാൽ ആർക്കായാലും തോന്നും..പിന്നെ കുഞ് ഇവനെയെന്നു എന്താ ഉറപ്പ്.. ഇവൻ മാത്രമല്ല നമ്മളും ഉണ്ടായില്ല... ജ്യൂസിസിൽ മയക്കു മരുന്ന് ചേർത്തത് നീയല്ലേ.. .""
"'ആഹാ... നീയൊക്കെ കൂടെ നിന്നിട്ടിട്ടല്ലേ.. "'
"'ഇനിയവളെ എവിടെകൊണ്ടു കളയുമെടാ... "'
"'വാ... ഞാൻ ഒന്നു സംസാരിച്ചു നോകാം... "'
വർഷ ലൈബ്രറിയിൽ ഇരിക്കുമ്പോൾ സഞ്ജുവും കൂട്ടുകാരും അവിടേക്കു വന്നത്.. അവർ അവൾക്കരികിൽ ഇരിന്നു...
"'വർഷ... "'
"'മ്മ്.. "'
"'ഞങ്ങൾ സംഭവം അറിഞ്ഞു... ഇതിപ്പോൾ വെച്ചുകൊണ്ടിരിക്കേണ്ട... "'"
"'അനു.. നിർത്തു.. ഇതിൽ നീ ഇടെപെടണ്ട.. "'
"'"ഞാൻ അതല്ല പറയുന്നത്... ഇപ്പോൾ നീ ഇതു ചെയ്തില്ലെങ്കിൽ സഞ്ജുവിന്റെ ഭാവി പോക്കും... നിങ്ങള് കല്യാണം കഴിച്ചാൽ കുട്ടിയെ എങ്ങനെ നോക്കും... ഇവനു ആര് ജോലികൊടുക്കും... കോളജിൽ നിന്നും പുറത്തായൽ ചിലപ്പോൾ അവന്റെ ഭാവി നീ കളഞ്ഞു എന്നും പറഞ്ഞു അവൻ നിന്നെ ഉപേക്ഷിക്കും... പിന്നെ നീ വഴിയാധാരം ആകും.... '""
വർഷ സഞ്ജുവിനെ നോക്കി...
""ഏയ്... ഞാൻ അങ്ങനെയൊന്നും ചെയ്യില്ല.."'
"'എല്ലാവരും അങ്ങനെയാ പറയുക... കുറച്ചു കഴിയുമ്പോൾ... പിന്നെ പറയേണ്ട... എന്തായാലും നിങ്ങള് കല്യാണം കഴിക്കും... ഇപ്പോൾ അബോർഷൻ നടത്തു... കുഞ്ഞുങ്ങൾ പിന്നെയും ഉണ്ടാകുമല്ലോ... "'
"'അനു... അത്... എന്റെ കുഞ്.. ഞാൻ... "'
"'ഇത് സാധാരണ നടക്കുന്നതല്ലേ... കല്യാണം കഴിഞ്ഞവർ വരെ അബോർഷൻ നടത്തുന്നു... നീ ഇപ്പോൾ സഹകരിച്ചാൽ... ഇരുചെവി അറിയാതെ കാര്യം നടത്തം... "'
വർഷ... ആലോചിച്ചു.... ഇവർ പറയുന്നത് ശരിയാണോ...ഞാൻ ഗർഭിണി ആണെന്നു വീട്ടിൽ അറിഞ്ഞാൽ..... കോളജിൽ അറിഞ്ഞാൽ ഞങ്ങളുടെ പഠനം നില്കും... അതോടെ ഇവനു....
"''നോക്കു വർഷ... ഇവനു ഒരുപാട് സ്വാപ്നങ്ങൾ ഉണ്ട്... ഇവനു ips എടുക്കണം എന്നാണ് ആഗ്രഹം... ഇതിനെ തുടർന്ന് കേസ് ഉണ്ടാകുകയും ഇതുടർന്നു... അവന്റെ പഠനം നിൽക്കുകയും ചെയ്താൽ... പിന്നെ ഞാൻ ഒന്ന് പറയണ്ടാലോ... "''
"'അനു.. ഞാൻ സഞ്ജുവിനോട് സംസാരിക്കട്ടെ..."'
"'ഓക്കേ... വാടാ... ഇവർ സംസാരിക്കട്ടെ... ഞങ്ങൾ പുറത്തു നിൽകാം... "'
അവർ എഴുന്നേറ്റു പോയി...
"'സഞ്ജു... "'
"'ഐആം റിയലി സോറി ഇങ്ങനെയൊക്കെയുണ്ടാവും... എന്നു കരുതിയില്ല... "'
"'ഞാൻ അപ്പോളേ പറഞ്ഞതല്ലേ ഇപ്പോൾ ഒന്നും വേണ്ടാ എന്നു... ഇനിയിപ്പോൾ... നീ പാറ... ഞാൻ ഇപ്പോൾ എന്താ ചെയുക.. "'
"'വര്ഷാ ഞാൻ നിന്നെ ഉപേക്ഷിക്കില്ല... പക്ഷേ ഈ സഹ്യചര്യത്തിൽ.... നമുക്കു ഇത് വേണ്ടാ... "'
അവൻ അവളുടെ കൈകളിൽ പിടിച്ചു...
അവൾ തലയാട്ടി....
"'"ഞാൻ അവരോടു കാര്യങ്ങൾ ശരിയാകാൻ പറയട്ടെ .. "'
"'മ്മ്... "'
സഞ്ജു ഓടി പുറത്തുവന്നു ..
"'ഡാ.. എന്തായി... "'"
"'ഓക്കേ... "'
"'വാ.. ഡാ അബോർഷൻ കഴിഞ്ഞാൽ പിന്നെ അവളുടെ പിന്നാലെ നടക്കരുത്.. എന്നാലും ഓള് ഒരു സൂപ്പർ സാധനമാണ് അളിയാ.... "'
"''ഡാ... ഞാൻ പറയാൻ മറന്നു പോയി... "'"
"'എന്താടാ.. അനു... "'
"'ബി എ ക്കു പഠിക്കാൻ ഒരു സൂപ്പർ ഫിഗർ വന്നിട്ടുണ്ട്. . നോക്കണോ.... "'
"'കൊട് അളിയാ കൈ.... ഇത്തവണ പ്രദീപ് നോക്കട്ടെ... "'
"'"ആര് നോക്കിയാലും നമ്മൾ പങ്കുവെക്കുമല്ലോ... "'
"''എടാ. ഇതുപോലെ തലയിൽ ആവുമോ... '"
"'ഏയ്.. ഒരു പാവം കുട്ടിയാണെന്ന തോന്നുന്നത്.. എന്തയാലും എന്താ... നമുക്കു കാര്യം നടന്നാൽ പോരെ.. "'"
"'ഹ.. ഹ. ഹ.. """
അവർ.. സന്തോഷത്തിൽ പൊട്ടിച്ചിരിക്കുന്നു...
കഴുകന്മാർ പുതിയ ഇരയെ തേടി ഇറങ്ങുകയാണ്...
സഹോദരിമാരെ ജാഗ്രത....
രചന :::Sarath Chalakka
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo